• Logo

Allied Publications

Americas
ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ലെ കു​ട്ടി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ
Share
ഡാ​ള​സ്: മ​ജീ​ഷ്യ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തു​ന്ന ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ലെ കു​ട്ടി​ക​ളെ ആ​റ് മാ​സം മു​ത​ല്‍ ഒ​രു​വ​ര്‍​ഷം വ​രെ സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യു​വാ​ന്‍ 20 പേ​രെ ക​ണ്ടെ​ത്തി ഗ്ലോ​ബ​ല്‍ ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍.

ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് പി.​സി.​മാ​ത്യു, ഗ്ലോ​ബ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​ധീ​ര്‍ ന​മ്പ്യാ​ര്‍, ഇ​ന്ത്യ പ്ര​സ് ക്ല​ബ് മു​ന്‍ പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ല്‍, സി​റ്റി ഓ​ഫ് കോ​പ്പേ​ല്‍ മേ​യ​ര്‍ പ്രൊ ​ടെം ബി​ജു മാ​ത്യു, പ്രോ​ഗ്രാം കോ​ര്‍​ഡി​നേ​റ്റ​ര്‍ വ​ര്‍​ഗീ​സ് ക​യ്യാ​ല​ക്ക​കം (ഡി​എ​ഫ്ഡ​ബ്ല്യു ചാ​പ്റ്റ​ര്‍ ഗു​ഡ് വി​ല്‍ അം​ബാ​സി​ഡ​ര്‍), കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് ത​ങ്ക​പ്പ​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കി.

ത​ന്‍റെ കു​ട്ടി​ക​ളെ ഹൃ​ദ​യ​ത്തോ​ട് ചേ​ര്‍​ത്ത് പി​ടി​ക്കു​ന്ന ഗ്ലോ​ബ​ല്‍ ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ അം​ബാ​സ​ഡ​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​വാ​ന്‍ താ​ന്‍ സ​ന്ന​ദ്ധ​നാ​ണെ​ന്നും ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​റ​ഞ്ഞു.

ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള അം​ഗീ​കാ​രം ഗ്ലോ​ബ​ല്‍ കാ​ബി​ന​റ്റ് പി.സി. മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി തീ​രു​മാ​നി​ച്ച​താ​യി ഗ്ലോ​ബ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​ധീ​ര്‍ ന​മ്പ്യാ​ര്‍, ട്ര​ഷ​റ​ര്‍ ഡോ.​താ​ര ഷാ​ജ​ന്‍, ടോം ​ജോ​ര്‍​ജ് കോ​ലേ​ത്, ഡോ. മാ​ത്യു ജോ​യ്സ്, അ​ഡ്വ.​യാ​മി​നി രാ​ജേ​ഷ് എ​ന്നി​വ​ര്‍ ഒ​രു സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

ജി​ഐ​സി. ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ​സ​ര്‍ ജോ​യ് പ​ല്ലാ​ട്ടു​മ​ഠം, ഗ്ലോ​ബ​ല്‍ ഗു​ഡ് വി​ല്‍ അം​ബാ​സി​ഡ​ര്‍ ജി​ജാ മാ​ധ​വ​ന്‍ ഹ​രി സിം​ഗ് ഐ​പി​എ​സ്, അ​ഭി​ഭാ​ഷ​ക​രാ​യ സൂ​സ​ന്‍ മാ​ത്യു, സീ​മ ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യം എ​ന്നി​വ​ര്‍ ജി​ഐ​സിയു​ടെ ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പി​ന്തു​ണ അ​റി​യി​ച്ചു.

ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് ജെ​യ്‌​സി ജോ​ര്‍​ജ്, ഗ്ലോ​ബ​ല്‍ ചാ​രി​റ്റി സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്‌​സി​ല്ലെ​ന്‍​സ് നേ​താ​ക്ക​ളാ​യ ഡോ. ​ആ​മി​ര്‍ അ​ല്‍​താ​ഫ്, ശ​ശി നാ​യ​ര്‍, മാ​ത്യൂ​സ് എ​ബ്ര​ഹാം, ഫാ. ​ചാ​ക്കോ​ച്ച​ന്‍, എ​ലി​സ​ബ​ത്ത് റെ​ഡി​ആ​ര്‍ മു​ത​ലാ​യ​വ​ര്‍ തു​ട​ര്‍​ന്നും ഡോ. ​മു​തു​കാ​ടി​നെ പി​ന്തു​ണ​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

ജോ​സി കാ​ര​ക്കാ​ട്ടു ഫൊ​ക്കാ​ന​ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: കാ​ന​ഡ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​യും ഫൊ​ക്കാ​ന​യു​ടെ നേ​താ​വു​മാ​യ ജോ​സി കാ​ര​ക്കാ​ട്ടു ഫൊ​ക്കാ​ന​യു​ടെ 2024 2026 ഭ​ര
നി​ക്കി ഹേ​ലി ഉ​റ​ച്ച് ത​ന്നെ; 10 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു.
സൗ​ത്ത് കാ​രോ​ലി​ന: റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി‌​യു‌​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​വാ​ൻ നീ​ക്ക​ങ്ങ​ളു​മാ​യി നി​ക്കി ഹേ​ലി.
ഫി​ലാ​ഡ​ൽ​ഫി​യ എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ഡേ ​ശ​നി​യാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ഫി​ലാ​ഡ​ൽ​ഫി​യ എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സി​ന്‍റെ 37ാമ​ത് ക്രി​സ്മ​സ് ഡേ ​ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്
ഒ​ക്‌​ല​ഹോ​മ​യി​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ത്തി​യ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
ഒ​ക്‌​ല​ഹോ​മാ: ഒ​ക്‌​ല​ഹോ​മാ സി​റ്റി​യി​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന് വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട ഫി​ലി​പ്പ് ഡീ​ൻ ഹാ​ൻ‌​കോ​ക്കി​ന്‍റെ ശി​ക്
യു​എ​സി​ൽ തോ​ക്കു​പ​യോ​ഗി​ച്ചു​ള്ള ആ​ത്മ​ഹ​ത്യ​ക​ൾ കൂ​ടു​ന്നു.
ന്യൂ​യോ​ർ​ക്ക്: യു​എ​സി​ൽ തോ​ക്കു​പ​യോ​ഗി​ച്ചു​ള്ള ആ​ത്മ​ഹ​ത്യ​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി​യ​താ​യി സെ​ന്‍റ​ർ​സ് ഫോ