• Logo

Allied Publications

Delhi
ബൈ​ബി​ള്‍ ക​ൺ​വെ​ൻ​ഷ​ൻ 13 മു​ത​ല്‍
Share
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഈ ​വ​ര്‍​ഷ​ത്തെ ബൈ​ബി​ള്‍ ക​ൺ​വെ​ൻ​ഷ​ൻ 13 മു​ത​ല്‍ 15 വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം സ​ന്ധ്യ​പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ധ്യാ​ന​പ്ര​സം​ഗ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത് റ​വ. ഫാ. ​ജോ​ൺ ടി. ​വ​ർ​ഗീ​സ് കു​ള​ക്ക​ട ആ​ണ്.

13ന് ​വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യ പ്രാ​ർ​ഥ​ന, ഏ​ഴി​ന് ഭ​ക്തി​ഗാ​ന​ങ്ങ​ൾ (ഇ​ട​വ​ക ഗാ​യ​ക​സം​ഗം), 7.45ന് ​ധ്യാ​ന പ്ര​സം​ഗ​വും 8.45ന് ​പ്രാ​ർ​ഥ​ന​യും ആ​ശി​ർ​വാ​ദ​വും നടക്കും.14ന് ​വൈ​കു​ന്നേ​രം 6.30 ന് ​സ​ന്ധ്യ പ്രാ​ർ​ഥ​ന, ഏ​ഴി​ന് ഭ​ക്തി​ഗാ​ന​ങ്ങ​ൾ (ഇ​ട​വ​ക ഗാ​യ​ക​സം​ഗം), 7.45 ന് ​ധ്യാ​ന പ്ര​സം​ഗ​വും 8.45ന് ​പ്രാ​ർ​ഥ​ന​യും ആ​ശി​ർ​വാ​ദ​വും നടക്കും.

15ന് ​കു​ർ​ബാ​ന​യെ തു​ട​ർ​ന്നു ബൈ​ബി​ള്‍ ക​ൺ​വെ​ൻ​ഷ​ൻ സ​മാ​പി​ക്കും. ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ൺ കെ. ​ജേ​ക്ക​ബ്, ഇ​ട​വ​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ബൈ​ബി​ള്‍ ക​ൺ​വെ​ൻ​ഷ​ൻ ക്ര​മീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്നു.

ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ 20242026 വ​ർ​ഷ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലി​ന്‍റെ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കാ​ശി​നെ ചൊ​ല്ലി ത​ർ​ക്കം; ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: 2,300 രൂ​പ​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു. ഡ​ൽ​ഹി​യി​ൽ ബു​റാ​റി മേ​ഖ​ല​യി​ലാ​ണു സം​ഭ​വം.
ഡ​ൽ​ഹി​യി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു.
ന്യൂ​ഡ​ൽ​ഹി: ഔ​ട്ട​ർ ഡ​ൽ​ഹി​യി​ലെ പി​താം​പു​ര​യി​ലെ മാ​ളി​ലെ റ​സ്റ്റ​റ​ന്‍റി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ 23കാ​ര​
വ​ലി​യ പൊ​ങ്കാ​ല മ​ഹോ​ത്സ​വം സ​മാ​പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത​മ​ന​സു​ക​ളി​ൽ വ്ര​ത​ശു​ദ്ധി​യു​ടെ പു​ണ്യം പ​ക​ർ​ന്ന് ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ 25ാമ​ത് വ​ലി​യ പൊ​
ഡ​ൽ​ഹി​യി​ൽ 11 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​യ ഫാ​ക്‌ടറി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് അ​ന​ധി​കൃ​ത​മാ​യി.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ പെ​യി​ന്‍റ് ഫാ​ക്‌ടറി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് അ​ന​ധി​കൃ​ത​മാ​യി എ​ന്ന് അ​ധി​കൃ​ത​ർ.