• Logo

Allied Publications

Europe
യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം
Share
ല​ണ്ട​ൻ: യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യ്ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു. 14ന് ​ബോ​ൾ​ട്ട​ണി​ൽ വ​ച്ച് ന​ട​ക്കു​ന്ന യു​ക്മ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ട​ക്കു​വാ​ൻ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ൾ മു​ഖാ​ന്തി​രം മാ​ത്ര​മാ​യി​രി​ക്കും ര​ജി​സ്ട്രേ​ഷ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

മ​ൽ​സ​രാ​ർ​ഥി​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ത​ങ്ങ​ളു​ടെ അം​ഗ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ് എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക​ലാ​മേ​ള​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ എ​ട്ടി​ന് അ​വ​സാ​നി​ക്കും.

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് ക​ലാ​മേ​ള​യു​ടെ ലോ​ഗോ ഡി​സൈ​ൻ ചെ​യ്തു ക്ലി​ക്ക് ‌ടു ​ബ്രിം​ഗ് ഗ്രോ​സ​റീ​സ് മാ​ഞ്ച​സ്റ്റ​ർ ന​ൽ​കു​ന്ന സ​മ്മാ​ന​ത്തി​ന​ർ​ഹ​നാ​യി​രി​ക്കു​ന്ന​ത് പ്ര​സ്റ്റ​ണി​ൽ നി​ന്നു​ള്ള ഫ്ര​ണ്ട്സ് ഓ​ഫ് പ്ര​സ്റ്റ​ൺ അ​സോ​സി​യേ​ഷ​ൻ അം​ഗ​വു​മാ​യ റി​ച്ചു എ​ബ്ര​ഹാം ആ​ണ്. വി​ജ​യി​ക്കു​ള്ള സ​മ്മാ​നം ക​ലാ​മേ​ള വേ​ദി​യി​ൽ വ​ച്ച് ന​ൽ​കും.

നോ​ർ​ത്ത് വെ​സ്റ്റി​ലെ 15 അ​സോ​സി​യേ​ഷ​നു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ക​ല​യു​ടെ മാ​മാ​ങ്ക​ത്തി​ന് തി​ര​ശീ​ല ഉ​യ​രാ​ൻ ഇ​നി ആ​ഴ്ച​ക​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. ക​ലാ​മേ​ള​ക്കു​ള്ള കേ​റ്റ​റിം​ഗ്, സൗ​ണ്ട് സി​സ്റ്റം തു​ട​ങ്ങി​യ​വ​ക്കു​ള്ള ക്വ​ട്ടേ​ഷ​ൻ ന​ൽ​കു​വാ​ൻ താ​ത്പ​ര്യം ഉ​ള്ള​വ​ർ റീ​ജി​യ​ണ​ൽ ട്ര​ഷ​റ​ർ ബി​ജു മൈ​ക്കി​ളി​നെ (074 468 93614) ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ക​ലാ​മേ​ള സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക​ലാ​മേ​ള കോ​ർ​ഡി​നേ​റ്റ​ർ സ​നോ​ജ് വ​ർ​ഗീ​സി​നെ (074 113 00076) ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. റീ​ജി​യ​ണ​ൽ ക​ലാ​മേ​ള വി​ജ​യി​ക​ൾ​ക്ക് ന​വം​ബ​ർ നാ​ലി​ന് ചെ​ൽ​ട​ൺ​ഹാ​മി​ൽ ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​തു​മാ​ണ്.

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ ക​ലാ​മേ​ള വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ നാ​ഷ​ണ​ൽ, റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി പ​രി​ശ്ര​മി​ക്കു​ക​യാ​ണ്. യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ ക​ലാ​മേ​ള​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ബി​ജു പീ​റ്റ​ർ, സെ​ക്ര​ട്ട​റി ബെ​ന്നി ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ്ര
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ; സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ തു​റ​ന്നു.
വ​ത്തി​ക്കാ​ൻ സി​റ്റി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ
വാ​ങ്ങി ഭ​ക്ഷി​ക്കേ​ണ്ട ഭ​ക്ഷ​ണ​വും പാ​നം ചെ​യ്യേ​ണ്ട പാ​നീ​യ​വു​മാ​ണ് ഉ​ണ്ണീ​ശോ: മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
പ്ര​സ്റ്റ​ണ്‍: ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
ജ​ർ​മ​നി​യി​ലെ കാ​ർ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മാ​ഗ്ദെ​ബ​ർ​ഗി​ലെ ക്രി​സ്മ​സ് ച​ന്ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്ക​പ്പെ​ടു​ന്ന