• Logo

Allied Publications

Middle East & Gulf
കോ​ശി ത​ര​ക​ന് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
ദ​മാം: 22 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും ദ​മാം സി​റ്റി മേ​ഖ​ല ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും അ​മാ​മ്ര യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ കോ​ശി ത​ര​ക​ന് ന​വ​യു​ഗ​ത്തി​ന്‍റെ വി​വി​ധ ക​മ്മി​റ്റി​ക​ൾ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കോ​ബാ​ർ നെ​സ്റ്റോ ഹാ​ളി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ വ​ച്ച് ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​വാ​ഹി​ദ് കാ​ര്യ​റ ന​വ​യു​ഗ​ത്തി​ന്‍റെ ഉ​പ​ഹാ​രം കൈ​മാ​റി.

ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി, ട്രെ​ഷ​റ​ർ സാ​ജ​ൻ ക​ണി​യാ​പു​രം, കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ ഷി​ബു​കു​മാ​ർ, ബി​നു​കു​ഞ്ഞ്, അ​ബ്ദു​ൾ ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, ബി​ജു വ​ർ​ക്കി, ശ​ര​ണ്യ ഷി​ബു, മ​ഞ്ജു അ​ശോ​ക്, സം​ഗീ​ത സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന​വ​യു​ഗം ദ​മാം സി​റ്റി മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ വ​ച്ച് മേ​ഖ​ല സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ കോ​ശി ത​ര​ക​ന് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റി. ന​വ​യു​ഗം നേ​താ​ക്ക​ളാ​യ നി​സാം കൊ​ല്ലം, ജാ​ബി​ർ മു​ഹ​മ്മ​ദ്, കൃ​ഷ്ണ​ൻ പേ​രാ​മ്പ്ര, രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.



ന​വ​യു​ഗം ദ​മാം അ​മാ​മ്ര യൂ​ണി​റ്റ് ക​മ്മി​റ്റി ഓ​ഫി​സി​ൽ വ​ച്ച് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സു​കു പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ച്ച് യൂ​ണി​റ്റ് സ​ഹ​ഭാ​ര​വാ​ഹി​യാ​യ വേ​ണു​ഗോ​പാ​ൽ യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം കോ​ശി ത​ര​ക​ന് കൈ​മാ​റി.

ന​വ​യു​ഗം നേ​താ​ക്ക​ളാ​യ സ​തീ​ഷ്, ബാ​ബു പാ​പ്പ​ച്ച​ൻ, നി​സാ​ർ നേ​താ​ജി​പു​രം, സ​ന്തോ​ഷ് കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

ദ​മാ​മി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ നി​റ​ഞ്ഞു നി​ന്ന പ്ര​വാ​സ ജീ​വി​ത​മാ​യി​രു​ന്നു കോ​ശി ത​ര​ക​ന്‍റേ​ത്. ദ​മാ​മി​ലെ ഓ​ർ ഇ​ല​ക്ട്രി​ക്ക് ക​ട​യി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്യു​മ്പോ​ഴും ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ലി​യൊ​രു സു​ഹൃ​ത്ത് വ​ല​യ​ത്തെ​യും നേ​ടി​യി​രു​ന്നു. കൊ​റോ​ണ സ​മ​യ​ത്തു ന​വ​യു​ഗ​ത്തി​ന്‍റെ ഹെ​ൽ​പ്പ്‌​ഡെ​സ്‌​ക്ക് വ​ഴി ചെ​യ്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്കു വ​ലു​താ​യി​രു​ന്നു.

കൊ​ല്ലം ജി​ല്ല​യി​ലെ തേ​വ​ല​ക്ക​ര സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം ജോ​ലി​സം​ബ​ന്ധ​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്