• Logo

Allied Publications

Europe
റോ​സ​മ്മ ജ​യിം​സ് ബാ​സി​ല്‍​ഡ​ണി​ല്‍ അന്തരിച്ചു
Share
ബാ​സി​ല്‍​ഡ​ൺ: ച​ങ്ങ​നാ​ശേ​രി തു​രു​ത്തി പാ​ലാ​ത്ര ജ​യിം​സ് വ​ര്‍​ഗീ​സി​ന്‍റെ ഭാ​ര്യ റോ​സ​മ്മ ജ​യിം​സ് (68) യു​കെ​യി​ലെ ബാ​സി​ല്‍​ഡ​ണി​ല്‍ അ​ന്ത​രി​ച്ചു.

ബുധനാഴ്ച യു​കെ സ​മ​യം രാ​വി​ലെ 10നു ​യു​കെ ബാ​സി​ല്‍​ഡ​ണ്‍ ഹോ​ളി ട്രി​നി​റ്റി പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഒ​ന്നി​നു പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും.

പ​രേ​ത മ​റ്റ​ക്ക​ര കൊ​ച്ചു​മ​ഠ​ത്തി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഷെ​റി​ന്‍ (ഓ​സ്‌​ട്രേ​ലി​യ), ജെ​ബി​ന്‍ (യു​കെ). മ​രു​മ​ക​ന്‍: ഫ്രാ​ങ്ക് ത​മ്പി കാ​യ​നാ​ട്ട് ഏ​റ്റു​മാ​നൂ​ര്‍ (ഓസ്‌​ട്രേ​ലി​യ).

റോ​മി​ൽ പു​ന​രൈ​ക്യ വാ​ർ​ഷി​ക​വും വ​ച​ന വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.
റോം: ​മ​ല​ങ്ക​ര ക​ത്തോ​ലി​ക സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ർ​ഷി​കം ഇ​റ്റ​ലി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​മൂ​ഹം ആ​ഘോ​ഷി​ച്ചു.
ക​ഥ​ക​ളി​യു​ടെ വി​സ്മ​യ കാ​ഴ്ച​യ്ക്കാ​യി ബ്രി​സ്റ്റോ​ൾ ഒ​രു​ങ്ങു​ന്നു.
ബ്രി​സ്റ്റോ​ൾ: കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബി​ന്‍റെ ആ​ദ്യ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വ​മാ​യ ശ്രീ​രാ​ഗം സീ​സ​ൺ ഒ​ന്നി​ന്‍റെ അ​ഭൂ​ത​പൂ​ർ​വ​മാ​യ ജ​ന​പി​ന്തു​ണ​
ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ തെ​രു​വ് ശു​ചീ​ക​ര​ണം ന​ട​ത്തി ഒ​ഐ​സി​സി യു​കെ.
ബോ​ൾ​ട്ട​ൻ: ഒ​ഐ​സി​സി യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണം സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത വി​ളി​ച്ചോ​തു​ന്ന​താ​യി.
എ​ൻ​എ​സ്എ​സ് യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച.
ഈ​സ്റ്റ് ല​ണ്ട​ൻ: നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഒ​രു​മ​യു​ടെ പൊ​ന്നോ​ണം 2024' ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഈ​സ്റ്റ് ല​ണ്ട​നി​ലെ
ബ്രി​സ്‌​ക​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ബ്രി​സ്റ്റോ​ൾ: ബ്രി​സ്റ്റോ​ളു​കാ​ര്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ പൊ​ന്നോ​ണം കൊ​ണ്ടാ​ടി.