• Logo

Allied Publications

Middle East & Gulf
കെ​ടി​എം​സി​സി ടാ​ല​ന്‍റ് ടെ​സ്റ്റ് 28ന്
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടി​എം​സി​സി)
ടാ​ല​ന്‍റ് ടെ​സ്റ്റ് ഈ ​മാ​സം 28നു ​സം​ഘ​ടി​പ്പി​ക്കും.

എ​ൻ​ഇ​സി​കെ അ​ങ്ക​ണ​ത്തി​ൽ വി​വി​ധ വേ​ദി​ക​ളി​ലാ​യി രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ എ​ൻ​ഇ​സി​കെ​യി​ലെ​യും അ​ഹ​മ്മ​ദി സെ​ന്‍റ് പോ​ൾ​സി​ലും ഉ​ൾ​പ്പെ​ട്ട മാ​ർ​ത്തോ​മ്മാ സി​എ​സ്ഐ, ഇ​വാ​ഞ്ച​ലി​ക്ക​ൽ, ബ്ര​ദ​റ​ൺ, പെ​ന്ത​ക്കോ​സ്ത് സ​ഭ​ക​ളി​ലു​ള്ള 30 സ​ഭ​ക​ളി​ൽ നി​ന്നാ​യി 500ൽ ​പ​രം മ​ത്സ​രാ​ർ​ഥി​ക​ൾ മാ​റ്റു​ര​യ്ക്കും.

സം​ഗീ​തം, സ​മൂ​ഹ​ഗാ​നം, പ്ര​സം​ഗം, ചെ​റു​ക​ഥ, വാ​ദ്യോ​പ​ക​ര​ണം, ഉ​പ​ന്യാ​സം, ക്വി​സ്, ചി​ത്ര​ര​ച​ന, ഫോ​ട്ടോ​ഗ്രാ​ഫി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രം ഉ​ണ്ടാ​കും. മ​ത്സ​ര ദി​ന​ത്തെ ആ​സ്പ​ദ​മാ​ക്കി വീ​ഡി​യോ ന്യൂ​സ് ബു​ള്ള​റ്റി​ൻ മ​ത്സ​ര​വും ഉ​ണ്ടാ​കും.

പ്രാ​യം അ​ടി​സ്ഥാ​ന​മാ​ക്കി മൂ​ന്ന് ഗ്രൂ​പ്ക​ളി​ലാ​യാ​ണ് മ​ത്സ​രം. പ​രി​പാ​ടി ഹാ​ർ​വെ​സ്റ്റ് ടി​വി ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും. എ​ൻ​ഇ​സി​കെ ചെ​യ​ർ​മാ​ൻ റ​വ. ഇ​മ്മാ​നു​വേ​ൽ ഗ​രീ​ബ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ആ​ത്മീ​ക, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും.

ടാ​ല​ന്‍റ് ടെ​സ്റ്റി​ന്‍റെ വി​ജ​യ​ത്തി​നാ​യി റോ​യ് കെ. ​യോ​ഹ​ന്നാ​ൻ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ഷി​ബു
വി.​സാം (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ), സ​ജു വാ​ഴ​യി​ൽ തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), റെ​ജു ഡാ​നി​യേ​ൽ
ജോ​ൺ (സെ​ക്ര​ട്ട​റി), വി​നോ​ദ് കു​ര്യ​ൻ (ട്ര​ഷ​റ​ർ), അ​ജോ​ഷ് മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 100 അം​ഗ ക​മ്മ​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​