• Logo

Allied Publications

Americas
ബ​ര്‍​ഗ​ന്‍ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ ഫെ​ലോ​ഷി​പ് സു​വി​ശേ​ഷ​യോ​ഗം ഒ​ക്‌‌​ടോ​ബ​ര്‍ 13 മു​ത​ൽ
Share
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ലെ എ​ക്യു​മെ​നി​ക്ക​ല്‍ സം​ഘ​ട​ന​യാ​യ ബ​ര്‍​ഗ​ന്‍ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ ഫെ​ലോ​ഷി​പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള സു​വി​ശേ​ഷ​യോ​ഗം ഒ​ക്ടോ​ബ​ര്‍ 13, 14 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തു​ന്നു.

വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ല്‍ ഒ​ന്പ​ത് വ​രെ ബ​ര്‍​ഗ​ന്‍​ഫീ​ല്‍​ഡ് സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ച​ര്‍​ച്ചി​ല്‍ വ​ച്ചാ​ണ് (St.Thomas Evangelical Church, 34 Delford Ave., Bergenfield, NJ 07621) സു​വി​ശേ​ഷ​യോ​ഗം ന​ട​ത്തു​ന്ന​ത്.

വാ​ഗ്മി​യും ന്യൂ​യോ​ര്‍​ക്ക് സി​റ്റി പൊ​ലീ​സ്ഡി​പ്പാ​ര്‍​മെ​ന്‍റ് മു​ന്‍ ക്യാ​പ്റ്റ​നു​മാ​യ റ​വ. സ്റ്റാ​ന്‍​ലി ജോ​ര്‍​ജാ​ണ് പ്രാ​സം​ഗി​ക​ന്‍. ഫെ​ലോ​ഷി​പ്പ് ഗാ​യ​ക​സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​ശു​ശ്രൂ​ഷ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

1986 മു​ത​ല്‍ നോ​ര്‍​ത്ത് ന്യൂ​ജ​ഴ്സി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​തും എ​ല്ലാ ക്രി​സ്തീ​യ വി​ഭാ​ഗ​ങ്ങ​ളെ​യും പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​തു​മാ​യ എ​ക്യു​മെ​നി​ക്ക​ല്‍ പ്ര​സ്ഥാ​ന​മാ​ണ് ബ​ര്‍​ഗ​ന്‍ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ ഫെ​ലോ​ഷി​പ്.

അം​ഗീ​കൃ​ത ചാ​രി​റ്റ​ബി​ള്‍ സം​ഘ​ട​ന​യാ​യ ബി​സി​എം​സി ഫെ​ലോ​ഷി​പ്പ് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്നു. സ​ഭാ​വ്യ​ത്യാ​സ​മി​ല്ലാ​തെ ന​ട​ത്ത​പ്പെ​ടു​ന്ന സു​വി​ശേ​ഷ​യോ​ഗ​ത്തി​ല്‍ സ​കു​ടും​ബം പ​ങ്കെ​ടു​ക്കു​വാ​ന്‍ സം​ഘാ​ട​ക​ര്‍ അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ള്‍​ക്ക്: റ​വ. ഫാ. ​ഡോ. ബാ​ബു കെ. ​മാ​ത്യു (പ്ര​സി​ഡ​ന്‍റ്) 201 562 6112, വി​ക്ലി​ഫ് തോ​മ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്) 201 925 5686, രാ​ജ​ന്‍ മോ​ഡ​യി​ല്‍ (സെ​ക്ര​ട്ട​റി) 201 674 7492, മി​സി​സ് അ​ജു ത​ര്യ​ന്‍ (ട്ര​ഷ​റ​ര്‍) 201 724 9117, സു​ജി​ത് ഏ​ബ്ര​ഹാം (അ​സി. സെ​ക്ര​ട്ട​റി) 201 496 4636.

കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രെ​യ്റ്റ​ർ ന്യൂ​യോ​ർ​ക്ക് ഫാ​മി​ലി നൈ​റ്റ് വ​ർ​ണാ​ഭ​മാ​യി ന​ട​ത്ത​പ്പെ​ട്ടു.
ന്യൂ​യോ​ർ​ക്ക്: 51 വ​ർ​ഷ​മാ​യി ന്യൂ​യോ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന ആ​ദ്യ​കാ​ല മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രെ​യ്റ്റ​ർ ന്യൂ​യ
മ​ധു​രം മ​ല​യാ​ളം സം​ഗീ​ത മേ​ള ഇ​ന്ന്.
ഡാ​ള​സ്: മ​ഹാ​ക​വി ഉ​ള്ളൂ​ർ എ​സ്. പ​ര​മേ​ശ്വ​ര​യ്യ​രു​ടെ പ്രേ​മ സം​ഗീ​ത കാ​വ്യ​ത്തി​ന് ഡോ.
ജോ​ർ​ജ് സാ​ന്‍റോ​സി​നെ യുഎസ് ഹൗ​സ് പു​റ​ത്താ​ക്കി.
വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ർ​ക്കി​ലെ റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​യാ​യ ജോ​ർ​ജ് സാ​ന്‍റോ​സി​നെ ഹൗ​സ് പു​റ​ത്താ​ക്കി.
യു​എ​സ് കാ​പി​റ്റോ​ൾ ആ​ക്ര​മ​ണം; ട്രം​പ് നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി ​വ​രു​മെ​ന്ന് കോ​ട​തി.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2021 ജ​നു​വ​രി ആ​റി​ന് കാ​പി​റ്റ​ലി​ൽ ത​ന്‍റെ അ​നു​യാ​യി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് സി​