• Logo

Allied Publications

Americas
ഒ​രു​മ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച
Share
ഹൂ​സ്റ്റ​ണ്‍: റി​വ​ര്‍‌​സ്റ്റോ​ണ്‍ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ "ഒ​രു​മ' ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ മി​സേ​റി സി​റ്റി സെ​ന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ച്ച് വി​പു​ല​മാ​യ രീ​തി​യി​ല്‍ ഓ​ണാ​ഘോ​ഷം ന​ട​ത്തും.

സ്വ​ന്തം നാ​ടി​ന്‍റെ ഓ​ർ​മ​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന മെ​ഗാ ഓ​ണ​സം​ഗ​മ​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ​യും മു​തി​ര്‍​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്കൊ​പ്പം നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള കാ​യി​ക വി​നോ​ദ​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്ന് പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ഇ​രു​ന്നൂ​റി​ല്‍​പ്പ​രം കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അം​ഗ​ങ്ങ​ള്‍ ‘ഒ​രു​മ’​യി​ല്‍​ക്കൂ​ടി ഒ​ത്തു​ചേ​രു​ന്ന​താ​ണ്.

ഒ​രു​മ പ്ര​സി​ഡ​ന്‍റ് ആ​ന്‍റു വെ​ളി​യേ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ര്‍ കെ​ന്‍ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ടോം. ജെ. ​വ​ളി​ക്കോ​ട​ത്ത് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും.

അ​ഞ്ഞൂ​റോ​ളം അം​ഗ​ങ്ങ​ള്‍​ക്കു​ള്ള ഓ​ണ​സ​ദ്യ ഒ​രു​ക്കു​ന്ന​തി​നാ​യി ക​മ്മി​റ്റി അ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്നു. ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്കു​ള്ള പ​രി​ശീ​ല​ന​വും പു​രോ​ഗ​മി​ക്കു​ന്നു. സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​രു​മ​യ്ക്ക് സ​ഹാ​യ​മാ​യി സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പ് ന​ല്‍​കു​ന്ന​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു.

ഒ​രു​മ​യു​ടെ ഓ​ണാ​ഘോ​ഷം ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി​ക​ള്‍​ക്ക് അ​ഭി​മാ​ന​മാ​യി മാ​റു​ന്ന ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​ന്‍റു വെ​ളി​യ​ത്ത്, സെ​ക്ര​ട്ട​റി അ​നി​ല്‍ കി​ഴ​ക്കേ വീ​ട്ടി​ൽ, ട്രെ​ഷ​റ​ര്‍ സോ​ണി പാ​പ്പ​ച്ച​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