• Logo

Allied Publications

Americas
ലാ​ന​യു​ടെ ര​ജ​ത​ജൂ​ബി​ലി സ​മ്മേ​ള​നം നാ​ഷ്‌​വി​ല്ലി​ൽ; കെ.​പി. രാ​മ​നു​ണ്ണി മു​ഖ്യാ​തി​ഥി
Share
നാ​ഷ്‌​വി​ല്ലി: 25 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ലാ​ന) ര​ജ​ത​ജു​ബി​ലി സ​മ്മേ​ള​നം ഒ​ക്‌​ടോ​ബ​ർ 20 മു​ത​ൽ 22 വ​രെ അ​മേ​രി​ക്ക​യി​ലെ ടെ​ന്നി​സി സം​സ്ഥാ​ന​ത്തു​ള്ള സം​ഗീ​ത​ന​ഗ​ര​മാ​യ നാ​ഷ്‌​വി​ല്ലി​ൽ ആ​ശാ​ൻ ന​ഗ​റി​ൽ (Residence Inn by Marriot, Mt. Juliet, Nashville) ന​ട​ക്കും.

സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​പ്രി​ലി​ൽ രൂ​പീ​ക​രി​ച്ച 51 അം​ഗ സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു. അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കാ​ന​ഡ​യി​ൽ നി​ന്ന​ട​ക്കം വ​രു​ന്ന സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ സ്വാ​ഗ​ത​സം​ഘ​വും നാ​ഷ്‌​വി​ല്ലും ഒ​രു​ങ്ങി ക​ഴി​ഞ്ഞു.

സാ​ഹി​ത്യ താ​ത്പ​ര​രു​ടെ സം​ഘ​ട​ന​യാ​യ നാ​ഷ്‌​വി​ൽ സാ​ഹി​തി​യാ​ണ്‌ സ​മ്മേ​ള​ന​ത്തി​ന്‌ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത്. കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി അം​ഗ​വും കേ​ര​ള​കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ള​ട​ക്കം നി​ര​വ​ധി സാ​ഹി​ത്യ അ​വാ​ർ​ഡു​ക​ളു​ടെ ജേ​താ​വാ​യ കെ.​പി. രാ​മ​നു​ണ്ണി​യാ​യി​രി​ക്കും സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ക​നും മു​ഖ്യാ​തി​ഥി​യും.

മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ക്കാ​ൻ പോ​കു​ന്ന സ​മ്മേ​ള​ന​ത്തി​ലു​ട​നീ​ളം രാ​മ​നു​ണ്ണി സം​ബ​ന്ധി​ക്കും. സ​മ​കാ​ല അ​മേ​രി​ക്ക​ൻ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ 25 വ​ർ​ഷ​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി ലാ​ന പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന "ന​ട​പ്പാ​ത' എ​ന്ന പു​സ്ത​കം രാ​മ​നു​ണ്ണി സ​മ്മേ​ള​ന​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യും.

ക​ഥ, ക​വി​ത, നോ​വ​ൽ, നാ​ട​കം, പു​സ്ത​ക​പ​രി​ച​യം തു​ട​ങ്ങി​യ വി​വി​ധ സെ​ഷ​നു​ക​ൾ മൂ​ന്ന് ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തെ സ​മ്പ​ന്ന​മാ​ക്കും. കൂ​ടാ​തെ സ​മ്മേ​ള​ന​ത്തി​ന്‍റെ മാ​റ്റ് വ​ർ​ധി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വി​വി​ധ ക​ലാ​വി​രു​ന്നു​ക​ൾ, ക​വി​യ​രം​ഗ് എ​ന്നി​വ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ട്.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്, ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും ഹോ​ട്ട​ൽ റൂം ​ബു​ക്ക് ചെ​യ്യു​ന്ന​തി​നും ഉ​ള്ള വി​വ​ര​ങ്ങ​ൽ ലാ​ന​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ lanalit.org ൽ ​നി​ന്നും ല​ഭി​ക്കും.

മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പ
അ​മേ​രി​ക്ക​യി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന്‍റെ 2024 2025 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ന്‍റെ യു​ണി​റ്റ് ത​ല​ത്തി​ലു​ള്ള ഉ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച ന​ട​ത്തു
പ്രൗ​ഢ​ഗം​ഭീ​രം, ല​ളി​തം വൈ​റ്റ്ഹൗ​സ്; പു​തി​യ സാ​ര​ഥി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ ഓ​വ​ല്‍ ഓ​ഫീ
യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പ
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ള പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള ദി​നാ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ ഫി