• Logo

Allied Publications

Europe
ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ചു
Share
ലണ്ടൻ: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കേ​ര​ള​ത്തി​ലേ​ക്കും ഇ​ന്ത്യ​യി​ലേ​ക്കു​മു​ള്ള ആ​രോ​ഗ്യ, മെ​ഡി​ക്ക​ൽ, ആ​യു​ർ​വേ​ദ ടൂ​റി​സം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ.

കൗ​ൺ​സി​ലി​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ ഫോ​റ​വും ടൂ​റി​സം ഫോ​റ​വും ആ​ണ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം വ​ഹി​ച്ച​ത്. www.wmchealthtourism.org എ​ന്ന ബു​ക്കിം​ഗ് വെ​ബ്‌​സൈ​റ്റി​ലേ​ക്കും മൊ​ബൈ​ൽ ആ​പ്പി​ലേ​ക്കും ലി​ങ്ക്ചെ​യ്തി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ഗ്ലോ​ബ​ൽ ട്രാ​വ​ൽ മാ​ർ​ക്ക​റ്റ് ടൂ​റി​സം ട്രേ​ഡ് ഷോ​യി​ലാ​ണ് പദ്ധതി ആ​രം​ഭി​ച്ച​ത്. ശ​സ്ത്ര​ക്രി​യ, മോ​ഡേ​ൺ മെ​ഡി​സി​ൻ ഹോ​സ്പി​റ്റ​ൽ ചി​കി​ത്സ, പ്ര​വാ​സി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ ഹോം ​കെ​യ​ർ ചി​കി​ത്സ, വി​വി​ധ സ്പെ​ഷ്യാ​ലി​റ്റി​ക​ളു​ടെ മെ​ഡി​ക്ക​ൽ അ​ഭി​പ്രാ​യ സൗ​ക​ര്യം,

ആ​യു​ർ​വേ​ദ ചി​കി​ത്സ, മ​സാ​ജ്, വെ​ൽ​ന​സ്, ഫി​സി​യോ​തെ​റാ​പ്പി, കൗ​ൺ​സി​ലിം​ഗ്, റി​സോ​ർ​ട്ട്, ട്രാ​വ​ൽ, ഹെ​റി​റ്റേ​ജ്, ക​ൾ​ച്ച​റ​ൽ ടൂ​റി​സം അ​നു​ബ​ന്ധ പാ​ക്കേ​ജു​ക​ൾ, ഹോ​ട്ട​ൽ ബു​ക്കിം​ഗ്, ഗോ​ൾ​ഡ​ൻ ട്ര​യാം​ഗി​ൾ ടൂ​ർ എ​ന്നി​വ​യ്ക്കു​ള്ള പാ​ക്കേ​ജു​ക​ൾ ഇ​തി​ലു​ണ്ട്.

കൂ​ടാ​തെ യു​കെ, ജ​ർ​മ​നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ഹോ​സ്പി​റ്റ​ൽ ന​ഴ്‌​സിം​ഗ് ജോ​ലി​ക​ൾ, ന​ഴ്‌​സിം​ഗ് ഹോം ​കെ​യ​ർ ജോ​ലി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​നം എ​ന്നി​വ​യ്ക്കു​ള്ള റി​ക്രൂ​ട്ട്‌​മെ​ന്‍റ്
ലി​ങ്കു​ക​ൾ ന​ൽ​കും.

ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല പി​ള്ള യു​എ​സ്എ, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി അ​ബു​ദാ​ബി എ​ന്നി​വ​ർ സം​ഘ​ട​നാ ഉ​പ​ദേ​ശ​ങ്ങ​ൾ ന​ൽ​കും. ബ​ന്ധ​പ്പെ​ടാ​നു​ള്ള ഇ​മെ​യി​ൽ
wmchealthtourism@gmail.com, വാ​ട്സ്ആ​പ്പ് 0091 944 644 1698 എ​ന്നി​വ ആ​ണ്.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​