• Logo

Allied Publications

Americas
"കാ​ന​ഡ ക​ല്ലു​ക​ടിക്കി​ടെ' ഇ​ന്ന് ജ​യ​ശ​ങ്ക​ര്‍ ബ്ലി​ങ്കന്‍ കൂ​ടി​ക്കാ​ഴ്ച
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍ വ്യാ​ഴാ​ഴ്ച യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റണി ബ്ലി​ങ്ക​നു​മാ​യി വ്യാ​ഴാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഉ​ച്ച​തി​രി​ഞ്ഞ് (ഇ​ന്ത്യ​ന്‍ സ​മ​യം ഏ​ക​ദേ​ശം അ​ര്‍​ധരാ​ത്രി) സ്റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റിന്‍റെ ഫോ​ഗി ബോ​ട്ടം ആ​സ്ഥാ​ന​ത്താ​ണ് കൂ​ടി​ക്കാ​ഴ്ച.

ഖാ​ലി​സ്ഥാ​ന്‍ വി​ഘ​ട​ന​വാ​ദി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യും കാ​ന​ഡ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച. കാ​ന​ഡ​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര പ്ര​തി​സ​ന്ധി ച​ര്‍​ച്ച​യാ​കു​മെ​ന്ന് ക​രു​തു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച ന്യൂ​യോ​ര്‍​ക്കി​ല്‍ ന​ട​ന്ന യു​എ​ന്‍ ജ​ന​റ​ല്‍ അ​സം​ബ്ലി സ​മ്മേ​ള​ന​ത്തി​നി​ടെ ജ​യ​ശ​ങ്ക​റും ബ്ലി​ങ്ക​നും ക​ണ്ടു​മു​ട്ടി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ത്യ​കാ​ന​ഡ ന​യ​ത​ന്ത്ര പ്ര​തി​സ​ന്ധി ച​ര്‍​ച്ച​യാ​യി​ല്ല.

ഈ ​വ​ര്‍​ഷം ജൂ​ണ്‍ 18 ന് ​ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​ന്‍ സി​ഖ് വി​ഘ​ട​ന​വാ​ദി ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജാ​ര്‍(45) കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നി​ല്‍ ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​രാ​ണെ​ന്ന് ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ ആ​രോ​പി​ച്ചു.

2020 ല്‍ ​ഇ​ന്ത്യ തീ​വ്ര​വാ​ദി​യാ​യി പ്ര​ഖ്യാ​പി​ച്ച ആ​ളാ​യി​രു​ന്നു ഹ​ര്‍​ദീ​പ് സിം​ഗ്. എ​ന്നാ​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ ഇ​ന്ത്യ ത​ള്ളി​ക്ക​ള​ഞ്ഞു. തു​ട​ര്‍​ന്നു ഇ​രു​രാ​ജ്യ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കു​ക​യും ന​യ​തന്ത്ര ബ​ന്ധം വ​ഷ​ളാ​വു​ക​യു​മു​ണ്ടാ​യി.

കാ​ന​ഡ​യെ പി​ന്തു​ണ​ച്ച അ​മേ​രി​ക്ക അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ഹ​ക​രി​ക്കാ​ന്‍ ഇ​ന്ത്യ​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച ഏ​റെ പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്നു​.

അ​ർ​പി​ത് മാ​ത്യു​വും ആ​മി മാ​ത്യു​വും ബു​ധ​നാ​ഴ്ച ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ.
ഡാ​ള​സ്: മി​ഷ​ന​റി പ്ര​വ​ർ​ത്ത​ക​രും മ​ധു​ര​യി​ലെ മ​ധി​പു​ര ക്രി​സ്ത്യ​ൻ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​ർ​മാ​രു​മാ​യ ഡോ. ​അ​ർ​പി​ത് മാ​ത്യു​വും ഡോ.
ആ​ത്മ​യു​ടെ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച.
ടാ​മ്പ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി(​ആ​ത്മ) വി​പു​ല​മാ​യ രീ​തി​യി​ൽ ഓ​ണം ആ​ഘോ​ഷി​ക്കു​ന്നു.
ലാ​ന​യു​ടെ സാ​ഹി​ത്യോ​ത്സ​വം: ഇ. ​സ​ന്തോ​ഷ്‌​കു​മാ​ർ മു​ഖ്യാ​തി​ഥി.
ന്യൂ​യോ​ർ​ക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) പ്രാ​ദേ​ശി​ക സ​മ്മേ​ള​നം ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ള സെ​ന്‍റ​റി​ൽ ന​വം
എ​ൻ​ബി​എ തി​രു​വോ​ണം ജ​ന്മാ​ഷ്‌​ട​മി ആ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം‌​യു​ക്ത​മാ​യി ഓ​ണാ​ഘോ​ഷ​വും ജ​ന്മാ​ഷ്‌​ട​മി ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു
ഡോ. ​എം.​വി. പി​ള്ള​യ്ക്ക് എ​കെ​എം​ജി ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ്.
സാ​ന്‍​ഡി​യാ​ഗോ: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഡോ​ക്‌​ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ എ​കെ​എം​ജി​യു​ടെ(​അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കേ​ര​ള മെ​ഡി​ക്ക​ല്‍ ഗ്രാ​ജു​