• Logo

Allied Publications

Europe
ചാ​ണ്ടി ഉ​മ്മ​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് (വാ​ട്ട​ർ​ഫോ​ർ​ഡ്)
Share
വാ​ട്ട​ർ​ഫോ​ർ​ഡ്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് (വാ​ട്ട​ർ​ഫോ​ർ​ഡ്).

ആ​ർ​ഡ്ക്കീ​നിൽ കൂ​ടി​യ മീ​റ്റിം​ഗി​ൽ പ്രവർത്തകർ ചാ​ണ്ടി ഉ​മ്മ​ന് ല​ഭി​ച്ച ഉ​ജ്വ​ല വി​ജ​യ​ത്തി​ൽ സ​ന്തോ​ഷം പ​ങ്കി​ടു​ക​യും മ​ധു​ര വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. പു​തു​പ​ള്ളി ഉ​പതെര​ഞ്ഞെ​ടു​പ്പ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ സി​ൻ​ജു ആ​ന്‍റണി​ക്ക് ഫി​ലി​പ്പോ​സ് വ​ർ​ക്കി​യും ര​ണ്ടാം സ​മ്മാ​നം ല​ഭി​ച്ച സ്റ്റി​നി​ൽ കു​ര്യ​ന് ജ​യ പ്രി​ൻ​സും സ​മ്മാ​നം ന​ൽ​കി.



യോ​ഗ ന​ട​പ​ടി​ക്ക് പു​ന്ന​മ​ട ജോ​ർ​ജ്കു​ട്ടി അ​ധ്യക്ഷ​ത വ​ഹി​ച്ചു. സെ​ബി​ൻ ജോ​സ്, പ്രി​ൻ​സ് മാ​ത്യു, സി​ജോ ഡേ​വി​ഡ്, ആ​ന്‍റ​ണി പ​ട​യാ​ട്ടി​ൽ, ഡെ​ന്നി ഡൊ​മി​നി​ക്ക്, എ​മി​ൽ ജോ​ൺ, ജോ​ബി​ൻ കെ. ​ബേ​ബി, ടോം ​തോ​മ​സ്, വ​ർ​ഗീസ്, ജി​ജോ ത​ങ്ക​ച്ച​ൻ, മേ​രി സി​ജോ, ജെ​ൻ​സി സെ​ബി​ൻ എ​ന്നി​വ​ർ അ​നു​മോ​ദ​ന പ്ര​സം​ഗം ന​ട​ത്തു​ക​യും ചെ​യ്തു.

യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച എ​ല്ലാ​വ​ർ​ക്കും ലി​ജി ജോ​ർ​ജ്കു​ട്ടി കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ്ര
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ; സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ തു​റ​ന്നു.
വ​ത്തി​ക്കാ​ൻ സി​റ്റി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ
വാ​ങ്ങി ഭ​ക്ഷി​ക്കേ​ണ്ട ഭ​ക്ഷ​ണ​വും പാ​നം ചെ​യ്യേ​ണ്ട പാ​നീ​യ​വു​മാ​ണ് ഉ​ണ്ണീ​ശോ: മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
പ്ര​സ്റ്റ​ണ്‍: ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
ജ​ർ​മ​നി​യി​ലെ കാ​ർ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മാ​ഗ്ദെ​ബ​ർ​ഗി​ലെ ക്രി​സ്മ​സ് ച​ന്ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്ക​പ്പെ​ടു​ന്ന