• Logo

Allied Publications

Delhi
ഗുരു സമാധി ദിനാചരണം സംഘടിപ്പിച്ച് ഡൽഹി ശ്രീനാരായണ കേന്ദ്ര
Share
ന്യൂഡൽഹി: ഡൽഹി ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു സമാധി ദിനാചരണം നടത്തി. ദ്വാരകയിലെ ശ്രീനാരായണ ഗുരു ആത്മീയ സമുച്ചയത്തിലാണ് ചടങ്ങുകൾ അരങ്ങേറിയത്.

ഗുരുപൂജ, ഭജന, പ്രസാദ വിതരണം (ഭണ്ഡാര) എന്നിവയും സമാധി ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.



ശ്രീനാരായണ കേന്ദ്ര ഡൽഹി പ്രസിഡന്‍റ് എൻ. അശോകൻ, വൈസ് പ്രസിഡന്‍റ് ജി. ശിവശങ്കരൻ, ട്രഷറർ കെ. സുന്ദരേശൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.എൻ. കുമാരൻ, കൃഷ്ണകുമാർ, ഒ.എസ്. ബിനു, സതി സുനിൽ, വി.എസ്. സുരേഷ് കൂടാതെ മുൻ ഭാരവാഹികളായ സി. ചന്ദ്രൻ, പത്തിയൂർ രവി, ദിവാകരൻ, വസന്ത ദിവാകരൻ എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.

ഡി​എം​എ​യു​ടെ വാ​ർ​ഷി​കം ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 75ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ലെ താ​ൽ​ക്ക​ത്തോ​റ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
വെല്ലുവിളികളെ നേരിടുവാൻ സ്ത്രീകൾ സ്വയം ശാക്തീകരിക്കണം: ടി.കെ. അനിൽ.
ന്യൂഡൽഹി: ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുവാൻ സ്ത്രീകൾ സ്വയം ശാക്തീകരിക്കണമെന്നും ഓരോ ദിവസവും പുതിയ ഉത്സാഹത്തോടെ ജീവിതത്തെ ആലിംഗനം ചെയ്യുവാൻ
റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യി​ൽ വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റ റ​വ. ഫാ.
ജാ​ന​കി അ​മ്മ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ കൊ​ണ്ടാ​ഴി പാ​റ​മേ​ൽ പ​ടി മേ​ലേ മു​റി മ​ണ്യം​കോ​ട്ട് വീ​ട്ടി​ൽ ജാ​ന​കി അ​മ്മ(100) ഡ​ൽ​ഹി ദി​ൽ​ഷാ​ദ് കോ​ള​നി​യി​ൽ അ​ന്ത​രി​ച്ചു.