• Logo

Allied Publications

Americas
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ്‌ ഡാ​ള​സ്‌ ഓ​ണാ​ഘോ​ഷം അ​തി​വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു
Share
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡി​ലെ എം​ജി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ഈ ​മാ​സം ര​ണ്ടി​ന് രാ​വി​ലെ 10.30 മു​ത​ൽ ന​ട​ന്ന കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ത്തി​ൽ ഡാ​ള​സി​ലു​ള്ള നി​ര​വ​ധി മ​ല​യാ​ളി​ക​ൾ കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ത്തു.

ഏ​താ​ണ്ട് 1500 പേ​ർ പ​ങ്കെ​ടു​ത്ത ഈ ​ഓ​ണാ​ഘോ​ഷം ടെ​ക്സ​സി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഗ​മ​വേ​ദി​യാ​യി. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് അ​മേ​രി​ക്ക​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലു​തും പ്രാ​യ​മേ​റി​യ​തു​മാ​യ സം​ഘ​ട​ന​യി​ൽ ഒ​ന്നാ​ണ്.

48ൽ ​അ​ധി​കം വ​ർ​ഷ​ങ്ങ​ളാ​യി ഡാ​ള​സ് മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ സ്പ​ന്ദ​ന​ങ്ങ​ള​റി​ഞ്ഞു സ​മൂ​ഹ്യ​മാ​യ ഏ​കീ​ക​ര​ണ​ത്തി​ന് ജാ​തി​മ​ത​വ​ർ​ണ​വ​ർ​ഗ​രാ​ഷ്ട്രീ​യ ഭേ​ദ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സം​ഘ​ട​ന​യു​ടെ ജ​ന​പി​ന്തു​ണ​യും സ്വീ​കാ​ര്യ​ത​യും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു ഓ​ണ​പ​രി​പാ​ടി.

മു​ഖ്യ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ഡോ. ​ഡോ​ണ​ൾ​ഡ് ഡേ​വി​സ് (University of Texas at Austin Department of Asian Studies) ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ എ​ഴു​ത്തു​ക്കാ​ര​ൻ എം. ​മു​കു​ന്ദ​ന്‍റെ ചെ​റു​ക​ഥ​ക​ൾ ഇ​ദ്ദേ​ഹം ഇം​ഗ്ലീ​ഷി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്തി​ട്ടു​ണ്ട്.



മ​ഹ​ത്താ​യ ഒ​രു പാ​ര​മ്പ​ര്യ​വും സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും മ​ല​യാ​ളി​ക​ള്‍​ക്ക് വേ​ണ്ടു​വോ​ളം ഉ​ണ്ടെ​ന്നും അ​തി​നാ​ല്‍ മ​ല​യാ​ളി​യെ വി​ദേ​ശി​ക​ള്‍ പോ​ലും ഇ​ഷ്ട​പ്പെ​ടു​മെ​ന്നും മ​ല​യാ​ളി​ക​ളെ​യും അ​വ​രു​ടെ ശീ​ല​ങ്ങ​ളെ​യും ചി​ന്ത​ക​ളെ​യും എ​ല്ലാം ത​ന്നെ മ​റ്റു​ള്ള​വ​രി​ല്‍ നി​ന്ന് വ​ള​രെ​യ​ധി​കം വ്യ​ത്യ​സ്ത​മാ​ണെ​ന്നും ഡോ. ​ഡോ​ണ​ൾ​ഡ് ഡേ​വി​സ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ല​യാ​ള​ത്തി​ൽ ത​ന്നെ​യു​ള്ള ഓ​ണ​സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ക​യു​ണ്ടാ​യി. വി​ശി​ഷ്ട വ്യ​ക്തി​യാ​യി ഡോ.​എം.​വി. പി​ള്ള​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു.

ജ​യ​കു​മാ​ർ സം​ഘ​വും ന​യി​ച്ച ഓ​ണ​പ്പാ​പാ​ട്ടു​ക​ളും, രോ​ഹി​ത് മേ​നോ​ൻ സം​ഘ​വും ന​യി​ച്ച ഓ​ട്ട​ൻ തു​ള്ള​ലും ന​ർ​ത്ത​ന ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സ്, ടി​ഫി​നി ആ​ന്‍റ​ണി നേ​തൃ​ത്വം ന​ൽ​കി​യ തി​രു​വാ​തി​ര ക​ളി, ഇ​ൻ​ഫ്യൂ​സ് ഡാ​ള​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി​യ വ​ഞ്ചി​പ്പാ​ട്ടും വ​ള്ളം​ക​ളി​യും സം​ഗീ​ത സ​ദ്യ​യും ചെ​ണ്ട​മേ​ള​വും പു​ലി​ക​ളി​യും മാ​വേ​ലി (ജ​ഗ​ൻ മു​റ്റ​ശേ​രി) എ​ഴു​ന്ന​ള്ള​ത്തും അ​ട​ക്കം വൈ​വി​ധ്യ​മാ​ർ​ന്ന ഓ​ണ​പ്പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്‌ സ​ദ​സ്യ​രേ കേ​ര​ള​ത്തി​ന്‍റെ മ​ധു​ര​മാ​യ ഓ​ർ​മ്മ​ക​ളി​ലേ​ക്കു കോ​ണ്ടു​പോ​യി.

അ​തോ​ടൊ​പ്പം ന​ട​ന്ന ഇ​ല​യി​ൽ വി​ള​മ്പി​യ രു​ചി​ക​ര​മാ​യ ഓ​ണ​സ​ദ്യ​യും ആ​സ്വാ​ദ്യ​ക​ര​മാ​യി. 100 പ​രം വ​രു​ന്ന യു​വ​ജ​ന​ങ്ങ​ളും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഓ​ണ​സ​ദ്യ വി​ള​മ്പാ​നും മ​റ്റു സ​ഹ​ക​രി​ച്ചു. ഭ​ക്ഷ​ണ സം​ഭാ​ര​പ്പു​ര​യി​ലെ ചു​മ​ത​ല പീ​റ്റ​ർ​നെ​റ്റോ, തോ​മ​സ് വ​ട​ക്കേ​മു​റി, പി.​റ്റി. സെ​ബാ​സ്റ്റ്യ​ൻ, ടോ​മി നെ​ല്ലു​വേ​ലി​ൽ മ​റ്റും നി​ർ​വ​ഹി​ച്ചു.



ജേ​ക്ക​ബ് സൈ​മ​ൺ, ഫ്രാ​ൻ​സി​സ് തോ​ട്ട​ത്തി​ൽ, നെ​ബു കു​ര്യാ​ക്കോ​സ്, ദീ​പ​ക് നാ​യ​ർ, ബി​ജു മു​ള​ങ്ങ​ൻ, ബി​ജു​സ് ജോ​സ​ഫ്, ജ​സ്റ്റി​ൻ തെ​ക്കെ​ട​ത്തി​ൽ വോ​ള​ന്‍റീ​ർ​സി​ന്‍റെ നി​യ​ന്ത്ര​ണ ചു​മ​ത​ല നി​ർ​വ​ഹി​ച്ചു. ക​രോ​ട്ട​നി​ലെ സാ​ബു​സ് കി​ച്ച​ണി​ലാ​ണ് ഓ​ണ​സ​ദ്യ പൂ​ർ​ണ​മാ​യും ഒ​രു​ക്കി​യ​ത്.

ഈ ​പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ ക​ൾ​ച​റ​ൽ ആ​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്റ്റി​ന്‍റെ എ​ഡ്യു​ക്കേ​ഷ​ൻ അ​വാ​ർ​ഡും മ​ല​യാ​ളി​സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും മി​ടു​ക്ക​രാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​ശം​സാ​പ​ത്ര​ങ്ങ​ളും കാ​ഷ്‌ അ​വാ​ർ​ഡു​ക​ളും ന​ൽ​ക​പ്പെ​ട്ടു. ഡോ. ​ഡോ​ണ​ൾ​ഡ് ഡേ​വി​സും ജൂ​ലി​റ്റ് മു​ള​ങ്ങ​നും (എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ, KAD) ഷി​ജു എ​ബ്ര​ഹാ​മും (ICEC PRESIDENT) കൂ​ടി നി​ർ​വ​ഹി​ച്ചു.

പ്ര​ത്യേ​ക​പ​രി​പാ​ടി​ക​ളി​ൽ ഇ​ത്ത​വ​ണ സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ഡാ​ള​സ് കൊ​മ്പ​ൻ​സ് വി​ജ​യി​ക​ളാ​യി. വ​ടം​വ​ലി കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ജി​ജി പി. ​സ്ക​റി​യ​യും റ​ഫ​റി​യാ​യി രാ​ധ കൃ​ഷ്ണ​നും പ്ര​വ​ർ​ത്തി​ച്ചു. വി​ജ​യി​ക​ൾ​ക്ക് വാ​ഴ​പ​ഴ​കു​ല​യും സി​നി സ്റ്റാ​ർ സ്റ്റേ​ജ് ഷോ ​ഏ​ഴ് വി​വി​ഐ​പി ടി​ക്ക​റ്റു​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കി.

