• Logo

Allied Publications

Europe
ഡ​യാ​ന രാ​ജ​കു​മാ​രി‌​യു​ടെ സ്വെ​റ്റ​ർ 9.48 കോ​ടി രൂ​പ​യ്ക്ക് ലേ​ല​ത്തി​ൽ വി​റ്റു
Share
ല​ണ്ട​ൻ: ഡ​യാ​ന രാ​ജ​കു​മാ​രി‌​യു​ടെ "ബ്ലാ​ക്ക് ഷീ​പ്' സ്വെ​റ്റ​റി​ന് ലേ​ല​ത്തി​ൽ ല​ഭി​ച്ച​ത് 9,20,000 പൗ​ണ്ട് (ഏ​ക​ദേ​ശേം 9.48 കോ​ടി രൂ​പ). ന്യൂ​യോ​ർ​ക്കി​ലെ സോ​ത്ത്ബൈ​സി​ൽ ന​ട​ന്ന ലേ​ല​ത്തി​ലാ​ണ് സ്വെ​റ്റ​ർ വി​റ്റു​പോ​യ​ത്. ലേ​ലം വി​ളി​ച്ച​യാ​ളു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

1981ലാ​ണ് ഡ​യാ​ന രാ​ജ​കു​മാ​രി ഈ ​സ്വെ​റ്റ​ർ ആ​ദ്യ​മാ​യി അ​ണി​യു​ന്ന​ത്. 19ാം വ​യ​സി​ൽ വി​വാ​ഹ​ത്തി​ന് ഒ​രു മാ​സം മു​മ്പ് ചാ​ൾ​സ് രാ​ജ​കു​മാ​ര​നൊ​പ്പം ഒ​രു പോ​ളോ മ​ത്സ​ര​ത്തി​ന് വ​ന്ന​പ്പോ​ഴാ​യി​രു​ന്നു അ​ത്.

ചു​വ​പ്പ് സ്വെ​റ്റ​റി​ൽ നി​റ​യെ വെ​ളു​ത്ത ആ​ട്ടി​ൻ കു​ട്ടി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ ഒ​രു ആ​ട്ടി​ൻ കു​ട്ടി ക​റു​ത്ത നി​റ​ത്തി​ലാ​ണ്.

അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​ന​ത്തി​നു തു​ട​ക്കമായി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി ന​യി​ക്കു​ന്ന ധ്യാ​നം ആ​രം​ഭി​ച്ചു.
കെ. ​അ​ശോ​ക് കു​മാ​റി​ന് ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വാ​ർ​ഡ്.
ചെ​ന്നൈ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജാ​പ്പ​നീ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ കെ.
ഡൂ​യി​സ്ബു​ര്‍​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ്റ്ഫാ​ലി​യ സം​സ്ഥാ​ന​ത്തി​ലെ ഡൂ​യി​സ്ബു​ര്‍​ഗ് ന​ഗ​ര​ത്തി​ല്‍ കു​ടി​യേ​റി​യ പു​തി​യ മ​ല​യാ​ള
റോ​മാ രൂ​പ​ത അ​സം​ബ്ലി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
റോം: ​റോ​മി​ലെ സ​ൻ ജോ​വാ​നി ലാ​റ്റ​റാ​നോ ബ​സി​ലി​ക്ക​യി​ൽ റോ​മാ രൂ​പ​ത​യു​ടെ അ​സം​ബ്ലി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
മോണ്‍. കൂവക്കാട്ടിനെ ആര്‍ച്ച്ബിഷപ്പായി പ്രഖ്യാപിച്ചു.
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മോ​​​ണ്‍.