• Logo

Allied Publications

Delhi
മേ​ഗാ ഷോ ​സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂഡൽഹി: സെ​ന്‍റ് ജോ​സ​ഫ് ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ച് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രു​ത​ലി​ൻ നാ​ദം എ​ന്ന മേ​ഗാ ഷോ ​സം​ഘ​ടി​പ്പി​ച്ചു. ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലി​ത്ത ഡോ. ​യു​ഹാ​നോ​ൻ മാ​ർ ദി​മ​ത്ര​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് കൊ​ച്ചി​ൻ ത​രം​ഗ് ബീ​റ്റ്സ് അ​വ​ത​രി​പ്പി​ച്ച മെ​ഗാ ഷോ​യും ന​ട​ത്തി. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ​. സ​ജി എ​ബ്ര​ഹാം, ബാ​ബു പ​ണി​ക്ക​ർ, ഷോ​ബി പോ​ൾ ഇ​ട​വ​ക വി​കാ​രി ഫാ​. ബി​നു ബി ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എം.എ​സ്. വ​ർ​ഗീ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. യു​ഹാ​നോ​ൻ മാ​ർ ദി​മ​ത്ര​യോ​സ് തി​രു​മേ​നി​യു​ടെ സ​പ്ത​തി​യു​ടെ ഭാ​ഗ​മാ​യി ഡൽഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലുള്ള ഡ​യാ​ലി​സി​സ് സ​ഹാ​യപ​ദ്ധ​തി​യി​ലേ​ക്കു സ​മാ​ഹ​രി​ച്ച തു​ക തി​രു​മേ​നി​ക്ക് കൈ​മാ​റി

സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓർമപ്പെരുന്നാൾ കൊണ്ടാടി.
ന്യൂഡൽഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ കാ​വ​ൽ പി​താ​വും ശെ​മ്മാ​ശ​ന്മാ​രി​ൽ പ്ര​ധാ​നി​യും സ​ഹ​ദേ​ന്
ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് തു​ട​രു​ന്നു; 150 വി​മാ​ന​ങ്ങ​ൾ വൈ​കി.
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
ഡി​എം​എ ക്രി​സ്​മ​സ് ക​രോ​ൾ ഗാ​നമ​ത്സ​രം സംഘടിപ്പിച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പ് ഇ​ന്ദ്രി​യ ജൂ​വ​ല്ല​റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ "ശാ​ന്ത രാ​ത്രി പു​തു രാ
ഡി​എം​എ​യു​ടെ ക്രി​സ്‌​മ​സ്‌ പു​തു​വ​ത്സ​ര ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പ് ഇ​ന്ദ്രി​യ ജൂ​വ​ല്ല​റി​യും സം​യു​ക്ത​മാ​യി "ശാ​ന്ത രാ​ത്രി പു​തു രാ​ത്രി' എ​ന
ഡ​ൽ​ഹി​യി​ൽ ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.