• Logo

Allied Publications

Europe
ഇ​സ്രാ​യേ​ല്‍​ഹ​മാ​സ് സം​ഘ​ര്‍​ഷം: ഇ​ന്ത്യ​ക്കാ​ര്‍​ക്ക് മുന്നറിയിപ്പുമായി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം
Share
ന്യൂ​ഡ​ല്‍​ഹി: ഗാ​സ​യി​ല്‍ ഇ​സ്രാ​യേ​ല്‍ഹ​മാ​സ് യു​ദ്ധ​ത്തി​ന് സാ​ഹ​ച​ര്യ​മൊ​രു​ങ്ങു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ഇ​സ്ര​യേ​ലി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി നേ​രി​ട്ടാ​ണ് സു​പ്ര​ധാ​ന​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

സം​ഘ​ര്‍​ഷ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​ര്‍ തി​ക​ച്ചും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ന​ല്‍​കു​ന്ന സു​ര​ക്ഷാ​മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ല്ലാം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. അ​നാ​വ​ശ്യയാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണം. സു​ര​ക്ഷി​ത സ്ഥാ​ന​ത്തു​ത​ന്നെ തു​ട​ര​ണം.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​നാ​യി അ​ധി​കൃ​ത​ര്‍ ഹെ​ല്‍​പ്പ്‌​ലൈ​നും പു​റ​ത്തി​റ​ക്കി. ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​ര്‍: +97235226748, ഇമെയിൽ: cons1.telaviv@mea.gov.in.

ശനിയാഴ്ച രാവിലെ ആറോടെ ഓപ്പറേഷന്‍ "അല്‍ അഖ്‌സ സ്‌റ്റോം' എന്ന പേരിലാണ് ഹമാസ് ഇസ്രയേലിനെതിരേ ആക്രമണം ആരംഭിച്ചത്.

സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം ശ​നി​യാ​ഴ്ച; പ്ര​വേ​ശ​നം സൗ​ജ​ന്യം.
കേം​ബ്രി​ഡ്ജ്: ക​ലാ​സ്വാ​ദ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ നൃ​ത്ത സം​ഗീ​ത ദൃ​ശ്യ ക​ലോ​ത്സ​വം ശ​നി​യാ​ഴ്ച(​ഫെ​ബ്രു​വ​രി 22
മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക്ക് ജീ​വി​ത​സ​ഖി യു​കെ​യി​ൽ​നി​ന്ന്.
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് ജീ​വി​ത​ത്തി​ൽ ഇ​ണ​യും തു​ണ​യു​മാ​യി കി​ട്ടി​യ​ത് യു​കെ സ്വ​ദേ​ശി​നി​യെ.
രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് സ്വീ​ക​ര​ണം ഒ​രു​ക്കി ഒ​ഐ​സി​സി യു​കെ; ജ​ന​ങ്ങ​ളെ കെെ​യി​ലെ​ടു​ത്ത് യു​വ​നേ​താ​വ്.
ക​വ​ൻ​ട്രി: യു​കെ​യി​ലെ​ത്തി​യ എം​എ​ൽ​എ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ക​വ​ൻ​ട്രി​യി​ൽ ഗം​ഭീ​ര പൗ
യു​എ​സി​ന്‍റെ ന​യ​മാ​റ്റ​ത്തെ മു​ന്ന​റി​യി​പ്പാ​യി കാ​ണ​ണ​മെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ മേ​ധാ​വി.
ബെ​ര്‍​ലി​ന്‍: യൂ​റോ​പ്പി​ന്‍റെ സു​ര​ക്ഷ വ​ഴി​ത്തി​രി​വി​ലാ​ണെ​ന്നും യു​ക്രെ​യ്നി​ലെ യു​ദ്ധ​ത്തി​ൽ യു​എ​സി​ന്‍റെ ന​യ​മാ​റ്റ​ത്തെ മു​ന്ന​റി​യി​പ്പാ​യി
എ​സ്പി​ഡി​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ന് അ​ജ്ഞാ​ത​ര്‍ തീ​യി​ട്ടു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​വും എ​സ്പി​ഡി നേ​താ​വു​മാ​യ നീ​ന ഷീ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ബ​സി​ന് അ​ജ്ഞാ​ത​ര്‍ തീ​യി​ട്ടു.