അ​ത്ത​പ്പൂ​ക്ക​ള​മ​ത്സ​ര​ത്തി​ൽ സു​നി​ത ഹ​രി​ദാ​സ്‌ & ജ്യോ​തി നി​ർ​മ​ൽ ടീം ​ഒ​ന്നാ​സ്ഥാ​ന​വും ര​ണ്ടാം സ്ഥാ​നം ല​വ് ലി ​ഫ്രാ​ൻ​സി​സ്, ലി​ൻ​സി ത​ല​കു​ളം & ദീ​പ സ​ണ്ണി ടീം ​ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ളാ​യ​വ​ർ​ക്കു കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​ക​യു​ണ്ടാ​യി. എം​സി​യാ​യി മ​ൻ​ജി​ത് കൈ​നി​ക്ക​ര​യും ഐ​റി​ൻ ക​ലൂ​രും തി​ള​ങ്ങി.

പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ്‌ ത​ങ്ക​പ്പ​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ന​ശ്വ‌​രം മാ​മ്പി​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

കേ​ര​ള​ത്തെ​യും ഓ​ണ​ത്തെ​യും കു​റി​ച്ചു അം​ഗ​ങ്ങ​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നു വ​ച്ചി​രു​ന്ന​ത്‌ വേ​റി​ട്ടു​നി​ന്നു. ന​വീ​ൻ നാ​രാ​യ​ണ​ന്‍റെ തെ​യ്യം പോ​ലു​ള്ള ക​ലാ രൂ​പ​ചി​ത്ര​ങ്ങ​ൾ ത​ന​തു​കേ​ര​ള​രീ​തി​യി​ലു​ള്ള ചു​മ​ർ​ച്ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

മ​ഹാ​ബ​ലി​ക്കൊ​പ്പം (ജ​ഗ​ൻ മു​ട്ടാ​ശേ​രി) സെ​ൽ​ഫി​യെ​ടു​ക്കു​വാ​ൻ മ​നോ​ഹ​ര​മാ​യൊ​രു​ക്കി​യ അ​സോ​സി​യേ​ഷ​ന്‍റെ ഫോ​ട്ടൊ ബൂ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ഉ​ണ്ടാ​യി​രു​ന്നു. ഈ ​ഓ​ണാ​ഘോ​ഷ മാ​മാ​ങ്ക​ത്തി​ന് മെ​ഗാ സ്പോ​ൺ​സ​റാ​യി മ​ല​ബാ​ർ ഗോ​ൾ​ഡും ഗ്രാ​ന്‍റ് സ്പോ​ൺ​സ​ർ​സു​മാ​രാ​യി ഐ​സി​ഐ​സി ബാ​ങ്കും എ​ലൈ​റ്റ് ഹോ​സ്‌​പി​സും സ്പോ​ൺ​സ​ർ​മാ​രാ​യി ന​ർ​ത്ത​ന ഡാ​ൻ​സ് അ​ക്കാ​ദ​മി, ജെ &​ബി ഇ​ൻ​വെ​സ്റ്റേ​ഴ്സ്, പ്രൈം ​ചോ​യ്സ്, ഷി​ജു എ​ബ്ര​ഹാം ഫി​നാ​ൻ​സും ഡാ​ള​സി​ലെ അ​നേ​കം ബി​സി​ന​സ്‌ ഗ്രു​പ്പു​ക​ളും സാ​മ്പ​ത്തി​ക സ​ഹാ​യ സ​ഹ​ക​ര​ണം നി​ർ​ലോ​ഭ​മാ​യി ല​ഭി​ക്കു​ക​യു​ണ്ടാ​യി.

സാൻ ഹൊസെയിൽ മിഷൻ ലീഗിന് നവനേതൃത്വം.
കാ​ലി​ഫോ​ർ​ണി​യ: സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​യി​ലെ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന് ന​വ നേ​തൃ​ത്വം.
ജോ ​ബൈ​ഡ​നെ ഫോ​ണി​ൽ വി​ളി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ്ഥാ​ന​മൊ​ഴി​യു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ‌​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഫോ​ണി​ൽ സം​സാ​രി​ച്ചു.
മി​സ് ഇ​ന്ത്യ യു​എ​സ്എ കി​രീ​ടം കെ​യ്റ്റ്ലി​ന്.
വാഷിംഗ്ടൺ​: ന്യൂ​ജ​ഴ്സി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ കെ​യ്റ്റ്ലി​ൻ സാ​ന്ദ്ര നീ​ൽ മി​സ് ഇ​ന്ത്യ യു​എ​സ്എ ആ​യി തെര​ഞ്ഞെ​ട
കാലി​ഫോ​ർ​ണി​യ​യി​ൽ പ​ക്ഷി​പ്പ​നി വ്യാ​പ​കം; സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
കാലി​ഫോ​ർ​ണി​യ: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
അ​പ​ക​ട​ദൃ​ശ്യം ചി​ത്രീ​ക​രി​ച്ച സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്ത് ​പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി.
ഫോ​ർ​ട്ട് വ​ർ​ത്ത്: അ​പ​ക​ട​ദൃ​ശ്യം വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ അ​മി​ത​ബ​ലം പ്ര​യോ​ഗി​ച്ച​തി​ന് പോ​ലീ​സ് ഉ​ദ്