• Logo

Allied Publications

Delhi
"കൃ​ഷ്ണോ​ത്സ​വം 2023' ഒ​ക്‌​ടോ​ബ​ർ ര​ണ്ടി​ന്
Share
ന്യൂ​ഡ​ൽ​ഹി: മെ​ഹ്‌​റോ​ളി വൃ​ന്ദാ​വ​ൻ ബാ​ല​ഗോ​കു​ലം ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ർ​ഭാ​ഗ​മാ​യി കൃ​ഷ്ണോ​ത്സ​വം 2023 എ​ന്ന പ​രി​പാ​ടി ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് വെെ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ എ​ട്ട് വ​രെ ബ​സ് ടെ​ർ​മി​ന​ലി​ന് സ​മീ​പ​മു​ള്ള എം​സി​ഡി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

രാ​വി​ലെ പ​ത്തി​ന് പ​താ​ക ഉ​യ​ർ​ത്തോ​ട് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സാം​സ്കാ​രി​ക സ​മ്മേ​ള​നം തു​ട​ങ്ങി ബാ​ല​ഗോ​കു​ലം കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി അ​ധ്യ​ക്ഷ​ൻ പി.​കെ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ശാ​ന്തി​ഗി​രി ആ​ശ്ര​മം മ​ഠാ​ധി​പ​തി ജ​ന​നീ പൂ​ജാ ജ്ഞാ​ന​ത​പ​സ്വി​നി, അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ൽ​കും.

അ​രു​ൺ കു​റു​വ​ത്ത് വേ​ണു​ഗോ​പാ​ൽ (അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ, ഗ​വ​ൺ​മെ​ന്‍റ് എ​ൻ​സി​ടി ഡ​ൽ​ഹി), സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജ് ശ​ർ​മ്മ, ര​ക്ഷാ​ധി​കാ​രി എ. ​ന​ന്ദ​കു​മാ​ർ, ടി.​കെ. അ​നി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.

യോ​ഗ​ത്തി​ൽ സു​ജാ രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ടി.​കെ. അ​നി​ൽ, വേ​ണു സ​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ക​ലാ കാ​യി​ക മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ ക​ൺ​വീ​ന​ർ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ഫോ​ൺ: 85878 56689.

ക്രി​സ്മ​സ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ലി​ൽ ക്രി​സ്മ​സ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ഫ​രി​ദാ​ബാ​ദ് ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ത്തി​കു​ള​ങ്ങ​
ക​രോ​ൾ സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് ഇ​ട​വ​ക​യി​ലെ ക​രോ​ൾ സം​ഘം ഡ​ൽ​ഹി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് സ​ന്ദ​ർ​ശി​
ടി. ​രാ​ജേ​ഷ് ബം​ഗ​ളൂ​രു ഡി​ആ​ർ​ടി ജ​ഡ്ജ്.
ന്യൂ​ഡ​ൽ​ഹി: ചെ​ന്നൈ ഡി​ആ​ർ​ടി ജ​ഡ്ജി​യും കേ​ര​ള ഹൈ​ക്കോ​ട​തി മു​ൻ അ​ഭി​ഭാ​ഷ​ക​നു​മാ​യ ടി. ​രാ​ജേ​ഷി​നെ ബം​ഗ​ളൂ​രു ഡി​ആ​ർ​ടി2 ജ​ഡ്ജായി നിയമിച്ചു.
ക്രി​സ്മ​സ് ക​രോ​ൾ മ​ത്സ​രം: ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി ഒ​ന്നാം സ്ഥാ​ന​ത്ത്.
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക്രി​സ്മ​സ് ക​രോ​ൾ മ​ത്സ​ര​ത്തി​ൽ ജ​സോ​ല ഫൊ​റോ​ന​യു​ടെ കീ​ഴി​ലു​ള്ള ലി