• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളം മി​ഷ​ൻ പ്ര​വേ​ശ​നോ​ത്സ​വം ഒ​ക്‌​ടോ​ബ​ർ 14ന്
Share
ഡ​ബ്ലി​ൻ: സീ​റോ മ​ല​ബാ​ർ സ​ഭ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ൻ അ​യ​ർ​ല​ൻ​ഡ് ബ്ലാ​ക്ക്റോ​ക്ക് മേ​ഖ​ല​യു​ടെ പ്ര​വേ​ശ​നോ​ത്സ​വം ഒ​ക്‌​ടോ​ബ​ർ 14ന് ​ഡ​ബ്ലി​ൻ ബ്ലാ​ക്ക്‌​റോ​ക്കി​ൽ ന​ട​ക്കും.

സെ​ന്‍റ് ജോ​സ​ഫ് എ​സ്എം​സി​സി ബ്ലാ​ക്ക്‌​റോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന്യൂ​ടൗ​ൺ പാ​ർ​ക്ക് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ലാ​ണ് പ്ര​വേ​ശ​നോ​ത്സ​വം. പാ​ട്ടും ക​വി​ത​യും കേ​ര​ള ത​നി​മ വി​ളി​ച്ചോ​തു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് മ​ല​യാ​ളം പ​ഠി​ക്കാ​നെ​ത്തു​ന്ന കു​ട്ടി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​ത് .

മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്‌​ട​റും ക​വി​യു​മാ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട, സീ​റോ മ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ റ​വ.​ഫാ. ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ തു​ട​ങ്ങി രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കു​ട്ടി​ക​ളെ മ​ല​യാ​ള ഭാ​ഷ​യും സം​സ്കാ​ര​വും പ​ഠി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാം​സ​കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ 30 ൽ ​അ​ധി​കം കു​ട്ടി​ക​ളും പ​രി​ശീ​ല​നം നേ​ടി​യ 11 അ​ധ്യാ​പ​ക​രും ഉ​ണ്ട്.

റ​വ.​ഫാ. ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ ര​ക്ഷാ​ധി​കാ​രി​യും അ​ഡ്വ. സി​ബി ചീ​ഫ് കോ​ർ​ഡി​നേ​റ്റ​റും, അ​നീ​ഷ്‌ വി. ​ചെ​റി​യാ​ൻ പ്ര​സി​ഡ​ന്‍റും ബി​നു ജോ​സ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ 19 അം​ഗ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന​ത്.

മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്ന ടീ​ച്ച​ർ​മാ​ർ​ക്ക് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത​നു​സ​രി​ച്ച് കേ​ര​ള സ​ർ​ക്കാ​ർ ഐഡി കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​ന്തി, ആ​മ്പ​ൽ, നീ​ല​ക്കു​റി​ഞ്ഞി എ​ന്നി​ങ്ങ​നെ നാ​ലു കൊ​ഴ്സു്ക​ൾ പ​ത്ത് വ​ർ​ഷം നീ​ളു​ന്ന​താ​ണ്.

സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഭാ​ഷ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന ത​ര​ത്തി​ൽ ആ​ണ് പു​തി​യ പാ​ഠ്യ​പ​ദ്ധ​തി. മ​ല​യാ​ളം പ​ഠി​ക്കാ​ൻ ഇ​നി​യും ആ​ർ​ക്ക​ങ്കി​ലും താത്പ​ര്യം ഉ​ണ്ടെ​ങ്കി​ൽ അ​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​നീ​ഷ് 089 260 6282 ,സെ​ക്ര​ട്ട​റി ബി​നു 087 055 8898 , സി​ബി 089 443 3676.

യു​ക്മ സൗ​ത്ത് ഈ​സ്റ്റ്, നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണു​ക​ളി​ൽ ക​ലാ​മേ​ള ഇ​ന്ന്.
ലണ്ടൻ: പ​തി​ന​ഞ്ചാ​മ​ത് യു​ക്മ ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യു​ടെ ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യി​ൽ ഇ​ന്ന് യു​
ജ​ര്‍​മ​നി​യി​ല്‍ എ​ഴു​ത്തി​നി​രു​ത്ത് മ​ഹോ​ത്സ​വം ഞാ​യ​റാ​ഴ്ച കൊ​ളോ​ണി​ല്‍.
കൊ​ളോ​ണ്‍: ക​ഴി​ഞ്ഞ 41 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​താ​ദ്യ​മാ​യി മ​ല
യു​ണൈ​റ്റ​ഡ് സ്‌​കോ​ട്‌​ല​ന്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
എഡിൻബർഗ്: യു​ണൈ​റ്റ​ഡ് സ്‌​കോ​ട്‌​ല​ന്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശനിയാഴ്ച.
ല​ണ്ട​ൻ: അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശനിയാഴ്ച ​ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും.
ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക് കൈ​മാ​റി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ (ബി​ജു​മോ​ന്‍ 30) മൃ​ത​ദേ​ഹം പോ​സ്റ്റ്മാ​ര്‍​ട്ട​ത്തി​നും ജ​ര്‍​മ​ന്‍