• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റ്‌ മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു
Share
കു​വൈ​റ്റ് സിറ്റി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റ് മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം അ​ബു​ഹ​ലി​ഫ വെ​ൽ​ഫെ​യ​ർ ഹാ​ളി​ൽ വ​ച്ചു ന​ട​ന്നു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി കേ​ര​ള​യു​ടെ മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​സ​ർ കീ​ഴു​പ​റ​മ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മലപ്പുറം ജി​ല്ല നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ്ര​ശ്ന​ങ്ങ​ളു​ടെ പ​രി​ഹാ​ര​ത്തി​നാ​യി പാ​ർ​ട്ടി മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്നും ഇ​തി​നോ​ട​കം പ​തി​നാ​യി​ര​ത്തി​ൽ പ​രം ആ​ളു​ക​ൾ പു​തു​താ​യി പാ​ർ​ട്ടി​യി​ലേ​ക്ക് ക​ട​ന്നു​വ​ന്നു​വ​ന്നി​ട്ടു​ണ്ട്.

അ​രി​കു​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും നീ​തി​നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​ർ​ക്കും വേ​ണ്ടി നി​ർ​ഭ​യം പാ​ർ​ട്ടി എ​ന്നും കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും ഉ​ദ്ഘാ​ട​ന ഭാ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡന്‍റ് സി.പി. നൈ​സാം സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ഭാ​ഷ​ക​നും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫൈ​സ​ൽ മ​ഞ്ചേ​രി "മ​ല​പ്പു​റം ച​രി​ത്ര​വും വാ​ർ​ത്ത​മാ​ന​വും' എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ല​പ്പു​റം ജി​ല്ലാ വി​ഭ​ജ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ ജില്ലയി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്നും സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ മ​ല​പ്പു​റം നിർണാ‌യക പങ്കുവഹിച്ചിട്ടുണ്ടെന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫ​യ​ർ കു​വൈ​റ്റ്‌ പ്ര​സി​ഡ​ന്‍റ് ലാ​യി​ക്ക്‌ അ​ഹ്മ​ദ്, വൈ​സ് പ്ര​സി​ഡന്‍റു​മാ​രാ​യ അ​ൻ​വ​ർ സ​ഈ​ദ്, ഷൗ​ക്ക​ത്ത് വ​ള​ഞ്ചേ​രി, റ​ഫീ​ഖ് ബാ​ബു കേ​ന്ദ്ര സെ​ക്ര​ട്ട​റി അ​ൻ​വ​ർ ഷാ​ജി മ​ല​പ്പു​റം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​ർ വ​ണ്ടൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫ​യ​ർ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​മി​യ ഫൈ​സ​ൽ സ്വാ​ഗ​ത​വും ജി​ല്ലാ ട്ര​ഷ​റ​ർ ഫെ​മി​ന അ​ഷ്‌​റ​ഫ്‌ ന​ന്ദി​യും പ​റ​ഞ്ഞു. മ​ല​പ്പു​റം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജ​ലീ​ൽ, ഫെ​മി​ന അ​ഷ്‌​റ​ഫ്‌, അ​ൻ​വ​ർ ഇ​സ്മാ​യി​ൽ, സ​മീ​ർ നെ​ല്ലേ​രി, ഹ​ഷീ​ബ്, അ​ബ്ദു​ൽ റ​ഹ്മാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൈ​ര​ളി കേ​ര​ളോ​ത്സ​വം ഡി​സം​ബ​ർ 7ന് ​ഫു​ജൈ​റ എ​ക്സ്പോ സെ​ന്‍ററിൽ.
ഫു​ജൈ​റ: ഈ​ദ് അ​ൽ ഇ​ത്തി​ഹാ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​​സി​യേ​ഷ​ൻ ഫു​ജൈ​റ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന ​കൈ​ര​ളി കേ​ര​
പ്ര​വാ​സി സം​സ്കൃ​തി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ തെരഞ്ഞെടുത്തു.
മ​സ്ക്ക​റ്റ് : പത്തനംതിട്ട പ്ര​വാ​സി സം​സ്കൃ​തി അ​സോ​സി​യേ​ഷ​ൻ​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി സാ​മു​വ​ൽ പ്ര​ക്കാ​നവും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ബ
ദ​മാ​മി​ലെ​ത്തി​യ ബി​നോ​യ് വി​ശ്വ​ത്തി​നും സ​ത്യ​ൻ മൊ​കേ​രി​ക്കും ന​വ​യു​ഗം സ്വീ​ക​ര​ണം ന​ൽ​കി.
ദ​മാം: സൗ​ദി അ​റേ​ബ്യ​യി​ൽ ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​ത്തി​നും സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം
കു​വൈ​റ്റ്‌ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച സ്റ്റെ​ഫി​ന്‍റെ പി​താ​വ് അ​ന്ത​രി​ച്ചു.
പാ​മ്പാ​ടി: കു​വൈ​റ്റ്‌ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച സ്റ്റെ​ഫി​ൻ സാ​ബു​വി​ന്‍റെ പി​താ​വ് പാ​മ്പാ​ടി ഇ​ടി​മാ​രി​ൽ സാ​ബു ഏ​ബ്ര​ഹാം (61) അ​ന്ത​രി​ച്ചു.
യു​​എ​​ഇ​​യി​​ൽ പു​​രു​​ഷ​ന​​ഴ്‌​​സുമാർക്ക് അവസരം.
തിരുവനന്തപുരം: കേ​​ര​​ള സ​​ർ​​ക്കാ​​ർ സ്‌​​ഥാ​​പ​​ന​​മാ​​യ ഒ​​ഡെ​​പെ​​ക് മു​​ഖേ​​ന യു​എ​​ഇ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മേ​​ഖ​​ല​​യി​​ൽ പു​രു​​ഷ ന​​ഴ്‌​​സു​​