• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ് ക്ല​ബ് സ​മ്മേ​ള​നം: സ്മൃ​തി പ​രു​ത്തി​കാ​ടും വി​നോ​ദ് ജോ​സും പ​ങ്കെ​ടു​ക്കും
Share
മ​യാ​മി: ന​വം​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ മ​യാ​മി​യി​ലു​ള്ള ഹോ​ളി​ഡേ ഇ​ൻ മ​യാ​മി വെ​സ്റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (IPCNA) അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ സ്മൃ​തി പ​രു​ത്തി​കാ​ടും വി​നോ​ദ് ജോ​സും പ​ങ്കെ​ടു​ക്കും.

ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ള്‍ കൊ​ണ്ട് ശ്ര​ദ്ധേ​യ​രാ​യ സ്മൃ​തി പ​രു​ത്തി​കാ​ടി​ന്‍റെ​യും വി​നോ​ദ് ജോ​സി​ന്‍റെ​യും സാ​ന്നി​ധ്യം മ​യാ​മി സ​മ്മേ​ള​ന​ത്തെ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​ക്കും. ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ പ​ത്താം മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ലെ സാ​ന്നി​ധ്യ​മാ​കാ​ന്‍ ഇ​ത്ത​വ​ണ എ​ത്തു​ന്ന​ത് പ്ര​മു​ഖ​രു​ടെ വ​ലി​യ നി​ര ത​ന്നെ​യാ​ണ്.

രാ​ഷ്ട്രീ​യ​സാ​മൂ​ഹി​ക​മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ന​വം​ബ​ർ മൂ​ന്നി​നും നാ​ലി​നും രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ സെ​മി​നാ​റു​ക​ളും ഓ​പ്പ​ൺ ഫോ​റ​വും പൊ​തു സ​മ്മേ​ള​ന​വും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ് .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​നി​ൽ തൈ​മ​റ്റം പ്ര​സി​ഡ​ന്‍റ്, രാ​ജു പ​ള്ള​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഷി​ജോ പൗ​ലോ​സ് ട്ര​ഷ​റ​ർ, ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്‌ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, സു​നി​ൽ ട്രൈ​സ്റ്റാ​ർ പ്ര​സി​ഡ​ന്‍റ് എ​ല​ക്ട്, ബി​ജു സ​ക്ക​റി​യ വൈ​സ് പ്ര​സി​ഡ​ന്‍റ്,

സു​ധ പ്ല​ക്കാ​ട്ട് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജോ​യ് തു​മ്പ​മ​ൺ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ, ജോ​ർ​ജ് ചെ​റാ​യി​ൽ ഓ​ഡി​റ്റ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ഷ​ന​ൽ ക​മ്മി​റ്റി​യാ​ണ് രാ​ജ്യാ​ന്ത​ര മാ​ധ്യ​മ കോ​ൺ​ഫ​റ​ൻ​സി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​നി​ൽ തൈ​മ​റ്റം 305 776 7752 , രാ​ജു പ​ള്ള​ത്ത് 732 429 9529, ഷി​ജോ പൗ​ലോ​സ് 201 238 9654

പ്രമുഖ മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു.
കൊ​ച്ചി: ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു.
തീ ​അ​ണ​യാ​തെ ലോ​സ് ആ​ഞ്ച​ല​സ്.
ലോ​സ് ആ​ഞ്ച​ല​സ്: ലോ​ക​ത്തി​ന്‍റെ സി​നി​മ ന​ഗ​ര​മാ​യ ലോ​സ് ആ​ഞ്ച​ല​സി​ന്‍റെ നെ​ഞ്ചി​ലെ തീ ​ഇ​നി​യും അ​ണ​യു​ന്നി​ല്ല.
കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ "മ​ക​ര​ജ്യോ​തി 2025' സം​ഘ​ടി​പ്പി​ക്കു​ന്നു.
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ശ​ബ​രി​മ​ല ഭ​ക്ത​ർ​ക്ക് മ​ക​ര​വി​ള​ക്ക് ആ​ഘോ​ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ.
ഫൊ​ക്കാ​ന മെ​ഡി​ക്ക​ല്‍ പ്രി​വി​ലേ​ജ് കാ​ര്‍​ഡ് പ​ദ്ധ​തി: മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ച്ചി: ഫൊ​ക്കാ​ന​യു​ടെ പ​ദ്ധ​തി​യാ​യ മെ​ഡി​ക്ക​ല്‍ കാ​ര്‍​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി കൊ​ച്ചി ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ റ​വ​ന
ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന​യാ​ഗ്ര: ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും ന​യാ​ഗ്ര ഔ​വ​ർ ലേ​ഡി ഓ​ഫ് ദ ​സ്കാ​പു​ല​ർ പാ​രി​ഷ് ഹാ​ളി​ൽ വച