• Logo

Allied Publications

Middle East & Gulf
രാ​ജ്യ​സ​ഭ എം​പി മി​ഥി​ലേ​ഷ് കു​മാ​ർ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സ​ന്ദ​ർ​ശി​ച്ചു
Share
ഷാ​ർ​ജ: യു​എ​ഇ​യി​ലെ​ത്തി​യ രാ​ജ്യ​സ​ഭ എം​പി മി​ഥി​ലേ​ഷ് കു​മാ​ർ ക​ത്തെ​രി​യ ഷാ​ർ​ജ​യി​ലെ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സ​ന്ദ​ർ​ശി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ഥി​ലേ​ഷ് കു​മാ​റി​ന് യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി.

ബി​ജെ​പി ല​ക്ഷദ്വീപ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ലോ​ക്സ​ഭ ക​ൺ​വീ​ന​റു​മാ​യ മു​ഹ​മ്മ​ദ് ഖാ​സിം, കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഫ്ട്രോ ഗ്രൂ​പ്പി​ന്‍റെ ഡ​യ​റ​ക്‌ടർ അ​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ, മു​ഹ​മ്മ​ദ് റ​ഖീ​ബ്, അ​ബ്ദു​ള്ള ഷ​ഫീ​ക്, മു​ന്ദി​ർ ക​ൽ​പ​ക​ഞ്ചേ​രി, റ​ഹീ​മ ഷ​നീ​ദ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

യു​എ​ഇ​യി​ൽ ജോ​ലി​ക്കി​ടെ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു.
അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ജോ​ലി​ക്കി​ടെ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. അ​ബു​ദാ​ബി​യി​ൽ ശു​ചീ​ക​ര​ണ ജോ​ലി​ക്കി​ടെ​യാ​ണ് മ​ല​യാ​ളി​ക​ൾ മ​രി​ച്ച​ത്.
കു​വൈ​റ്റ് അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എം.​എ. യൂ​സ​ഫ​ലി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​മീ​ർ ഷെ​യ്ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​
കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ലു​ലു റീ​ട്ടെ​യി​ൽ ഓ​ഹ​രി വി​ൽ​പ്പ​ന​യ്ക്ക് 28ന് ​തു​ട​ക്കം.
അ​ബു​ദാ​ബി: റീ​ട്ടെ​യ്ൽ രം​ഗ​ത്തെ ഇ​ക്കാ​ല​യ​ള​വി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ഹ​രി വി​ൽ​പ്പ​ന​യ്ക്ക് അ​ബു​ദാ​ബി​യി​ൽ തു​ട​ക്ക​മാ​കു​ന്നു.
കൈ​ര​ളി ക​ൽ​ബ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ക​ൽ​ബ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ലോ​ക കേ​ര​ള​സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​