• Logo

Allied Publications

Middle East & Gulf
"യൂ​ണീ​ക്' ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
അ​ബു​ദാ​ബി: പ​ത്ത​നം​തി​ട്ട ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന "യൂ​ണീ​ക് 2023' പ്ര​വ​ർ​ത്ത​ക കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ ബ്രോ​ഷ​ർ സം​സ്ഥാ​ന കെ​എം​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​റ​ഫ്‌ പൊ​ന്നാ​നി, ഹം​സ ഹാ​ജി പാ​റ​യി​ൽ, ഷാ​ന​വാ​സ്‌ പു​ളി​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജെ. ഫൈ​സ​ൽ, അ​നീ​ഷ് ഹ​നീ​ഫ,അ​ൽ​ത്താ​ഫ് മു​ഹ​മ്മ​ദ്‌, റി​യാ​സ് ഇ​സ്മാ​യി​ൽ, അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ 29ന് ​ഇ​ന്ത്യ​ൻ ഇ​സ്യ​ലാ​മി​ക്‌ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ക്കു​ന്ന പ​രി​പാ​ടി സം​സ്ഥാ​ന കെ​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ച്ച്. യൂ​സു​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ജീ​ദ് അ​ണ്ണാ​ൻ​തൊ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന കെ​എം​സി​സി സെ​ക്ര​ട്ട​റി ഹം​സ ഹാ​ജി പാ​റ​യി​ൽ സം​സാ​രി​ക്കും.

സം​ഘ​ബോ​ധം, സ​ർ​ഗാ​ത്മ​ക​ത, നേ​തൃ​പാ​ട​വം അ​തോ​ടൊ​പ്പം കു​റ​ച്ച് ന​ല്ല ചി​ന്ത​ക​ളും എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ക​ല​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ര​ച​ന മ​ത്സ​രം, ക​ള​റിംഗ് മ​ത്സ​രം, മെ​ഹ​ന്തി ഡി​സൈ​ൻ, പു​ഡിം​ഗ് പാ​യ​സ മ​ത്സ​രം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.

പ്രേം​കു​മാ​റി​ന് കു​വൈ​റ്റി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സിറ്റി: ടാ​ല​ന്‍റ് ടെ​സ്റ്റി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​നെ​ത്തി‌​യ കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​
പ്ര​വാ​സി​ക​ള്‍​ക്കാ​യി നോ​ര്‍​ക്ക ബി​സി​ന​സ് ക്ലി​നി​ക് ആ​രം​ഭി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി സം​രം​ഭ​ക​ര്‍​ക്കാ​യി നോ​ര്‍​ക്ക ബി​സി​ന​സ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ(​എ​ന്‍​ബി​എ​ഫ്സി) ബി​സി​ന​സ് ക്ലി​നി​ക
സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ യു​എ​ഇ ഐ​എം​സി​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ദു​ബാ​യി: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തു​ന്ന​താ​യി യു​എ​ഇ ഐ​എം​സി​സി നാ​ഷ​ണ​ല
എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും സി.​ആ​ർ. മ​ഹേ​ഷും കെ​പി​എ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു.
മ​നാ​മ: ബ​ഹ​റ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ കൊ​ല്ലം എം​പി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും ക​രു​നാ​ഗ​പ്പ​ള്ളി എം​എ​ൽ​എ സി.​ആ​ർ.
കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ് അ​ന്ത​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ്(82) അ​ന്ത​രി​ച്ചു.