• Logo

Allied Publications

Europe
നാ​ദ വി​സ്മ​യ​മൊ​രു​ക്കി നീ​ലാം​ബ​രി
Share
ബോ​ണ്‍​മൂ​ത്ത്: യു​കെ മ​ല​യാ​ളി​ക​ള്‍​ക്ക് ക​ലാ​വി​സ്മ​യ​ത്തി​ന്‍റെ ആ​വേ​ശ​രാ​വൊ​രു​ക്കി നീ​ലാം​ബ​രി സീ​സ​ണ്‍ ത്രീ. ​വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന സ്‌​ക്രീ​നിം​ഗി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തു​മു​ഖ ഗാ​യ​ക​രും യു​കെ​യി​ലെ പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ന്ന നീ​ലാം​ബ​രി വ​ന്‍​ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ടും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

ഫേ​ണ്‍​ഡൗ​ണി​ലെ ബാ​രിം​ഗ്ട​ണ്‍ തീ​യ​റ്റ​റി​ല്‍ 2.30ന് ​ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ല്‍ യു​കെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള അ​മ്പ​തോ​ളം ക​ലാ​കാ​ര​ന്മാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​ന രം​ഗ​ത്തെ അ​തി​കാ​യ​ന്മാ​ര്‍​ക്കു​ള്ള ശ്ര​ദ്ധാ​ഞ്ജ​ലി​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം.



തു​ട​ര്‍​ന്ന് ജ​ന​പ്രി​യ ഗാ​ന​ങ്ങ​ളും എ​വ​ര്‍​ഗ്രീ​ന്‍ ഹി​റ്റ്‌​സും അ​ട​ക്കം വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ളി​ലൂ​ടെ ഗാ​യ​ക​ര്‍ നീ​ലാം​ബ​രി വേ​ദി സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കി. ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ള്‍​ക്കു പു​റ​മേ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള നാ​ട​ന്‍​പാ​ട്ടു​ക​ളും ശ്രോ​താ​ക്ക​ളു​ടെ കൈ‌​യ​ടി നേ​ടി.



സി​നി​മാ​റ്റി​ക്, തീം​ബേ​സ്ഡ്, ക്ലാ​സി​ക് അ​ട​ക്ക​മു​ള്ള വി​വി​ധ നൃ​ത്ത രൂ​പ​ങ്ങ​ളും നീ​ലാം​ബ​രി​ക്ക് മാ​റ്റു​കൂ​ട്ടി. ദൃ​ശ്യം സി​നി​മ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ത​യാ​റാ​ക്കി​യ സ്‌​കി​റ്റും വേ​ദി​യി​ല്‍ അ​ര​ങ്ങേ​റി. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ കു​രു​ന്നു പ്ര​തി​ഭ ആ​ദി​ല്‍ ഹു​സൈ​ന്‍ ആ​ണ് നീ​ലാം​ബ​രി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.



മു​ന്‍​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി കൂ​ടു​ത​ല്‍ നി​ല​വാ​ര​മു​ള്ള പ​രി​പാ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​യ​തും കൂ​ടു​ത​ല്‍ കു​രു​ന്നു പ്ര​തി​ഭ​ക​ള്‍​ക്ക് അ​വ​സ​രം ന​ല്കാ​നാ​യാ​യ​തും നേ​ട്ട​മാ​യി ക​ണ​ക്കാ​ക്കു​ന്ന​താ​യി നീ​ലാം​ബ​രി​യു​ടെ അ​മ​ര​ക്കാ​ര​നാ​യ മ​നോ​ജ് മാ​ത്രാ​ട​ന്‍ പ​റ​ഞ്ഞു.

നീ​ലാം​ബ​രി സീ​സ​ണ്‍ ഫോ​റി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കാ​യു​ള്ള ഓ​ഡി​ഷ​ന്‍ ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​