• Logo

Allied Publications

Middle East & Gulf
കുവൈറ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് 58ാം ഇടവക ദിനം വെള്ളിയാഴ്ച
Share
കുവൈറ്റ് സിറ്റി: സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ 58ാം വാര്‍ഷികം വെള്ളിയാഴ്ച വൈകുന്നേരം 6.30ന് എന്‍ഇസി കെയിലെ സൗത്ത് ടെന്‍റല്‍ വെച്ച് നടത്തും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

ബ്രദര്‍ ഗെന്റ്റ ദേവനന്ദ ബാബു (ബൈബിള്‍ സൊസൈറ്റി) സന്ദേശം നല്‍കും. റവ. എന്‍.എം. ജെയിംസ് (വികാരി, സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്) അധ്യക്ഷത വഹിക്കും.

വാര്‍ഷികാഘോഷങ്ങളുടെ വിജയത്തിനായി വികാരി റവ.എന്‍.എം. ജെയിംസ്, റെക്‌സി ചെറിയാന്‍ (സെക്രട്ടറി), കുരുവിള ചെറിയാന്‍ (ട്രെഷര്‍), എബി ഈപ്പന്‍ (അക്കൗണ്ടന്‍റ്), ആശിഷ് ടി.മാത്യു (ജോയിന്‍റ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നടക്കുന്നു.

ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാ​വ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആചരിച്ചു.
കു​വൈ​റ്റ് സി​റ്റി‌: മ​ല​ങ്ക​ര സ​ഭ​യു​ടെ മൂ​ന്നാ​മ​ത്‌ കാ​തോ​ലി​ക്കാ ബാ​വ​യാ​യ ​ബ​സേ​ലി​യോ​സ്‌ ഗീ​വ​ർ​ഗീ​സ്‌ ദ്വി​തീ​യ​ൻ ബാ​വ​യു​ടെ 61ാം ​ഓ​ർ​മ​പ്പെ​
അ​ബ്‌​ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം: കേ​സ് റി​യാ​ദ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.
റി​യാ​ദ്: സൗ​ദി‌‌​യി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്‌​ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം സം​ബ​ന്ധി​ച്ച കേ​സ് ഇ​ന്ന് റി​യാ​ദ് കോ​ട​തി പ​ര
റ​ഷ്യ​ൻ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ ഉ​ട​ൻ തി​രി​ച്ച​യ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം.
ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​ൻ​കൂ​ലി​പ്പ​ട്ടാ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ എ​ത്ര​യും വേ​ഗം തി​രി​ച്ച​യ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ആ​വ​ർ​ത്തി​ച്ച
ഐ​എ​സ്‌​സി അ​പെ​ക്‌​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം.
അ​ബു​ദാ​ബി: 47ാം ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​പെ​ക്‌​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ സെ​ന്‍റ​റി​ൽ തു​ട​ക്ക​
ഇ​ൻ​ജാ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ബ്ലൂ ​ലെ​ജ​ൻ​ഡ്സ് ചാ​മ്പ്യ​ന്മാ​ർ.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്രി​യേ​റ്റി​വി​റ്റി വിം​ഗ് ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​വ​രു​ന്ന വി​വി​ധ കാ