• Logo

Allied Publications

Americas
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ന്യൂ​യോ​ർ​ക്ക് പ്രോ​വി​ൻ​സ് ഓ​ണാ​ഘോ​ഷം ഇ​ന്ന്; ര​മ്യ ഹ​രി​ദാ​സ് മു​ഖ്യാ​തി​ഥി
Share
ന്യൂ​യോ​ർ​ക്ക്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ന്യൂ​യോ​ർ​ക്ക് പ്രോ​വി​ൻ​സ് ഓ​ണാ​ഘോ​ഷ​വും അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഔ​ദ്യോ​ഗി​ക ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ന്യൂ​യോ​ർ​ക്ക് എ​ൽ​മോ​ണ്ടി​ലു​ള്ള സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡീ​പോ​ൾ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് (1500 De Paul Street, Elmont, NY 11003) അ​തി വി​പു​ല​മാ​യി ന​ട​ത്ത​പ്പെ​ടു​ന്നു.

ആ​ല​ത്തൂ​ർ എം​പി ര​മ്യ ഹ​രി​ദാ​സ് മു​ഖ്യാ​തി​ഥി​യാ​യി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കും. വേ​ൾ​ഡ് യോ​ഗാ ക​മ്യൂ​ണി​റ്റി സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഗു​രു​ജി ദി​ലീ​പ്‌​ജി മ​ഹാ​രാ​ജ് ഓ​ണ​സ​ന്ദേ​ശം ന​ൽ​കും.

ഓ​ണാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച ച​ട​ങ്ങി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തോ​മ​സ് മൊ​ട്ട​ക്ക​ൽ, ഡ​ബ്ല്യു​എം​സി അ​ഡ്മി​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ത​ങ്കം അ​ര​വി​ന്ദ്, ഡ​ബ്ല്യു​എം​സി അ​മേ​രി​ക്ക​ൻ റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് ത​മ്പി, പ്ര​വാ​സി​ക​ൾ​ക്കാ​യു​ള്ള ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ഒ​സി​ഐ സെ​ർ​വീ​സ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മാ​ത്യു​ക്കു​ട്ടി ഈ​ശോ എ​ന്നി​വ​രെ ആ​ദ​രി​ക്കും.

20232025 വ​ർ​ഷ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് ഔ​ദ്യോ​ഗി​ക ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും അ​ന്നേ ദി​വ​സം ന​ട​ത്തും.

പു​തു​താ​യി ചു​മ​ത​ല ഏ​ൽ​ക്കു​ന്ന ഡ​ബ്ല്യു​എം​സി ന്യൂ​യോ​ർ​ക്ക് പ്രോ​വി​ൻ​സ് ചു​മ​ത​ല​ക്കാ​ർ: വ​ർ​ഗീസ് പി.​എ​ബ്ര​ഹാം (രാ​ജു) (ചെ​യ​ർ​മാ​ൻ), സി​സി​ലി ജോ​യ്, ഈ​പ്പ​ൻ ജോ​ർ​ജ് (വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ), ബി​ജു ചാ​ക്കോ (പ്ര​സി​ഡ​ന്‍റ്), സ​ജി തോ​മ​സ്, ഏ​ലി​യാ​മ്മ അ​പ്പു​ക്കു​ട്ട​ൻ, അ​ബ്ര​ഹാം സി. ​തോ​മ​സ് (വൈ​സ് പ്ര​സി​ഡന്‍റു​മാ​ർ),

സ​ക്ക​റി​യാ മ​ത്താ​യി (സെ​ക്ര​ട്ട​റി), ബി​ജോ​യ് ജോ​യി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജെ​യി​ൻ ജോ​ർ​ജ് (ട്രെ​ഷ​റ​ർ), അ​ജി​ത് കു​മാ​ർ (ജോ​യി​ന്‍റ് ട്രെഷ​റ​ർ), മാ​ത്യു​ക്കു​ട്ടി ഈ​ശോ (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ), പോ​ൾ ചു​ള്ളി​യി​ൽ, ജെ​യ്‌​സ​ൺ ജോ​സ​ഫ് (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ),

