• Logo

Allied Publications

Middle East & Gulf
വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഒ​മാ​ന്‍ പ്രൊ​വി​ന്‍​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
മ​സ്ക്ക​റ്റ്: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഒ​മാ​ന്‍ പ്രൊ​വി​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളി രാ​വി​ലെ 9.30ന് ​ആ​രം​ഭി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ഓ​ണ​സ​ദ്യ​യോ​ടെ പ​ര്യ​വ​സാ​നി​ച്ചു.

ഒ​മാ​ന്‍ പ്രൊ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റ് അ​പ​ര്‍​ണ ശോ​ഭ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജോ​ണ്‍ ഫി​ലി​പ്പ്സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്രെ​ഷ​റ​ര്‍ റോ​ജി ടി. ​ജോ​ണ്‍ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ഗ്ലോ​ബ​ല്‍ യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ന്‍റ് ദീ​പു ജോ​ണ്‍, ഒ​മാ​ന്‍ പ്രൊ​വി​ന്‍​സ് ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജി​ലാ വ​ത്സ​ല​ൻ, നി​ബു മാ​ത്യു, മി​ഡി​ല്‍ ഈ​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ രാം ​വി​ജ​യ​രാ​ഘ​വ​ന്‍, വ​ന​ജ മാ​ത്യു, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ റോ​ണാ തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.



നീ​മാ ഫി​ജോ അ​വ​ത​രാ​ക​യാ​യി​രു​ന്ന പ​രി​പാ​ടി​യി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സൈ​മ​ണ്‍ മാ​ത്യു സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ടെ​ബി ജോ​യി ന​ന്ദി​യും പ​റ​ഞ്ഞു. കാ​ബി​ന​റ്റം​ഗ​ങ്ങ​ളാ​യ ജി​തേ​ഷ് ക​ദ​ളി​മ​റ്റം, ഷി​ജു രാ​മ​കൃ​ഷ്ണ​ന്‍, ഹ​രീ​ഷ് വാ​രി​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​രും ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

അം​ഗ​ങ്ങ​ളു​ടെ വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ള്‍, റാ​ഫി​ള്‍ ഡ്രോ,​ ഓ​ണ​സ​ദ്യ എ​ന്നി​വ​യോ​ടെ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ല്‍ ഒ​മാ​ന്‍ പ്രൊ​വി​ന്‍​സി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചു.

അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം വൈ​കും; കേ​സ് വീ​ണ്ടും മാ​റ്റി​വ​ച്ചു.
റി​യാ​ദ്: സൗ​ദി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം നീ​ളും.
ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാ​വ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആചരിച്ചു.
കു​വൈ​റ്റ് സി​റ്റി‌: മ​ല​ങ്ക​ര സ​ഭ​യു​ടെ മൂ​ന്നാ​മ​ത്‌ കാ​തോ​ലി​ക്കാ ബാ​വ​യാ​യ ​ബ​സേ​ലി​യോ​സ്‌ ഗീ​വ​ർ​ഗീ​സ്‌ ദ്വി​തീ​യ​ൻ ബാ​വ​യു​ടെ 61ാം ​ഓ​ർ​മ​പ്പെ​
അ​ബ്‌​ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം: കേ​സ് റി​യാ​ദ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.
റി​യാ​ദ്: സൗ​ദി‌‌​യി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്‌​ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം സം​ബ​ന്ധി​ച്ച കേ​സ് ഇ​ന്ന് റി​യാ​ദ് കോ​ട​തി പ​ര
ഐ​എ​സ്‌​സി അ​പെ​ക്‌​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം.
അ​ബു​ദാ​ബി: 47ാം ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​പെ​ക്‌​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ സെ​ന്‍റ​റി​ൽ തു​ട​ക്ക​
ഇ​ൻ​ജാ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ബ്ലൂ ​ലെ​ജ​ൻ​ഡ്സ് ചാ​മ്പ്യ​ന്മാ​ർ.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്രി​യേ​റ്റി​വി​റ്റി വിം​ഗ് ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​വ​രു​ന്ന വി​വി​ധ കാ