Saturday, 11 January 2025 IST 12:10:17 PM


  • Logo

Allied Publications

Delhi
എ​ഫ്രേം ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
ന്യൂഡൽഹി: ഫ​രി​ദാ​ബാ​ദ് സീ​റോ​മ​ല​ബാ​ർ രൂ​പ​താ ക​ലോ​ത്സ​വ​ത്തി​ന്‍റെ എ​ഫ്രേം ഫെ​സ്റ്റ് രൂ​പ​താ ചാ​ൻ​സ​ല​ർ റ​വ. മാ​ത്യു പു​ത്ത​ൻ​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​നി​മാ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ബേ​ണി ഇ​ഗ്നേ​ഷ്യ​സ്, ഗീ​താ രാ​ജേ​ന്ദ്ര​ൻ, രാ​ജീ​വ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​റോ​ണി, ക​ൺ​വീ​ന​ർ​മാ​രാ​യ ഫാ. ​മാ​ത്യു, ഫാ. ​മാ​ർ​ട്ടി​ൻ , ഫാ.​ജോ​മോ​ൻ, ഫാ.​ഡേ​വി​സ്, ഫാ.​ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

രൂ​പ​ത​യു​ടെ വി​വി​ധ ദേ​വാ​ല​യ ങ്ങ​ളി​ൽ നി​ന്നും ച​ർ​ച്ച് ക്വ​യ​ർ, ബൈ​ബി​ൾ ക്വി​സ് എ​ന്നി മ​ത്സ​ര​ങ്ങ​ളി​ൽ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ച​ർ​ച്ച് ക്വ​യ​ർ വി​ഭാ​ഗ​ത്തി​ൽ ജ​സോ​ള ദേ​വാ​ല​യ​വും മ​യൂ​ർ വി​ഹാ​ർ ഫേ​സ്1 ഇ​ട​വ​ക​യും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് തു​ട​രു​ന്നു; 150 വി​മാ​ന​ങ്ങ​ൾ വൈ​കി.
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
ഡി​എം​എ ക്രി​സ്​മ​സ് ക​രോ​ൾ ഗാ​നമ​ത്സ​രം സംഘടിപ്പിച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പ് ഇ​ന്ദ്രി​യ ജൂ​വ​ല്ല​റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ "ശാ​ന്ത രാ​ത്രി പു​തു രാ
ഡി​എം​എ​യു​ടെ ക്രി​സ്‌​മ​സ്‌ പു​തു​വ​ത്സ​ര ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പ് ഇ​ന്ദ്രി​യ ജൂ​വ​ല്ല​റി​യും സം​യു​ക്ത​മാ​യി "ശാ​ന്ത രാ​ത്രി പു​തു രാ​ത്രി' എ​ന
ഡ​ൽ​ഹി​യി​ൽ ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.
സാമൂഹിക സേവനത്തിനുള്ള അവാർഡ് സുധീർ പ്രകാശ് ഏറ്റുവാങ്ങി.
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് ബ​റെ​യി​ലി ജ​യ​നാ​രാ​യ​ൻ സ​ര​സ്വ​തി മ​ന്ദി​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​നം​വ​കു​പ്പ് മ​ന്ത്രി ഡോ.