• Logo

Allied Publications

Middle East & Gulf
"കൊ​യ്ത്തു​ത്സ​വം' ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Share
അൽ ഐൻ: യുഎഇയിലെ അൽ ഐൻ സെ​ന്‍റ് ഡ​യ​നീ​ഷ്യ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ‌​ടി​പ്പി​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ഞാ​യ​റാ​ഴ്ച കു​ർ​ബാ​നാ​ന​ന്ത​രം ന​ട​ന്നു.

ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ.​ജോ​ൺ​സ​ൺ ഐ​പ്പ്‌ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ഫു​ഡ്‌ കൂ​പ്പ​ണി​ന്‍റെ പ്ര​കാ​ശ​നം ഏ​ബ്ര​ഹാം മാത്യുവിനും​ ല​ക്കി കൂ​പ്പ​ണി​ന്‍റെ പ്ര​കാ​ശ​നം ​ഏ​ലി​യാ​സ്‍ വ​ർ​ഗീ​സി​നും ന​ല്കി നി​ർ​വഹി​ച്ചു.

ഇ​ട​വ​ക ട്ര​സ്റ്റി ​ജേ​ക്ക​ബ്‌ കെ.ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ​ഫി​ലി​പ്പ്‌ എ​ൻ.തോ​മ​സ്‌, മാ​നേ​ജിം​ഗ്‌ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ​വ​ർ​ഗീ​സ്‌ കെ. ചെ​റി​യാ​ൻ, ജോ​സ്‌ മാ​ത്യു, ഹാ​ർ​വെ​സ്റ്റ്‌ ഫെ​സ്റ്റി​വ​ലി​ന്‍റെ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യ ​ഡേ​വി​സ്‌ മാ​ത്യു​സ്‌, ​ജ​സ്റ്റി​ൻ കെ. ​ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.

കു​ദു കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്; റെ​യി​ൻ​ബോ​യും ബ്ലാ​സ്റ്റേ​ഴ്സും സെ​മി​യി​ൽ.
റി​യാ​ദ്: കു​ദു കേ​ളി പ​ത്താ​മ​ത് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ അ​ഞ്ചാം വാ​ര മ​ത്സ​ര​ത്തോ​ടെ റെ​യി​ൻ​ബോ എ​ഫ്‌​സി​യും ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌​സി​യും
സു​രേ​ന്ദ്ര​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ, സ​ഹ​ന യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ എം.
ദു​ബാ​യി​യി​ൽ മ​ല​യാ​ളി യു​വാ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു‌​ട​ർ​ന്ന് മ​രി​ച്ചു.
ദു​ബാ​യി: മ​ല​യാ​ളി യു​വാ​വ് ദു​ബാ​യി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു‌​ട​ർ​ന്ന് മ​രി​ച്ചു.
അ​ബു​ദാ​ബി​യി​ൽ ഇ​ന്ത്യ ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്കം.
അ​ബു​ദാ​ബി: ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ സാം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ളും രു​ചി മേ​ള​വും ഒ​രു​ക്കു​ന്ന ഇ​ന്ത്യ ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്ക
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു.
റി​യാ​ദ്: സ്കൂ​ൾ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ ജു​ബൈ​ലി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു.