• Logo

Allied Publications

Europe
ജൂ​ഡ് സെ​ബാ​സ്റ്റ്യ​ൻ അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു
Share
ഡ​ബ്ലി​ൻ: അ​ങ്ക​മാ​ലി സ്വ​ദേ​ശി ജൂ​ഡ് സെ​ബാ​സ്റ്റ്യ​ൻ പ​ട​യാ​റ്റി(37) അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു. വാ​ട്ട​ർ​ഫോ​ർ​ഡി​ലെ വീ​ടി​നു​ള്ളി​ൽ ജൂ​ഡി​നെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ന​ഴ്സിം​ഗ് ഹോം ​ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ ഫ്രാ​ൻ​സീ​ന വാ​ട്ട​ർ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി ആശുപത്രിയിലെ നഴ്സാണ്. മ​ക്ക​ൾ: ആ​ൻ​റ്റു, ഏ​ലി​സ.

അവധിയെ തുടർന്ന് ഭാര്യയും മക്കളും നേരത്തെ നാട്ടിലേക്ക് പോയിരുന്നു. സം​സ്കാ​രം പി​ന്നീ​ട് കേ​ര​ള​ത്തി​ൽ.

വാർത്ത: ജെയ്സൺ കിഴക്കയിൽ

കോ​വ​ള​ത്ത് പൊ​ളി​ഞ്ഞ ന​ട​പ്പാ​ത​യി​ൽ ത​ട്ടി​വീ​ണ് ഡെ​ൻ​മാ​ർ​ക്ക് സ്വ​ദേ​ശി​നി​ക്ക് പ​രി​ക്ക്.
തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് പൊ​ളി​ഞ്ഞ ന​ട​പ്പാ​ത​യി​ൽ ത​ട്ടി​വീ​ണ് വി​ദേ​ശ​വ​നി​ത​യ്ക്ക് പ​രി​ക്ക്.
ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ൻ​മോ​ഹ​ൻ സിം​ഗ് അ​നു​സ്മ​ര​ണം ഞാ​യ​റാ​ഴ്ച.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ മു​ൻ പ്ര​ധാ​നമ​ന്ത്രി ഡോ.
ഒ​ഐ​സി​സി യു​കെ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ് യൂ​ണി​റ്റി​ന് ന​വ നേ​തൃ​ത്വം.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: ഒ​ഐ​സി​സി യു​കെ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
ഒ​ഐ​സി​സി യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന്; ​രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​ക​ൻ.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: ഒ​ഐ​സി​സി യു​കെ​യു​ടെ പ്ര​ഥ​മ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന് ​സം​ഘ​ടി​പ്പി​ക്കും.
പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ഡോണള്‍​ഡ് ട്രം​പ്.
ബ​ര്‍​ലി​ന്‍: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ര്‍ പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് നി​യ