• Logo

Allied Publications

Australia & Oceania
"മ​ണ​ർ​കാ​ട് ഓ​സ്ട്രേ​ലി​യ​ൻ​സ്' സൗ​ഹൃ​ദ കൂ​ട്ടാ​യ്മ മെ​ൽ​ബ​ണി​ൽ ന​ട​ന്നു
Share
മെ​ൽ​ബ​ൺ: ഓ​സ്‌​ട്രേ​ലി​യ​യി​ലെ മ​ണ​ർ​കാ​ട് സ്വ​ദേ​ശി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ "മ​ണ​ർ​കാ​ട് ഓ​സ്ട്രേ​ലി​യ​ൻ​സ്'​ന്‍റെ സൗ​ഹൃ​ദ സം​ഗ​മം മെ​ൽ​ബ​ണി​ൽ ന​ട​ന്നു. ഓ​സ്ട്രേ​ലി​യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി​യാ​ളു​ക​ൾ കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ കൂ​ട്ടാ​യ്മ​യു​ടെ മാ​റ്റു​കൂ​ട്ടി. പ​ഴ​യ ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കാ​നും സൗ​ഹൃ​ദം പു​തു​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​യി മാ​റി​യ പ​രി​പാ​ടി പ​ഴ​യ​തും പു​തി​യ​തു​മാ​യ ത​ല​മു​റ​ക​ളു​ടെ ഒ​ത്തു​ചേ​ര​ലി​നും സാ​ക്ഷി​യാ​യി.



മി​ക​ച്ച സം​ഘാ​ട​നം കൊ​ണ്ട് മു​ന്നി​ട്ടു​നി​ന്ന കൂ​ട്ടാ​യ്മ​യി​ൽ നാ​ട​ൻ കാ​ൽ​പ​ന്ത് ക​ളി​യും ഉ​ൾ​പെ​ടു​ത്തി​യി​രു​ന്നു. മ​ണ​ർ​കാ​ട് ഓ​സ്ട്രേ​ലി​യ​ൻ​സ് കൂ​ട്ടാ​യ്മ വ​ള​രെ​യ​ധി​കം ശ​ക്തി​പ്രാ​പി​ച്ചു മു​ന്നേ​റേ​ണ്ട ആ​വ​ശ്യ​ക​ത​യെ കു​റി​ച്ച് അം​ഗ​ങ്ങ​ൾ സം​സാ​രി​ച്ചു.

അ​ടു​ത്ത​വ​ർ​ഷം കൂ​ടു​ത​ൽ പു​തു​മ​യോ​ടെ ഗോ​ൾ​ഡ്കോ​സ്റ്റി​ൽ വ​ച്ച് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​ന​മു​ണ്ടാ​യി.

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ക്വീ​ൻ​സ്‌ലാൻ​ഡി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ.
ഗോ​ൽ​ഡ് കോ​സ്റ്റ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഐ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​ഘ​ടി​പ്
ഓസ്ട്രേലിയൻ റോളർ സ്ക്കേറ്റിംഗിൽ മലയാളി പെൺകുട്ടിക്ക് മെഡൽ.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ആ​ർ​ട്ടി​സ്റ്റി​ക് റോ​ള​ർ സ്ക്കേ​റ്റിം​ഗി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക്ക് ഉ​ജ്വ​ല വി​ജ​യം.
ബേ​ബി സി​റി​യ​ക്ക് മെ​ൽ​ബ​ണി​ൽ അ​ന്ത​രി​ച്ചു.
മെ​ൽ​ബ​ൺ: കു​റു​പ്പ​ന്ത​റ ക​രി​ശേ​രി​ക്ക​ൽ ബേ​ബി സി​റി​യ​ക്ക്(59) മെ​ൽ​ബ​ണി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.
സിം​ഗ​പ്പു​രി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
സിം​ഗ​പ്പു​ർ: സിം​ഗ​പ്പു​രി​ലെ സീ​റോ​മ​ല​ബാ​ർ സ​ഭാ വി​ശ്വാ​സി​ക​ൾ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ബെ​ന്നി ബ​ഹ​നാ​ൻ ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ക്കു​ന്നു.
ക്വീ​ൻ​സ്‌​ലാ​ൻ​ഡ്: ഓ​സ്ട്രേ​ലി​യ​യി​ൽ ഐ​ഒ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ മു​ഖ്യ​അ​തി​ഥി​യാ​യി