• Logo

Allied Publications

Europe
കു​റി​ച്ചി നീ​ലം​പേ​രൂ​ർ കു​ടും​ബ സം​ഗ​മം 30ന് ​മാ​ഞ്ച​സ്റ്റ​റി​ൽ
Share
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യി​ലു​ള്ള കു​റി​ച്ചി നീ​ലം​പേ​രൂ​ർ നി​വാ​സി​ക​ളു​ടെ പ​ത്താ​മ​ത് കു​ടും​ബ സം​ഗ​മം മാ​ഞ്ച​സ്റ്റ​റി​ലെ സെ​യി​ൽ​മൂ​ർ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ വ​ച്ച് 30ന് ​വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ട് കൂ​ടി ന​ട​ത്ത​പ്പെ​ടു​ന്നു.

സൗ​ഹൃ​ദം പു​തു​ക്കു​ന്ന​തി​നും കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നും ഉ​ള്ള വേ​ദി​യാ​യും എ​പ്പോ​ഴും സം​ഗ​മം മാ​റാ​റു​ണ്ട്.

രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് സം​ഗ​മം ന​ട​ക്കു​ന്ന​ത്. പ​ത്താ​മ​ത് കു​ടും​ബ സം​ഗ​മം വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ക്കു​വാ​ൻ എ​ല്ലാ കു​റി​ച്ചി​നീ​ലം​പേ​രൂ​ർ നി​വാ​സി​ക​ളെ​യും ഹാ​ർ​ദ്ദ​മാ​യി ഒ​രി​ക്ക​ൽ കൂ​ടി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ജീ​വ് പു​ന്നൂ​സ് 07789701412, ലി​ജോ പു​ന്നൂ​സ് 07791175973, ജോ​ജി ജേ​ക്ക​ബ് 07956199063, ബി​നു ജേ​ക്ക​ബ് 07872182127, Resbin Pathil: 07872986143.

സ്റ്റേ​ജ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ സീ​ന സ​ക്ക​റി​യ 07903369610

പ്രോ​ഗ്രാം ന​ട​ക്കു​ന്ന ഹാ​ളി​ന്‍റെ അ​ഡ്ര​സ്: SALE MOOR COMMUNITY CENTRE, NORRIS ROAD, SALE, MANCHESTER M33 2TN.

അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​ന​ത്തി​നു തു​ട​ക്കമായി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി ന​യി​ക്കു​ന്ന ധ്യാ​നം ആ​രം​ഭി​ച്ചു.
കെ. ​അ​ശോ​ക് കു​മാ​റി​ന് ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വാ​ർ​ഡ്.
ചെ​ന്നൈ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജാ​പ്പ​നീ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ കെ.
ഡൂ​യി​സ്ബു​ര്‍​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ്റ്ഫാ​ലി​യ സം​സ്ഥാ​ന​ത്തി​ലെ ഡൂ​യി​സ്ബു​ര്‍​ഗ് ന​ഗ​ര​ത്തി​ല്‍ കു​ടി​യേ​റി​യ പു​തി​യ മ​ല​യാ​ള
റോ​മാ രൂ​പ​ത അ​സം​ബ്ലി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
റോം: ​റോ​മി​ലെ സ​ൻ ജോ​വാ​നി ലാ​റ്റ​റാ​നോ ബ​സി​ലി​ക്ക​യി​ൽ റോ​മാ രൂ​പ​ത​യു​ടെ അ​സം​ബ്ലി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
മോണ്‍. കൂവക്കാട്ടിനെ ആര്‍ച്ച്ബിഷപ്പായി പ്രഖ്യാപിച്ചു.
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മോ​​​ണ്‍.