• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; പ്ര​ഭ​വ​കേ​ന്ദ്രം നേ​പ്പാ​ൾ
Share
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ ഭൂ​ച​ല​നം. 4.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ക​മ്പ​നം ഡ​ൽ​ഹി​യി​ലും ദേ​ശീ​യ ത​ല​സ്ഥാ​ന മേ​ഖ​ല​യു​ടെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ട്ടു.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.25നാ​ണ് ആ​ദ്യ​ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് 40 സെ​ക്ക​ൻ​ഡോ​ളം നീ​ണ്ടു​നി​ന്നു. ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി. ര​ണ്ടാ​മ​ത്തെ ഭൂ​ച​ല​നം 2.52 ന് ​അ​നു​ഭ​വ​പ്പെ​ട്ടു. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഇതുവരെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

നേ​പ്പാ​ളി​ലെ ഭ​ത്തേ​കോ​ല​യി​ലാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി അ​റി​യി​ച്ചു. 6.2 തീ​വ്ര​ത​യാ​ണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ, ഹാ​പൂ​ർ, അം​റോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

മാ​ളി​ലെ എ​സ്ക​ലേ​റ്റ​ർ കൈ​വ​രി​യി​ൽ നി​ന്ന് വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ൻ മ​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: തി​ല​ക് ന​ഗ​റി​ലു​ള്ള മാ​ളി​ലെ എ​സ്ക​ലേ​റ്റ​ർ കൈ​വ​രി​യി​ൽ നി​ന്ന് വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ൻ മ​രി​ച്ചു.
മു​ൻ​വൈ​രാ​ഗ്യം; യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഗാ​സി​പൂ​ർ പ്ര​ദേ​ശ​ത്ത് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കൊ​ന്നു. ദീ​ൻ ദ​യാ​ൽ(26) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓർമപ്പെരുന്നാൾ കൊണ്ടാടി.
ന്യൂഡൽഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ കാ​വ​ൽ പി​താ​വും ശെ​മ്മാ​ശ​ന്മാ​രി​ൽ പ്ര​ധാ​നി​യും സ​ഹ​ദേ​ന്
ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് തു​ട​രു​ന്നു; 150 വി​മാ​ന​ങ്ങ​ൾ വൈ​കി.
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
ഡി​എം​എ ക്രി​സ്​മ​സ് ക​രോ​ൾ ഗാ​നമ​ത്സ​രം സംഘടിപ്പിച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പ് ഇ​ന്ദ്രി​യ ജൂ​വ​ല്ല​റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ "ശാ​ന്ത രാ​ത്രി പു​തു രാ