• Logo

Allied Publications

Middle East & Gulf
"സം​ഗീ​തി​ക' സം​ഗീ​ത സാ​ന്ദ്ര​മാ​യി
Share
അബുദാബി: സം​ഗീ​ത സം​വി​ധാ​യ​ക​നാ​യി​രു​ന്ന സ​ലിം ചൗ​ധ​രി​യു​ടെ​യും ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ​യും അ​ന​ശ്വ​ര ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച "സം​ഗീ​തി​ക' എ​ന്ന പ​രി​പാ​ടി അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ സം​ഗീ​ത സാ​ന്ദ്ര​മാ​യി.

കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 25 ഗാ​യ​ക​ർ ഇ​രു​വ​രു​ടെ​യും മ​ധു​ര മ​നോ​ഹ​ര ഗാ​ന​ങ്ങ​ൾ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ നി​റ​ഞ്ഞ സ​ദ​സി​ന് സ​മ്മാ​നി​ച്ചു. സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ.​കെ. ബീ​രാ​ൻ​കു​ട്ടി പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ന ര​ച​യി​താ​വ് സേ​തു​മാ​ധ​വ​ൻ പാ​ലാ​ഴി സ​ലിം ചൗ​ധ​രി​യു​ടെ​യും എ​സ്‌.​പി. ബാ​ല സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ​യും സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സെ​ന്‍റ​ർ ക​ലാ വി​ഭാ​ഗം സെ​ക്ര​ട്ട​റി ല​തീ​ഷ് ശ​ങ്ക​ർ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ബാ​ദു​ഷ ന​ന്ദി​യും പ​റ​ഞ്ഞു.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്