• Logo

Allied Publications

Americas
പാ​സ​ഡീ​ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന്
Share
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ പാ​സ​ഡീ​ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (പി​എം​എ) 33ാമ​ത് വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും (ഓ​ണ​നി​ലാ​വ്) ഒ​ക്ടോ​ബ​ർ ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്‌ ഹാ​ളി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും.

അ​ത്ത​പ്പൂ​ക്ക​ളം, മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, താ​ല​പ്പൊ​ലി, തി​രു​വാ​തി​ര, പു​ലി​ക​ളി, ചെ​ണ്ട മേ​ളം, നാ​സി​ക് ധോ​ൽ, വ​യ​ലി​ൻ ഫ്യൂ​ഷ​ൻ, സി​നി​മാ​റ്റി​ക് ഡാ​ൻ​സു​ക​ൾ, സ്‌​കി​റ്റു​ക​ൾ, പാ​ട്ടു​ക​ൾ, വ​ള്ളം​ക​ളി തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ഓ​ണ​നി​ല​വി​നു മാ​റ്റു കൂ​ട്ടു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക്രി​സ്തു​മ​സ് ക​രോ​ൾ റൗ​ണ്ട്സി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ൽ​നി​ന്നും നാ​ട്ടി​ൽ ചി​കി​ത്സാ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള പ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം ചെ​യ്തും അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലും മ​റ്റു ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മ​റ്റു സം​ഘ​ട​ന​ക​ൾ​ക്ക് മാ​തൃ​ക​യാ​കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് പി​എം​എ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളി​ലും പി​ക്നി​ക്കി​ലും പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഭ​ക്ഷ​ണ​മു​ൾ​പ്പ​ടെ എ​ല്ലാം സൗ​ജ​ന്യ​മാ​ക്കു​ന്ന​തി​നു ത​ങ്ങ​ൾ എ​പ്പോ​ഴും ശ്ര​ദ്ധി​ക്കാ​റു​ണ്ടെ​ന്ന് പി​എം​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ്/​കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​മോ​ൻ ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി സ​ലിം അ​റ​യ്ക്ക​ൽ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബാ​ബു കൂ​ട​ത്തി​നാ​ലി​ൽ, തോ​മ​സ് ഉ​മ്മ​ൻ, ആ​ന്‍റ​ണി റെ​സ്റ്റം , രാ​ജ​ൻ ജോ​ൺ, ഈ​ശോ ഏ​ബ്ര​ഹാം, റി​ച്ചാ​ർ​ഡ് ജേ​ക്ക​ബ്, ജോ​ഷി വ​ർ​ഗീ​സ്, ബി​ജോ​യ് സ​ഖ​റി​യാ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ഹൂ​സ്റ്റ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള നൂ​റി​ൽ പ​രം കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​ആ​ഘോ​ഷ​ത്തി​ൽ നാ​നൂ​റു പേ​ർ​ക്കു​ള്ള വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ഒ​രു​ക്കു​ന്നു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഡ​ക്ട് ക്ലീ​നിം​ഗ്, സ്‌​പൈ​സി ക​റീ​സ്, റി​യ​ൽ​റ്റ​ർ അ​ല​ക്സ് പാ​പ്പ​ച്ച​ൻ (എം​ഐ​എ​ച്ച് റി​യ​ൽ​റ്റി) , ചാ​ണ്ട​പ്പി​ള്ള മാ​ത്യൂ​സ് (TWFG ഇ​ൻ​ഷു​റ​ൻ​സ് ) റി​യ​ൽ​റ്റ​ർ വി​നോ​ദ് ഈ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ ഈ ​ആ​ഘോ​ഷ​ത്തി​ന്‍റെ സ്‌​പോ​ൺ​സ​ർ​മാ​രാ​ണ്.

തീ ​അ​ണ​യാ​തെ ലോ​സ് ആ​ഞ്ച​ല​സ്.
ലോ​സ് ആ​ഞ്ച​ല​സ്: ലോ​ക​ത്തി​ന്‍റെ സി​നി​മ ന​ഗ​ര​മാ​യ ലോ​സ് ആ​ഞ്ച​ല​സി​ന്‍റെ നെ​ഞ്ചി​ലെ തീ ​ഇ​നി​യും അ​ണ​യു​ന്നി​ല്ല.
കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ "മ​ക​ര​ജ്യോ​തി 2025' സം​ഘ​ടി​പ്പി​ക്കു​ന്നു.
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ശ​ബ​രി​മ​ല ഭ​ക്ത​ർ​ക്ക് മ​ക​ര​വി​ള​ക്ക് ആ​ഘോ​ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ.
ഫൊ​ക്കാ​ന മെ​ഡി​ക്ക​ല്‍ പ്രി​വി​ലേ​ജ് കാ​ര്‍​ഡ് പ​ദ്ധ​തി: മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ച്ചി: ഫൊ​ക്കാ​ന​യു​ടെ പ​ദ്ധ​തി​യാ​യ മെ​ഡി​ക്ക​ല്‍ കാ​ര്‍​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി കൊ​ച്ചി ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ റ​വ​ന
ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന​യാ​ഗ്ര: ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും ന​യാ​ഗ്ര ഔ​വ​ർ ലേ​ഡി ഓ​ഫ് ദ ​സ്കാ​പു​ല​ർ പാ​രി​ഷ് ഹാ​ളി​ൽ വച
ടെ​ക്സ​സി​ലെ ഓ​സ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി.
ടെ​ക്സ​സ്: ഓ​സ്റ്റി​ൻ ട്രാ​വി​സ് കൗ​ണ്ടി​യി​ലെ താ​റാ​വു​ക​ളി​ൽ പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​താ​യി സ്ഥി​രീ​ക​രി​ച്ചു.