• Logo

Allied Publications

Middle East & Gulf
ലു​ലു എ​ക്സ്ചേ​ഞ്ചി​ന്‍റെ കു​വൈ​റ്റി​ലെ 35ാം ശാ​ഖ തു​റ​ന്നു
Share
കു​വൈ​റ്റ് സി​റ്റി: പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​മാ​യ ലു​ലു എ​ക്സ്ചേ​ഞ്ചി​ന്‍റെ കു​വൈ​റ്റി​ലെ 35ാം ശാ​ഖ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഹ​വ​ല്ലി​യി​ലെ ബ്ലോ​ക്ക് ഒ​ൻ​പ​തി​ലു​ള്ള അ​ൽ റ​വാ​ഫി​ദ്‌ ബി​ൽ​ഡിം​ഗി​ൽ ആ​രം​ഭി​ച്ച ശാ​ഖ ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡിം​ഗ്‌​സി​ന്‍റെ ആ​ഗോ​ള​ത​ല​ത്തി​ലെ 302ാമ​ത് ഔ​ട്ട്ല​റ്റാ​ണ്.

ഇ​ന്ത്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബം​ഗ്ലാ​ദേ​ശ്, വി​യ​റ്റ്‌​നാം, സ്‌​പെ​യി​ൻ, മ​ലാ​വി, കെ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​രു​ടെ​യും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ കു​വൈ​റ്റി​ലെ യു​എ​ഇ അം​ബാ​സ​ഡ​ർ ഡോ. ​മ​ത​ർ ഹ​മ​ദ് ഹ്‌​ലൈ​സ് അ​ൽ​മ​കാ​സ​ഫ അ​ൽ നെ​യാ​ദി ഹ​വ​ല്ലി ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു.



ലു​ലു ഗ്രൂ​പ്പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സ​ഫ​ലി, ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡിം​ഗ്‌​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ്, ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് കു​വൈ​റ്റി​ന്‍റെ സീ​നി​യ​ർ മാ​നേ​ജ്‌​മെ​ന്‍റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റ​സി​ഡ​ൻ​ഷ്യ​ൽ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലും വാ​ണി​ജ്യ മേ​ഖ​ല​യി​ലും പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന ഹ​വ​ല്ലി മേ​ഖ​ല​യി​ൽ പു​തി​യ ഔ‌​ട്ട്‌​ലെ​റ്റ് തു​റ​ക്കാ​നാ​യ​തി​ൽ സ​ന്തു​ഷ്ട​രാ​ണെ​ന്ന് പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് സം​സാ​രി​ച്ച അ​ദീ​ബ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ലു​ലു എ​ക്സ്ചേ​ഞ്ചി​നെ സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം കു​വൈ​റ്റ് ഒ​രു പ്ര​ധാ​ന വി​പ​ണി​യാ​ണെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളോ​ടും പ​ങ്കാ​ളി​ക​ളോ​ടും ന​ന്ദി​യു​ള്ള​വ​രാ​യി​രി​ക്കു​മെ​ന്നും അ​ദീ​ബ് കൂ​ട്ടി​ച്ചേ​ർ​ത്തു.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്