• Logo

Allied Publications

Europe
യു​ക്‌​മ യോ​ർ​ക് ഷെ​യ​ർ & ഹം​ബ​ർ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ഇ​ന്ന് സ്ക​ന്തോ​ർ​പി​ൽ
Share
ല​ണ്ട​ൻ: പ​തി​നാ​ലാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​ക്ക് മു​ന്നോ​ടി​യാ​യു​ള്ള റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ​ക്ക് ഇ​ന്ന് സ്ക​ന്തോ​ർ​പ്പി​ലെ ഫ്രെ​ഡ​റി​ക് ഗ​വ് സ്കൂ​ളി​ൽ തു​ട​ക്കം കു​റി​ക്കും.

യു​ക്മ യോ​ർ​ക്ക്ഷ​യ​ർ & ഹം​ബ​ർ റീ​ജി​യ​ണി​ലെ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ സ്ക​ന്തോ​ർ​പി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന റീ​ജി​യ​ണ​ൽ ക​ലാ​മേ​ള യു​ക്മ ദേ​ശീ​യ ട്ര​ഷ​റ​ർ ഡി​ക്സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

യു​ക്മ യോ​ർ​ക് ഷെ​യ​ർ & ഹം​മ്പ​ർ റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി അ​മ്പി​ളി മാ​ത്യു സ്വാ​ഗ​തം ആ​ശം​സി​ക്കും. യു​ക്മ റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ്‌ ഡാ​നി​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ യു​ക്മ നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്മി​താ തോ​ട്ടം ആ​ശം​സ അ​ർ​പ്പി​ക്കും.

യു​ക്മ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​നു​മോ​ൾ ചാ​ക്കോ, ദേ​ശീ​യ സ​മി​തി​യം​ഗം സാ​ജ​ൻ സ​ത്യ​ൻ, റീ​ജി​യ​ണ​ൽ ട്ര​ഷ​റ​ർ ജേ​ക്ക​ബ് ക​ള​പ്പു​ര​ക്ക​ൽ, ക​ലാ​മേ​ള കോ​ഓ​ർ​ഡി​നേ​റ്റ​ർ സം​ഗീ​ഷ്‌ മാ​ണി, സ്കോ​ന്തോ​പ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്, മ​റ്റ് റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ, അം​ഗ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ യു​ക്‌​മ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ മു​ഖ്യാ​തി​ഥി​യാ​കും. ദേ​ശീ​യ, റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം ദേ​ശീ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്മി​ത തോ​ട്ടം, ദേ​ശീ​യ ക​ലാ​മേ​ള കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ​യ​കു​മാ​ർ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ച്ച​പ്പോ​ൾ, മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ലി​യ വ​ർ​ധ​ന​വാ​ണ് മ​ത്സ​രാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മ​ത്സ​രാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​വ് മൂ​ലം, റീ​ജി​യ​ണി​ൽ ഇ​താ​ദ്യ​മാ​യി മൂ​ന്ന് വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ക​ലാ​മേ​ള ഏ​റ്റ​വും ഭം​ഗി​യാ​യി ന​ട​ത്തു​വാ​നു​ള്ള അ​വ​സാ​ന വ​ട്ട ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് ലീ​നു​മോ​ൾ ചാ​ക്കോ, വ​ർ​ഗീ​സ് ഡാ​നി​യ​ൽ, സാ​ജ​ൻ സ​ത്യ​ൻ, അ​മ്പി​ളി മാ​ത്യു, ജേ​ക്ക​ബ് ക​ള​പ്പു​ര​ക്ക​ൽ, സം​ഗീ​ഷ് മാ​ണി,

സി​ബി മാ​ത്യു, ജി​ന്ന​റ്റ് അ​വ​റാ​ച്ച​ൻ, ജോ​സ് വ​ർ​ഗീ​സ്, ബാ​ബു സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​ഘാ​ട​ക സ​മി​തി.

റീ​ജി​യ​ണി​ലെ വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളി​ലൂ​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ മ​ത്സ​രാ​ർ​ഥി​ക​ൾ ക​ലാ​മേ​ള​യ്ക്ക് വേ​ണ്ടി​യു​ള്ള അ​വ​സാ​ന​ഘ​ട്ട പ​രി​ശീ​ല​ന​ത്തി​ലാ​ണ്.

യു​ക്‌​മ യോ​ർ​ക്ക്ഷ​യ​ർ & ഹം​ബ​ർ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ഏ​റ്റ​വും സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും അം​ഗ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​ഭ്യ​ർ​ഥി​ച്ചു.

ബി​ബ്ലി​യ 24 ​നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ : ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻഡ് ഫി​നാ
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച