• Logo

Allied Publications

Europe
ഡ​ബ്ലി​ൻ ത​പ​സ്യ​യു​ടെ നാ​ട​കം "ഇ​സ​ബെ​ൽ' ന​വം​ബ​ർ 26ന്
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ നാ​ട​കാ​സ്വാ​ദ​ക​ർ​ക്ക് ഒ​രു ദൃ​ശ്യ​വി​രു​ന്നു​മാ​യി ബ്ലാ​ഞ്ച​സ്ടൌ​ൺ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വം​ബ​ർ 26ന് ​സെന്‍റോള​ജി ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ഡ​ബ്ലി​ൻ ത​പ​സ്യ​യു​ടെ ഏ​റ്റ​വും പു​തി​യ നാ​ട​കം "ഇ​സ​ബെ​ൽ' അ​ര​ങ്ങേ​റു​ന്നു.

ആ​നു​കാ​ലി​ക സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള വി​ഷ​യം ക​ഥാ​ത​ന്തു​വാ​യ "ഇ​സ​ബെ​ൽ' സ​ലി​ൻ ശ്രീ​നി​വാ​സി​ന്‍റെ ര​ച​ന​യി​ൽ ബി​നു ആ​ന്‍റ​ണി​യും തോ​മ​സ് അ​ന്തോ​ണി​യും സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു.

ജെ​സി ജേ​ക്ക​ബി​ന്‍റെ തൂ​ലി​ക​യി​ൽ പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ സിം​സ​ൺ ജോ​ൺ ചി​ട്ട​പ്പെ​ടു​ത്തി​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന​ത് അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​രാ​യ സാ​ബു ജോ​സ​ഫ്, മ​രീ​റ്റ ഫി​ലി​പ് എ​ന്നി​വ​രാ​ണ്.

പ്ര​ള​യം, ഒ​രു ദേ​ശം നു​ണ​പ​റ​യു​ന്നു, പ്ര​ണ​യാ​ർ​ദ്രം, നീ​തി​മാ​ന്‍റെ ര​ക്തം, ലോ​സ്റ്റ് വി​ല്ല എ​ന്നീ ജ​ന​പ്രി​യ നാ​ട​ക​ങ്ങ​ൾ​ക്ക് ശേ​ഷം ഡ​ബ്ലി​ൻ ത​പ​സ്യ അ​വ​ത​രി​പ്പി​ക്കു​ന്ന "ഇ​സ​ബെ​ൽ' സം​ഗീ​ത​ത്തി​നും നൃ​ത്ത​ത്തി​നും പ്രാ​മു​ഖ്യ​മു​ള്ള വ​ർ​ണാ​ഭ​മാ​യ അ​വ​ത​ര​ണ​മാ​കും ആ​സ്വാ​ദ​ക​ർ​ക്ക് സ​മ്മാ​നി​ക്കു​ക.

ത​പ​സ്യ​യു​ടെ ക​ലാ​കാ​ര​ന്മാ​ർ വേ​ഷ​മി​ടു​ന്ന "ഇ​സ​ബെ​ൽ' ബ്ലാ​ഞ്ച​സ്ടൌ​ൺ സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ന്‍റെ ചാ​രി​റ്റി ഫ​ണ്ട് ശേ​ഖ​ര​ണാ​ർ​ഥ​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ്ര
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ; സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ തു​റ​ന്നു.
വ​ത്തി​ക്കാ​ൻ സി​റ്റി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ
വാ​ങ്ങി ഭ​ക്ഷി​ക്കേ​ണ്ട ഭ​ക്ഷ​ണ​വും പാ​നം ചെ​യ്യേ​ണ്ട പാ​നീ​യ​വു​മാ​ണ് ഉ​ണ്ണീ​ശോ: മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
പ്ര​സ്റ്റ​ണ്‍: ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
ജ​ർ​മ​നി​യി​ലെ കാ​ർ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മാ​ഗ്ദെ​ബ​ർ​ഗി​ലെ ക്രി​സ്മ​സ് ച​ന്ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്ക​പ്പെ​ടു​ന്ന