• Logo

Allied Publications

Europe
യൂ​റോ​പ്യ​ന്‍ എ​യ​ര്‍​ലൈ​നു​ക​ള്‍ ടെ​ല്‍ അ​വീ​വി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി
Share
ബ്ര​സ​ല്‍​സ്: പ്ര​മു​ഖ യൂ​റോ​പ്യ​ന്‍ എ​യ​ര്‍​ലൈ​നു​ക​ള്‍ ടെ​ല്‍ അ​വീ​വി​ലേ​ക്കു​ള്ള ഡ​സ​ന്‍ ക​ണ​ക്കി​ന് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി. പ​ല​സ്തീ​ന്‍ തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ഹ​മാ​സ് ഇ​സ്രാ​യേ​ലി​നെ​തി​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന്‍റ പി​ന്നാ​ലെ​യാ​ണ് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ​ത്.

ടെ​ല്‍ അ​വീ​വി​ലെ ബെ​ന്‍ ഗു​റി​യോ​ണ്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലെ അ​റൈ​വ​ല്‍​സ് ബോ​ര്‍​ഡി​ല്‍ അ​മേ​രി​ക്ക​ന്‍ എ​യ​ര്‍​ലൈ​ന്‍​സ്, എ​യ​ര്‍ ഫ്രാ​ന്‍​സ്, ലു​ഫ്താ​ന്‍​സ, എ​മി​റേ​റ്റ്സ്, റ​യാ​ന്‍ എ​യ​ര്‍, ഏ​ജി​യ​ന്‍ എ​യ​ര്‍​ലൈ​ന്‍​സ് തു​ട​ങ്ങി​യ വി​മാ​ന​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം, ഇ​സ്രാ​യേ​ലി​ന്‍റെ ര​ണ്ടാ​മ​ത്തെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​വും ചെ​ങ്ക​ട​ലി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​വു​മാ​യ എ​യ്‌​ലാ റ്റു​മാ​യു​ള്ള വാ​ണി​ജ്യ വി​മാ​ന ബ​ന്ധം വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ നി​ര്‍​ത്തി​യി​ല്ല.

ടെ​ല്‍ അ​വീ​വി​ലെ നി​ല​വി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ ടെ​ല്‍ അ​വീ​വി​ലേ​ക്കും പു​റ​ത്തേ​ക്കും ഉ​ള്ള എ​ല്ലാ വി​മാ​ന​ങ്ങ​ളും ലു​ഫ്താ​ന്‍​സ റ​ദ്ദാ​ക്കു​ക​യാ​ണെ​ന്ന് വ​ക്താ​വ്പ​റ​ഞ്ഞു.

വി​മാ​ന​ക്ക​മ്പ​നി ഇ​സ്രാ​യേ​ലി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യം നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ലു​ഫ്താ​ന്‍​സ ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യ ബ്ര​സ​ല്‍​സ് എ​യ​ര്‍​ലൈ​നും ടെ​ല്‍ അ​വീ​വ് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച