• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ് ക്ല​ബ് അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് മി​ഷി​ഗ​ൺ ചാ​പ്റ്റ​ർ
Share
ഡി​ട്രോ​യി​റ്റ്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ന​വം​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ മ​യാ​മി ഹോ​ളി​ഡേ ഇ​ൻ​വെ​സ്റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ന് മി​ഷി​ഗ​ൺ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച യോ​ഗം പി​ന്തു​ണ​യും ആ​ശം​സ​ക​ളും നേ​ർ​ന്നു.

മി​ഷി​ഗ​ൺ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് അ​ല​ൻ ചെ​ന്നി​ത്ത​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ സു​നി​ൽ തൈ​മ​റ്റം സെ​ക്ര​ട്ട​റി രാ​ജു പ​ള്ള​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത്‌ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​യാ​മി ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്. മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ദേ​ശീ​യ മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്‌​ട്രീ​യ സാ​മൂ​ഹി​ക മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ന​ട​ത്തി​യ ദേ​ശീ​യ മാ​ധ്യ​മ സ​മ്മേ​ള​ന​ങ്ങ​ൾ എ​ല്ലാം സം​ഘാ​ട​ക മി​ക​വു​കൊ​ണ്ടും വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ കൊ​ണ്ടും മി​ക​വു​റ്റ​താ​യി​രു​ന്നു. ഈ ​വ​ർ​ഷ​വും മി​ക​ച്ച രീ​തി​യി​ൽ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് മ​യാ​മി ത​യാ​റെ​ടു​ക്കു​ന്ന​ത്.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ സു​നി​ൽ തൈ​മ​റ്റം, സെ​ക്ര​ട്ട​റി രാ​ജു പ​ള്ള​ത്ത്, ട്ര​ഷ​റ​ർ ഷി​ജോ പൗ​ലോ​സ്, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ബി​ജു കി​ഴ​ക്കേ​ക്കൂ​റ്റ്‌, പ്ര​സി​ഡ​ന്‍റ് എ​ല​ക്ട് സു​നി​ൽ ട്രൈ​സ്റ്റാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു സ​ഖ​റി​യ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ധ പ്ല​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജോ​യ് തു​മ്പ​മ​ൺ എ​ന്നി​വ​ർ അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

മി​ഷി​ഗ​ൺ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്ന് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് അ​ല​ൻ ചെ​ന്നി​ത്ത​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജ​യ് അ​ല​ക്സ്, സെ​ക്ര​ട്ട​റി ഷാ​ര​ൺ സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ ലാ​ൽ തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ്രമുഖ മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു.
കൊ​ച്ചി: ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു.
തീ ​അ​ണ​യാ​തെ ലോ​സ് ആ​ഞ്ച​ല​സ്.
ലോ​സ് ആ​ഞ്ച​ല​സ്: ലോ​ക​ത്തി​ന്‍റെ സി​നി​മ ന​ഗ​ര​മാ​യ ലോ​സ് ആ​ഞ്ച​ല​സി​ന്‍റെ നെ​ഞ്ചി​ലെ തീ ​ഇ​നി​യും അ​ണ​യു​ന്നി​ല്ല.
കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ "മ​ക​ര​ജ്യോ​തി 2025' സം​ഘ​ടി​പ്പി​ക്കു​ന്നു.
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ശ​ബ​രി​മ​ല ഭ​ക്ത​ർ​ക്ക് മ​ക​ര​വി​ള​ക്ക് ആ​ഘോ​ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ.
ഫൊ​ക്കാ​ന മെ​ഡി​ക്ക​ല്‍ പ്രി​വി​ലേ​ജ് കാ​ര്‍​ഡ് പ​ദ്ധ​തി: മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ച്ചി: ഫൊ​ക്കാ​ന​യു​ടെ പ​ദ്ധ​തി​യാ​യ മെ​ഡി​ക്ക​ല്‍ കാ​ര്‍​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി കൊ​ച്ചി ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ റ​വ​ന
ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന​യാ​ഗ്ര: ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും ന​യാ​ഗ്ര ഔ​വ​ർ ലേ​ഡി ഓ​ഫ് ദ ​സ്കാ​പു​ല​ർ പാ​രി​ഷ് ഹാ​ളി​ൽ വച