• Logo

Allied Publications

Australia & Oceania
മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ പി​തൃ​ദി​നം ആ​ഘോ​ഷി​ച്ചു
Share
മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ ഇ​ട​വ​ക​യി​ലെ അ​ച്ഛ​ൻ​മാ​രെ​യെ​ല്ലാം അ​ണി​നി​ര​ത്തി ഫാ​ദേ​ഴ്സ് ഡേ ​സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.

ഈ ​മാ​സം മൂ​ന്നി​ന് സെ​ന്‍റ് മാ​ത്യൂ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി ഫോ​ക്‌​ന​റി​ലെ 4.15നും ​സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി നോ​ബി​ൾ പാ​ർ​ക്കി​ലെ 6.30നും ​ഉ​ള്ള കു​ർ​ബാ​ന​യോ​ടൊ​പ്പ​മാ​ണ് ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ച​ത്.

കു​ർ​ബാ​ന​യ്‌​ക്ക്‌ മു​ന്നോ​ടി​യാ​യി, അ​ച്ഛ​ന്മാ​രെ​ല്ലാ​വ​രും ഒ​ന്നു​ചേ​ർ​ന്ന്, കാ​ഴ്ച​സ​മ​ർ​പ്പ​ണം ന​ട​ത്തി. ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ൾ എ​ഴു​തി ത​യാ​റാ​ക്കി​യ ഫാ​ദേ​ഴ്സ് ഡേ ​പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ, ഇ​ട​വ​ക​യി​ൽ സ​മ​ർ​പ്പി​ച്ചു പ്രാ​ർ​ഥി​ച്ചു. കു​ർ​ബാ​ന​യ്ക്കു ശേ​ഷം, ഫാ​ദേ​ഴ്സ്ഡേ വീ​ഡി​യോ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​യി​രു​ന്നു.



ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ഭി​ലാ​ഷ് ക​ണ്ണാ​മ്പ​ടം കേ​ക്ക് മു​റി​ച്ചു പി​തൃ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ മ​ധു​രം പ​ങ്കു​വ​യ്ക്കു​ക​യും ഇ​ട​വ​ക​യു​ടെ സ്നേ​ഹ​സ​മ്മാ​നം ന​ൽ​കു​ക​യും ചെ​യ്തു.

പ​ത്താം വാ​ർ​ഷി​കം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​നോ​യ് മ​ഞ്ഞാ​ങ്ക​ൽ, ഫാ​ദേ​ഴ്സ് ഡേ ​കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷീ​ബ ജൈ​മോ​ൻ പ്ലാ​ത്തോ​ട്ട​ത്തി​ൽ, റീ​ജ ജോ​ൺ പു​തി​യ​കു​ന്നേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി,

കൈ​ക്കാ​ര​ന്മാ​രാ​യ ആ​ശി​ഷ് സി​റി​യ​ക് വ​യ​ലി​ൽ, നി​ഷാ​ദ് പു​ലി​യ​ന്നൂ​ർ, പാ​രി​ഷ് സെ​ക്ര​ട്ട​റി ഫി​ലി​പ്സ് എ​ബ്ര​ഹാം കു​രീ​ക്കോ​ട്ടി​ൽ, പാ​രി​ഷ് കൗ​ൻ​സി​ൽ അം​ഗ​ങ്ങ​ൾ, പ​ത്താം വാ​ർ​ഷി​കം കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​തൃ​ദി​നാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ക്വീ​ൻ​സ്‌ലാൻ​ഡി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ.
ഗോ​ൽ​ഡ് കോ​സ്റ്റ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഐ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​ഘ​ടി​പ്
ഓസ്ട്രേലിയൻ റോളർ സ്ക്കേറ്റിംഗിൽ മലയാളി പെൺകുട്ടിക്ക് മെഡൽ.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ആ​ർ​ട്ടി​സ്റ്റി​ക് റോ​ള​ർ സ്ക്കേ​റ്റിം​ഗി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക്ക് ഉ​ജ്വ​ല വി​ജ​യം.
ബേ​ബി സി​റി​യ​ക്ക് മെ​ൽ​ബ​ണി​ൽ അ​ന്ത​രി​ച്ചു.
മെ​ൽ​ബ​ൺ: കു​റു​പ്പ​ന്ത​റ ക​രി​ശേ​രി​ക്ക​ൽ ബേ​ബി സി​റി​യ​ക്ക്(59) മെ​ൽ​ബ​ണി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.
സിം​ഗ​പ്പു​രി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
സിം​ഗ​പ്പു​ർ: സിം​ഗ​പ്പു​രി​ലെ സീ​റോ​മ​ല​ബാ​ർ സ​ഭാ വി​ശ്വാ​സി​ക​ൾ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ബെ​ന്നി ബ​ഹ​നാ​ൻ ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ക്കു​ന്നു.
ക്വീ​ൻ​സ്‌​ലാ​ൻ​ഡ്: ഓ​സ്ട്രേ​ലി​യ​യി​ൽ ഐ​ഒ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ മു​ഖ്യ​അ​തി​ഥി​യാ​യി