• Logo

Allied Publications

Europe
അ​ലി​ക് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം റോ​മി​ൽ സംഘടിപ്പിച്ചു
Share
റോം: ​ഇ​റ്റ​ലി​യി​ലെ ആ​ദ്യ മ​ല​യാ​ളി സം​ഘ​ട​ന​യും ഏ​ക തൊ​ഴി​ലാ​ളി സം​ഘ​ട​ന​യു​മാ​യ അ​ലി​ക് ഇ​റ്റ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മി​ൽ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു.

പ്ര​സി​ഡ​ന്‍റ് ബെ​ന്നി വെ​ട്ടി​യാ​ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഫാ. ​ബാ​ബു പാ​ണാ​ട്ട് പ​റ​മ്പി​ൽ, ഫാ. ​പോ​ൾ സ​ണ്ണി, റോ​മ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ മ​ല​യാ​ളി​യാ​യ തെ​രേ​സ പു​ത്ത​രും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ടെ​ൻ​സ് ജോ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് നെ​റ്റോ ച​ട​ങ്ങി​ൽ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ തോ​മ​സ് ഇ​രു​മ്പ​ൻ. രാ​ജു ക​ള്ളി​ക്കാ​ട​ൻ, ഫാ. ​ഷെ​റി​ൻ മൂ​ല​യി​ൽ, ഫാ. ​ജി​ന്‍റോ പ​ട​യാ​ട്ടി​ൽ, ജോ​ർ​ജ് റ​പ്പാ​യി എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്‍റോ വെ​ട്ടി​ക്കാ​ല​യി​ൽ ന​ന്ദി അ​ർ​പ്പി​ച്ചു.

ബെ​ന്നി വെ​ട്ടി​യാ​ട​ൻ, ടെ​ൻ​സ് ജോ​സ്, ഗോ​പ​കു​മാ​ർ, ബി​ന്‍റോ വെ​ട്ടി​ക്കാ​ല​യി​ൽ, മ​നു യ​മ​ഹ, ബി​ജു ചി​റ​യ​ത്ത്, ജി​സ്മോ​ൻ, സി​ജോ, ബേ​ബി കോ​ഴി​ക്കാ​ട​ൻ മാ​ത്യൂ​സ് കു​ന്ന​ത്താ​നി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ട്ട മെ​ഗാ ക​മ്മി​റ്റി​യാ​ണ് അ​ലി​ക് ഇ​റ്റ​ലി​യു​ടെ 33ാമ​ത് ഓ​ണാ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​ത്.

1991ൽ ​റോ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട അ​ലി​കി​ന്‍റെ 33ാമ​ത് ഓ​ണാ​ഘോ​ഷ​ത്തി​ൽ 1500ൽ ​അ​ധി​കം പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് വേ​ദി​യും സ​ദ​സും ശ്ര​ദ്ധേ​യ​മാ​യി.

വേ​ദി​യി​ലെ കേ​ര​ള ത​നി​മ​യാ​ർ​ന്ന അ​വ​ത​ര​ണ​ങ്ങ​ളും 30ൽ ​അ​ധി​ക​മു​ള്ള കേ​ര​ള മ​ങ്ക​മാ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര​യും പ​ങ്കെ​ടു​ത്ത ആ​ളു​ക​ളു​ടെ കേ​ര​ള വേ​ഷ​വി​ധാ​ന​ങ്ങ​ളും പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വ​ലി​യ അ​നു​ഭ​വ​വും ന​ല്ല ഓ​ർ​മ​യാ​യി മാ​റി.

ഇ​റ്റ​ലി​യി​ലെ സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, മ​ത സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ്ര
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ; സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ തു​റ​ന്നു.
വ​ത്തി​ക്കാ​ൻ സി​റ്റി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ
വാ​ങ്ങി ഭ​ക്ഷി​ക്കേ​ണ്ട ഭ​ക്ഷ​ണ​വും പാ​നം ചെ​യ്യേ​ണ്ട പാ​നീ​യ​വു​മാ​ണ് ഉ​ണ്ണീ​ശോ: മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
പ്ര​സ്റ്റ​ണ്‍: ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
ജ​ർ​മ​നി​യി​ലെ കാ​ർ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മാ​ഗ്ദെ​ബ​ർ​ഗി​ലെ ക്രി​സ്മ​സ് ച​ന്ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്ക​പ്പെ​ടു​ന്ന