• Logo

Allied Publications

Americas
ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഒ​ക്‌‌​ടോ​ബ​ർ ആ​റ് മു​ത​ൽ
Share
ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഒ​ക്‌‌​ടോ​ബ​ർ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ന​ട​ക്കും

മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭാ മേ​ല​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലും സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ.​തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത,

കോ​ട്ട​യം ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി.​ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, നി​ല​ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി.​ഡോ. ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​രു​ടെ സ​ഹ​കാ​ർ​മ്മി​ക​ത്വ​ത്തി​ലും ആ​ണ് കൂ​ദാ​ശ ന​ട​ത്തു​ന്ന​ത്.



ഒ​ക്ടോ​ബ​ർ ആ​റ് വൈ​കു​ന്നേ​രം ഇ​ട​വ​ക കൂ​ദാ​ശ​യ്ക്ക് എ​ത്തു​ന്ന കാ​തോ​ലി​ക്കാ ബാ​വ, ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലി​ത്ത, അ​ഭി​വ​ന്ദ്യ പി​താ​ക്ക​ന്മാ​ർ, വൈ​ദി​ക ശ്രേ​ഷ്ട​ർ, വി​ശി​ഷ്ട അ​ഥി​തി​ക​ൾ എ​ന്നി​വ​രെ ദേ​വാ​ല​യ​ത്തി​ലേ​ക്ക് സ്വീ​ക​രി​ച്ച് ആ​ന​യി​ക്കും.

തു​ട​ർ​ന്ന് സ​ന്ധ്യ ന​മ​സ്കാ​ര​വും ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ​യു​ടെ ഒ​ന്നാം ക്ര​മം ക​തോ​ലി​ക്കാ ബാ​വാ​യു​ടെ മു​ഖ്യ ക​ർ​മി​ക​ത്വ​ത്തി​ലും, അ​ഭി.​മെ​ത്രാ​പ്പോ​ലി​ത്താ​ന്മാ​രു​ടെ സ​ഹ​ക​ർ​മി​ക​ത്വ​ത്തി​ലും ന​ട​ത്ത​പ്പെ​ടും എ​ന്ന് ഇ​ട​വ​ക ചു​മ​ത​ല​ക്കാ​ർ അ​റി​യി​ച്ചു.

കു​ദാ​ശ​യു​ടെ തു​ട​ക്ക​ത്തി​ൽ കാ​തോ​ലി​ക്കാ ബാ​വാ​യി​ൽ നി​ന്നും ദേ​വാ​ല​യ​ത്തി​ന്‍റെ ത​ക്കോ​ൽ വി​കാ​രി വെ​രി.​റ​വ.​ രാ​ജു ദാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ​യും ഇ​ട​വ​ക ട്ര​സ്റ്റി ബി​ജോ​യ്‌ ഉ​മ്മ​നും ചേ​ർ​ന്ന് സ്വീ​ക​രി​ച്ച് മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്താ​യ്ക്ക് വി​ധേ​യ​മാ​യി സ​ഭ ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം ഇ​ട​വ​ക ഭ​ര​ണം നി​ർ​വ​ഹി​ച്ചു കൊ​ള്ളാം എ​ന്ന് പ്ര​തി​ജ്ഞ ചെ​യ്യും.

ഒ​ക്ടോ​ബ​ർ ഏ​ഴി​ന് രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്കാ​ര ശു​ശ്രു​ഷ​യും തു​ട​ർ​ന്ന് ദേ​വാ​ല​യ കൂ​ദാ​ശ പു​ർ​ത്തീ​ക​ര​ണ ശു​ശ്രു​ഷ​യും വി​ശു​ദ്ധ മു​ന്നി​ൻ​ന്മേ​ൽ കു​ർ​ബാ​ന ശു​ശ്രു​ഷ​യും കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലും അ​ഭി​വ​ന്ദ്യ മെ​ത്രാ​പ്പോ​ലി​ത്താ​ന്മാ​രു​ടെ സ​ഹകാ​ർ​മി​ക​ത്വ​ത്തി​ലും ന​ട​ത്ത​പ്പെ​ടു​ന്നു.

തു​ട​ർ​ന്ന് 12ന് ​അ​മേ​രി​ക്ക​ൻ ദേ​ശി​യ ഗാ​ന​ത്തോ​ടെ അ​രം​ഭി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ന്ദേ​ശം റ​വ. ഫാ.​അ​ല​ക്സാ​ണ്ട​ർ കു​ര്യ​ൻ വാ​യി​ക്കും.

ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്താ അ​ഭി.​ഡോ. തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പൊ​ലി​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും അ​ഭി.​ഡോ.​യു​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റോ​സ് മെ​ത്രാ​പ്പൊ​ലി​ത്ത, അ​ഭി.​ഡോ.​ജോ​ഷ്വ മാ​ർ നി​ക്കോ​ദീ​മോ​സ് മെ​ത്രാ​പ്പൊ​ലി​ത്ത എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് മാ​ൻ കേ​യ്ത് സെ​ൽ​ഫ്, മ​ക്ക്കി​നി സി​റ്റി മേ​യ​ർ ജോ​ർ​ജ് ഫു​ല്ല​ർ, സ​ണ്ണി​വെ​യ്ൽ സി​റ്റി മേ​യ​ർ സ​ജി ജോ​ർ​ജ്, ജെ​ഫ് പ്രൈ​സ് (അ​സി. ഡെ​പ്യൂ​ട്ടി ഷെ​രി​ഫ് ), റ​വ.​ഷൈ​ജു സി. ​ജോ​യ് (കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ്),

റ​വ. പി​മെ​ൻ ആ​യ​ഡ്(കോ​പ്റ്റി​ക്ക് ച​ർ​ച്ച്), റ​വ.​ഫാ.​മാ​ത്യൂ​സ് ജോ​ർ​ജ് (ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി), റ​വ.​ഫാ. ബി​നു മാ​ത്യു​സ്(ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ മെ​മ്പ​ർ), റ​വ. ഫാ.​മാ​ത്യു അ​ല​ക്സാ​ണ്ട​ർ (യൂ​ത്ത് മി​നി​സ്റ്റ​ർ), ഫി​ലി​പ്പ് മാ​ത്യു(സ​ഭാ മാ​നേ​ജിം​ഗ് ക​മ്മ​റ്റി മെ​മ്പ​ർ) എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തും. ടെ​ക്സ​സ് ഗ​വ​ർ​ണ​റു​ടെ സ​ന്ദേ​ശം അ​രു​ൺ ചാ​ണ്ട​പ്പി​ള്ള വാ​യി​ക്കും.

ഇ​ട​വ​ക കൂ​ദാ​ശ ച​ട​ങ്ങി​ലേ​ക്ക് ഡാ​ള​സി​ലെ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി വെ​രി. റ​വ.​രാ​ജു ദാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഇ​ട​വ​ക സെ​ക്ര​ട്ട​റി നൈ​നാ​ൻ ഏ​ബ്ര​ഹാം, ഇ​ട​വ​ക ട്ര​സ്റ്റി ബീ​ജോ​യ് ഉ​മ്മ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​ർ​പി​ത് മാ​ത്യു​വും ആ​മി മാ​ത്യു​വും ബു​ധ​നാ​ഴ്ച ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ.
ഡാ​ള​സ്: മി​ഷ​ന​റി പ്ര​വ​ർ​ത്ത​ക​രും മ​ധു​ര​യി​ലെ മ​ധി​പു​ര ക്രി​സ്ത്യ​ൻ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​ർ​മാ​രു​മാ​യ ഡോ. ​അ​ർ​പി​ത് മാ​ത്യു​വും ഡോ.
ആ​ത്മ​യു​ടെ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച.
ടാ​മ്പ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി(​ആ​ത്മ) വി​പു​ല​മാ​യ രീ​തി​യി​ൽ ഓ​ണം ആ​ഘോ​ഷി​ക്കു​ന്നു.
ലാ​ന​യു​ടെ സാ​ഹി​ത്യോ​ത്സ​വം: ഇ. ​സ​ന്തോ​ഷ്‌​കു​മാ​ർ മു​ഖ്യാ​തി​ഥി.
ന്യൂ​യോ​ർ​ക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) പ്രാ​ദേ​ശി​ക സ​മ്മേ​ള​നം ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ള സെ​ന്‍റ​റി​ൽ ന​വം
എ​ൻ​ബി​എ തി​രു​വോ​ണം ജ​ന്മാ​ഷ്‌​ട​മി ആ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം‌​യു​ക്ത​മാ​യി ഓ​ണാ​ഘോ​ഷ​വും ജ​ന്മാ​ഷ്‌​ട​മി ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു
ഡോ. ​എം.​വി. പി​ള്ള​യ്ക്ക് എ​കെ​എം​ജി ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ്.
സാ​ന്‍​ഡി​യാ​ഗോ: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഡോ​ക്‌​ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ എ​കെ​എം​ജി​യു​ടെ(​അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കേ​ര​ള മെ​ഡി​ക്ക​ല്‍ ഗ്രാ​ജു​