• Logo

Allied Publications

Americas
കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച​വ​രു​മാ​യ എ​ട്ട് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ കേ​ര​ള സെ​ന്‍റ​ർ 2023ലെ ​അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു.

ഈ ​മാ​സം 28ന് ​വെെ​കു​ന്നേ​രം 5.30ന് ​കേ​ര​ള സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ക്കു​ന്ന 31ാമ​ത് വാ​ർ​ഷി​ക അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ൽ വ​ച്ച് ഇ​വ​രെ ആ​ദ​രി​ക്കും. അ​മേ​രി​ക്ക​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ന്മാ​ർ ഈ ​അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

സ​മൂ​ഹ​ന​ന്മ​യ്ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ കേ​ര​ള സെ​ന്‍റ​ർ 1992 മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും ആ​ദ​രി​ക്കു​ന്നു​ണ്ട്. നോ​മി​നി​ക​ളി​ൽ നി​ന്ന് ഓ​രോ ക​റ്റ​ഗ​റി​യി​ലെ ഏ​റ്റ​വും യോ​ഗ്യ​രാ​യ​വ​രെ​യാ​ണ് അ​വാ​ർ​ഡ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് എ​ന്ന് കേ​ര​ള സെ​ന്‍റ​ർ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നും അ​വാ​ർ​ഡ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ഡോ. ​തോ​മ​സ് എ​ബ്ര​ഹാം പ്ര​സ്താ​വി​ച്ചു.

സ്വ​ന്തം പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് പ്ര​തി​ഭ തെ​ളി​യി​ക്കു​ക​യും മ​റ്റു​ള്ള​വ​ർ​ക്ക് ന​ന്മ ചെ​യ്ത് സ​മൂ​ഹ പു​രോ​ഗ​തി​ക്ക് സം​ഭാ​വ​ന ചെ​യ്യു​ക​യും ചെ​യ്യു​ന്ന അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​ൽ കേ​ര​ള സെ​ന്‍റ​റി​ന് വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​വ​രു​ടെ മാ​തൃ​ക മ​റ്റു​ള്ള​വ​ർ​ക്ക് ഒ​രു പ്ര​ചോ​ദ​ന​മാ​ണെ​ന്നും ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്‍റെ​യും അ​വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ​യും ചെ​യ​ർ​മാ​നാ​യ ഡോ. ​മ​ധു ഭാ​സ്ക​ര​ൻ പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​വ​ർ: ഡോ. ​ശ്യാം കൊ​ട്ടി​ലി​ൽ (ബാ​ൾ​ട്ടി​മോ​ർ, എം​ഡി) ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ർ​ഡ്, സ​ജീ​ബ് കോ​യ (പി​ക്ക​റിം​ഗ്, ഒ​ന്‍റാ​രി​യോ, കാ​ന​ഡ) ബി​സി​ന​സ്, ഡോ. ​അ​ന്ന ജോ​ർ​ജ് (ലോം​ഗ് ഐ​ല​ൻ​ഡ്, എ​ൻ​വെെ) ന​ഴ്സിം​ഗ്, ഡോ. ​ഷെ​ൽ​ബി കു​ട്ടി (ബാ​ൾ​ട്ടി​മോ​ർ, എം​ഡി) മെ​ഡി​സി​ൻ, അ​ജ​യ് ഘോ​ഷ് (ട്രം​ബു​ൾ, സി‌​ടി ) മീ​ഡി​യ ആ​ൻ​ഡ് ജേ​ർ​ണ​ലി​സം, ല​താ
മേ​നോ​ൻ (മി​സാ​ഗ, ഒ​ന്‍റാ​രി​യോ, കാ​ന​ഡ) ലീ​ഗ​ൽ സ​ർ​വീ​സ​സ്, ജ​യ​ന്ത് കാ​മി​ച്ചേ​രി​ൽ (റീ​ഡി​ഗ്, പി​എ), പ്ര​വാ​സി മ​ല​യാ​ളം സാ​ഹി​ത്യം, ഗോ​പാ​ല പി​ള്ള (ഡാ​ള​സ്, ടി​എ​ക്സ് ) ക​മ്യൂ​ണി​റ്റി സ​ർ​വീ​സ്.

ഡോ. ​മ​ധു ഭാ​സ്ക​ര​ൻ ആ​യി​രു​ന്നു അ​വാ​ർ​ഡ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ. ഡോ. ​തോ​മ​സ് എ​ബ്ര​ഹാം, ഡെ​യ്സി പി. ​സ്റ്റീ​ഫ​ൻ, വ​ർ​ക്കി എ​ബ്ര​ഹാം എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

ക​ഴി​ഞ്ഞ 31 വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള സെ​ന്‍റ​ർ ആ​ദ​രി​ച്ച 170 ഓ​ളം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​ലും സേ​വ​ന​ത്തി​ന്‍റെ പാ​ത​യി​ലൂ​ടെ മു​ന്നോ​ട്ട് പോ​കു​ന്ന​തി​ലും വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് എ​സ്ത​പ്പാ​ൻ പ​റ​ഞ്ഞു.

അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ പ​രി​പാ​ടി​ക​ളും വൈ​കു​ന്നേ​രം അ​ത്താ​ഴ വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. പു​ര​സ്‌​കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സീ​റ്റ് റി​സേ​ർ​വ് ചെ​യ്യു​വാ​ൻ കേ​ര​ള സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക: ഫോ​ൺ 5163582000, email: kc@keralacenterny.com. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​ല​ക്സ് കെ. ​എ​സ്ത​പ്പാ​ൻ, പ്ര​സി​ഡ​ന്‍റ്: 516
503 9387, ത​മ്പി ത​ല​പ്പി​ള്ളി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ: 516 5519868, രാ​ജു തോ​മ​സ് സെ​ക്ര​ട്ട​റി 516 434 0669.

ഹൂ​സ്റ്റ​ണി​ൽ തി​രു​നാ​ൾ സ​മാ​പ​നം ഭ​ക്തി​സാ​ന്ദ്രം.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കു​ന്നു.
ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ ആ​ശു​പ​ത്രി​യി​ൽ.
മേ​രി​ലാ​ൻ​ഡ്: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. തി​ങ്ക​ളാ​ഴ്‌​ച വൈ​കു​ന്നേ​രം 3.
ദീ​പാ​വ​ലി അ​വ​ധി ദി​ന​മാ​ക്കി പെ​ൻ​സി​ൽ​വേ​നി​യ.
പെ​ൻ​സി​ൽ​വേ​നി​യ: ദീ​പാ​വ​ലി ഔ​ദ്യോ​ഗി​ക സം​സ്ഥാ​ന അ​വ​ധി​യാ​യി അം​ഗീ​ക​രി​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച് പെ​ൻ​സി​ൽ​വേ​നി​യ ഗ​വ​ർ​ണ​ർ
അ​ന​ധി​കൃ​ത കു​ടി​യേ​റ്റം: അ​മേ​രി​ക്ക​യി​ൽ ഒ​രു​വ​ർ​ഷം പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം പേ​ർ, ഇ​ന്ത്യ​ക്കാ​ർ 90,415.
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം
കാ​ന​ഡ​യി​ൽ പ​ഠ​നം: കോ​ള​ജു​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്ക​മ്മീ​ഷ​ണ​ർ.
ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ പ​ഠി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​മു​ന്പ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ക്ക​ണ​മെ​ന്നു കാ​ന​ഡ​യി