• Logo

Allied Publications

Delhi
ഡി​എം​എ വി​ന​യ് ന​ഗ​ർ കി​ഡ്‌​വാ​യ് ന​ഗ​ർ ഏ​രി​യ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ന​യ് ന​ഗ​ർ കി​ഡ്‌​വാ​യ് ന​ഗ​ർ ഏ​രി​യയുടെ ഓ​ണാ​ഘോ​ഷം ഉ​ല്ലാ​സ് ഭ​വ​നി​ൽ വ​ച്ച് സംഘടിപ്പിച്ചു. ഏ​രി​യ അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​വി​ധ​യി​നം ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും ഓ​ണസ​ദ്യ​യു​മാ​യി പരിപാടിയുടെ ഭാഗമായി അരങ്ങേറി.

ഓ​ണാ​ഘോ​ഷം ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി, അ​ഡി​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ൻ, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പി.​എ​ൻ. ഷാ​ജി, ജോ​യി​ന്‍റ് ഇ​ന്‍റേ​ർ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​ന ര​മ​ണ​ൻ, ഏ​രി​യ വ​നി​ത വിം​ഗ് ക​ൺ​വീ​ന​ർ സു​തി​ല ശി​വ, വൈ​സ് ചെ​യ​ർ​മാ​ൻ സു​ദ​ർ​ശ​ന​ൻ പി​ള്ള എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഏ​രി​യ ചെ​യ​ർ​മാ​ൻ സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി നോ​വ​ൽ ആ​ർ ത​ങ്ക​പ്പ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഡി​എം​എ "ഓ​ണം പോ​ന്നോ​ണം 2023' ത്തി​ൽ ഏ​രി​യ​യി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത തി​രു​വാ​തി​ര ടീം, ​നാ​ടോ​ടി നൃ​ത്തം ടീം, ​പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു മൂ​ന്നാം സ​മ്മാ​നം നേ​ടി​യ ടീം ​അം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.