• Logo

Allied Publications

Americas
കെ​സ്റ്റ​ർ​ശ്രേ​യ സം​ഗീ​ത വി​രു​ന്ന് 17ന്
Share
സൗ​ത്ത് ഫ്ലോ​റി​ഡ: ക്രൈ​സ്ത​വ സം​ഗീ​ത ലോ​ക​ത്തെ അ​നു​ഗ്ര​ഹി​ത ഗാ​യ​ക​ൻ കെ​സ്റ്റ​റും മ​ല​യാ​ള ച​ല​ച്ചി​ത്ര ഭ​ക്തി ഗാ​ന രം​ഗ​ത്തെ വാ​ന​മ്പാ​ടി​യാ​യ യു​വ​ഗാ​യി​ക ശ്രേ​യ ജ​യ്ദീ​പും ഒ​രു​മി​ക്കു​ന്ന ക്രി​സ്തീ​യ സം​ഗീ​ത വി​രു​ന്ന് സൗ​ത്ത് ഫ്ലോ​റി​ഡാ മാ​ർ​ത്തോ​മ്മാ പ​ള്ളി​യു​ടെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​പ്പ​ർ സി​റ്റി ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് 17ന് ​വൈ​കു​ന്നേ​രം 6.30നു ​ന​ട​ത്തു​ന്നു.

അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് എ​ന്നും ഓ​ർ​മ്മി​ക്കാ​ൻ ക​ഴി​യു​ന്ന ന​ല്ല ഷോ​ക​ൾ മാ​ത്രം കാ​ഴ്ച​വ​യ്ക്കു​ന്ന സെ​വ​ൻ​സീ​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സും ക​ർ​വിം​ഗ്‌​മെെ​ൻ​ഡ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സും ഒ​രി​ക്ക​ൽ കൂ​ടി ഒ​രു​മി​ക്കു​ന്ന കെ​സ്റ്റ​ർ ലൈ​വ് ഇ​ൻ​ക​ൺ​സേ​ർ​ട്ട് ത​ത്സ​മ​യ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ട് കൂ​ടി ആ​ണ് ന​ട​ത്തു​ന്ന​ത്.

മ​ല​യാ​ളി​ക്ക് എ​ന്നും ഓ​ർ​മ​യി​ൽ നി​ൽ​ക്കു​ന്ന പു​തി​യ​തും പ​ഴ​യ​തു​മാ​യ ക്രി​സ്റ്റീ​യ ഗാ​ന​ങ്ങ​ൾ ​കോ​ർ​ത്തി​ണ​ക്കി​യ ഈ ​സം​ഗീ​ത സ​ന്ധ്യ​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി റ​വ.ഡോ.​ജേ​ക്ക​ബ് ജോ​ർ​ജ് (വി​കാ​രി), ഡോ. ​മാ​മ്മ​ൻ സി ​ജേ​ക്ക​ബ്(​ക​ൺ​വീ​ന​ർ),

ജോ​ർ​ജി ​വ​ർ​ഗീ​സ് (സെ​ക്ര​ട്ട​റി), വ​ർ​ഗീ​സ് ജേ​ക്ക​ബ് (ട്ര​സ്റ്റീ), വ​ർ​ഗീ​സ് സാ​മൂ​വേ​ൽ (അ​ക്കൗ​ണ്ട​ന്‍റ്) അ​ർ​ച്ച​ന ജോ​ൺ( ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ലി​ൻ​സി എ​ബി(ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ) എ​ന്നി​വ​ർ ​അ​റി​യി​ച്ചു.

മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പ
അ​മേ​രി​ക്ക​യി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന്‍റെ 2024 2025 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ന്‍റെ യു​ണി​റ്റ് ത​ല​ത്തി​ലു​ള്ള ഉ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച ന​ട​ത്തു
പ്രൗ​ഢ​ഗം​ഭീ​രം, ല​ളി​തം വൈ​റ്റ്ഹൗ​സ്; പു​തി​യ സാ​ര​ഥി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ ഓ​വ​ല്‍ ഓ​ഫീ
യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പ
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ള പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള ദി​നാ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ ഫി