ഡോ. ​നി​ഷാ പി​ള്ള (വി​മ​ൻ​സ് ഫോ​റം ചെ​യ​ർ), ഗ്രേ​സ് അ​ല​ക്സാ​ണ്ട​ർ (വി​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി), തോ​മ​സ് മാ​ത്യു, ഷാ​ജി എ​ണ്ണ​ശേ​രി​ൽ (മീ​ഡി​യ കോ​ഓർ​ഡി​നേ​റ്റേ​ഴ്‌​സ് പിആ​ർഒ), കോ​ശി ഒ. ​തോ​മ​സ് (തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ണ​ർ),

ജി​മ്മി സ്ക​റി​യ (യൂ​ത്ത് ഫോ​റം സെ​ക്ര​ട്ട​റി), ഹേ​മ​ച​ന്ദ്ര​ൻ പെ​രി​യാ​ൽ (ബി​സി​ന​സ് ഫോ​റം ചെ​യ​ർ​മാ​ൻ), സാ​നു മാ​ത്യു, മേ​രി ഫി​ലി​പ്പ്, മു​ര​ളി രാ​ഘ​വ​ൻ, സോ​ണി അ​ല​ക്സ്, സ​ന്തോ​ഷ് ചെ​ല്ല​പ്പ​ൻ (എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

ഓ​ണ​സ​ദ്യ, ക​ലാ​പ​രി​പാ​ടി​ക​ൾ, ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ക്ക​ൽ, പു​തി​യ ചു​മ​ത​ല​ക്കാ​രു​ടെ സ്ഥാ​നാ​രോ​ഹ​ണം എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​മാ​യാ​ണ് ഡബ്ല്യുഎംസി ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചത് എ​ന്ന് സെ​ക്ര​ട്ട​റി ജെ​യി​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തി​ലും സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ലും എ​ല്ലാ​വ​രും വ​ന്നു ചേ​ർ​ന്ന് പ​രി​പാ​ടി വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വ​ർ​ഗീസ് എ​ബ്ര​ഹാം (516)4569740, ഈ​പ്പ​ൻ ജോ​ർ​ജ് (718)7534772, ജെ​യി​ൻ ജോ​ർ​ജ് (516)2257284, അ​ജി​ത് കു​മാ​ർ (516)4308564.

ഡാ​ള​സി​ൽ അ​ന്ത​രി​ച്ച എം. ​എ​സ്. ടി. ​ന​മ്പൂ​രി​യു​ടെ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​വും ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ഡാ​ള​സി​ൽ അ​ന്ത​രി​ച്ച പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന എം. ​എ​സ്. ടി.
ഐ​ഒ​സി ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്നു.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം സംഘടിപ്പിച്ചു.
കെ​സ്റ്റ​റി​ന്‍റെ​യും ശ്രേ​യാ ജ​യ​ദീ​പി​ന്‍റെ​യും സം​ഗീ​ത വി​രു​ന്ന് ഞാ​യ​റാ​ഴ്ച ഫി​ലാ​ഡ​ൽ​ഫി​യ‌​യി​ൽ.
ഫി​ലാ​ഡ​ൽ​ഫി​യ: ഗാ​യ​ക​രാ​യ കെ​സ്റ്റ​റി​ന്‍റെ​യും ശ്രേ​യാ ജ​യ​ദീ​പി​ന്‍റെ​യും "ആ​ത്മ​സം​ഗീ​തം' എ​ന്ന സം​ഗീ​ത വി​രു​ന്ന് ഞാ​യ​റാ​ഴ്ച (ഒ​ക്ടോ​ബ​ർ 13) വൈ
സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍​ക്കും ഹാ​രി​സ് ബീ​രാ​ന്‍ എം​പി​ക്കും ന്യൂ​ജ​ഴ്‌​സി​യി​ല്‍ ഇ​ന്ന് സ്വീ​ക​ര​ണം.
ന്യൂ​ജ​ഴ്‌​സി: അ​മേ​രി​ക്ക​യി​ല്‍ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്കും രാ​ജ
മാ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ൺ ചാ​മ്പ്യ​ന്മാ​രാ​യി.
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ(​മാ​ഗ്) സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.