• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ് ക്ല​ബ് മ​യാ​മി കോ​ൺ​ഫ​റ​ൻ​സി​ൽ അ​യ്യ​പ്പ​ദാ​സ് പ​ങ്കെ​ടു​ക്കും
Share
മ​യാ​മി: ന​വം​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ മ​യാ​മി​യി​ലു​ള്ള ഹോ​ളി​ഡേ ഇ​ൻ മ​യാ​മി വെ​സ്റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (IPCNA) രാ​ജ്യാ​ന്ത​ര മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​യ്യ​പ്പ​ദാ​സ് പ​ങ്കെ​ടു​ക്കു​ന്നു.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ പ​ത്താം മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ലെ സാ​ന്നി​ധ്യ​മാ​കാ​ന്‍ ഇ​ത്ത​വ​ണ എ​ത്തു​ന്ന​ത് പ്ര​മു​ഖ​രു​ടെ വ​ലി​യ നി​ര ത​ന്നെ​യാ​ണ്. ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ള്‍ കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​യ അ​യ്യ​പ്പ​ദാ​സി​ന്‍റെ സാ​ന്നി​ധ്യം മ​യാ​മി സ​മ്മേ​ള​ന​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കും.

രാ​ഷ്ട്രീ​യ​സാ​മൂ​ഹി​ക​മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ന​വം​ബ​ർ മൂ​ന്നി​നും നാ​ലി​നും രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ സെ​മി​നാ​റു​ക​ളും ഓ​പ്പ​ൺ ഫോ​റ​വും പൊ​തു സ​മ്മേ​ള​ന​വും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ് .

സു​നി​ൽ തൈ​മ​റ്റം പ്ര​സി​ഡ​ന്‍റ്, രാ​ജു പ​ള്ള​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഷി​ജോ പൗ​ലോ​സ് ട്ര​ഷ​റ​ർ, ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്‌ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, സു​നി​ൽ ട്രൈ​സ്റ്റാ​ർ പ്ര​സി​ഡ​ന്‍റ് എ​ല​ക്ട്, ബി​ജു സ​ക്ക​റി​യ വൈ​സ് പ്ര​സി​ഡ​ന്‍റ്,

സു​ധ പ്ല​ക്കാ​ട്ട് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജോ​യ് തു​മ്പ​മ​ൺ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ, ജോ​ർ​ജ് ചെ​റാ​യി​ൽ ഓ​ഡി​റ്റ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ഷ​ന​ൽ ക​മ്മി​റ്റി​യാ​ണ് രാ​ജ്യാ​ന്ത​ര മാ​ധ്യ​മ കോ​ൺ​ഫ​റ​ൻ​സി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​നി​ൽ തൈ​മ​റ്റം 305 776 7752 , രാ​ജു പ​ള്ള​ത്ത് 732 429 9529, ഷി​ജോ പൗ​ലോ​സ് 201 238 9654.

ഡാ​ള​സി​ൽ അ​ന്ത​രി​ച്ച എം. ​എ​സ്. ടി. ​ന​മ്പൂ​രി​യു​ടെ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​വും ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ഡാ​ള​സി​ൽ അ​ന്ത​രി​ച്ച പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന എം. ​എ​സ്. ടി.
ഐ​ഒ​സി ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്നു.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം സംഘടിപ്പിച്ചു.
കെ​സ്റ്റ​റി​ന്‍റെ​യും ശ്രേ​യാ ജ​യ​ദീ​പി​ന്‍റെ​യും സം​ഗീ​ത വി​രു​ന്ന് ഞാ​യ​റാ​ഴ്ച ഫി​ലാ​ഡ​ൽ​ഫി​യ‌​യി​ൽ.
ഫി​ലാ​ഡ​ൽ​ഫി​യ: ഗാ​യ​ക​രാ​യ കെ​സ്റ്റ​റി​ന്‍റെ​യും ശ്രേ​യാ ജ​യ​ദീ​പി​ന്‍റെ​യും "ആ​ത്മ​സം​ഗീ​തം' എ​ന്ന സം​ഗീ​ത വി​രു​ന്ന് ഞാ​യ​റാ​ഴ്ച (ഒ​ക്ടോ​ബ​ർ 13) വൈ
സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍​ക്കും ഹാ​രി​സ് ബീ​രാ​ന്‍ എം​പി​ക്കും ന്യൂ​ജ​ഴ്‌​സി​യി​ല്‍ ഇ​ന്ന് സ്വീ​ക​ര​ണം.
ന്യൂ​ജ​ഴ്‌​സി: അ​മേ​രി​ക്ക​യി​ല്‍ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്കും രാ​ജ
മാ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ൺ ചാ​മ്പ്യ​ന്മാ​രാ​യി.
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ(​മാ​ഗ്) സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.