• Logo

Allied Publications

Americas
ഫി​ലാ​ഡ​ല്‍​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ "എ​ക്‌​സ്ട്രാ വെ​ഗാ​ന്‍​സാ' ശ​നി​യാ​ഴ്ച
Share
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ മു​ഖ്യ​ദേ​വാ​ല​യ​മാ​യ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് സി​റി​യ​ക്ക് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ദോ​വാ​ല​യാ​ങ്ക​ണ​ത്തി​ല്‍ വ​ച്ച് ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ ഫു​ഡ് ഫെ​സ്റ്റി​വ​ല്‍ "എ​ക്‌​സ്ട്രാ വെ​ഗാ​ന്‍​സാ2023' ന​ട​ക്കു​ന്നു.

വി​വി​ധ കേ​ര​ളീ​യ നാ​ട​ന്‍ വി​ഭ​വ​ങ്ങ​ള്‍ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, ചെ​ടി ക​ച്ച​വ​ടം, മൈ​ലാ​ഞ്ചി ഇ​ടീ​ല്‍, കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കു​മാ​യി വി​നോ​ദ മ​ത്സ​ര​ങ്ങ​ള്‍, കേ​ര​ളീ​യ വ​സ്ത്ര, വ്യാ​പാ​ര ശാ​ല​ക​ള്‍, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ ക​ച്ച​വ​ടം, ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍ എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും.

ടി​വി, ഗോ​ള്‍​ഡ് കോ​യി​ന്‍, ഐ​പാ​ഡ് തു​ട​ങ്ങി​യ വി​വി​ധ ഇ​നം വ​സ്തു​ക​ളു​ടെ ലേ​ല​വും ന​ട​ക്കും. ദേ​വാ​ല​യ​ത്തി​ന്‍റെ ധ​ന​ശേ​ഖ​രാ​ണ​ര്‍​ഥ​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​യും സം​ഭാ​വ​ന​ക​ളി​ലൂ​ടെ​യും സ​ഹാ​യി​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും വി​കാ​രി റ​വ.​ഫാ. കെ.​പി. എ​ല്‍​ദോ​സ് അ​റി​യി​ച്ചു.

സി​ജു ജോ​ണ്‍, വ​ര്‍​ഗീ​സ് പ​ട്ട​മാ​ടി, ബേ​ബി ജോ​ര്‍​ജ്, ലി​സി തോ​മ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ ക​മ്മി​റ്റി പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 215 856 7305

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