• Logo

Allied Publications

Americas
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ബി​സി​ന​സ് ഫോ​റം ചെ​യ​ർ​മാ​നാ​യി ജെ​യിം​സ് കൂ​ട​ൽ
Share
തി​രു​വ​ന​ന്ത​പു​രം: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ബി​സി​ന​സ് ഫോ​റം ചെ​യ​ർ​മാ​നാ​യി ജെ​യിം​സ് കൂ​ട​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഫോ​റം സെ​ക്ര​ട്ട​റി​യാ​യി തു​ള​സീ​ധ​ര​ൻ നാ​യ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ന്യൂ​സ് ചെ​യ​ർ​മാ​നും അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ൺ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന എം​എ​സ്ജെ ബി​സി​ന​സ് ഗ്രൂ​പ്പ് ശൃം​ഖ​ല​യു​ടെ ചെ​യ​ർ​മാ​നു​മാ​ണ് ജെ​യിം​സ് കൂ​ട​ൽ. 1994 മു​ത​ല്‍ ബ​ഹ​റി​നി​ലും 2015 മു​ത​ല്‍ യു​എ​സ്എ​യി​ലു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സേ​വ​നം ന​ട​ത്തി വ​രു​ന്നു.

പൊ​തു​പ്ര​വ​ര്‍​ത്ത​നം, ജീ​വ​കാ​രു​ണ്യം, മാ​ധ്യ​മം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ മു​ൻ ഗ്ലോ​ബ​ല്‍ ട്രെ​ഷ​റ​റാ​യി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​ൽ ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

നി​ല​വി​ൽ അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള ലോ​ക കേ​ര​ള​സ​ഭാ അം​ഗം, ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് (അ​മേ​രി​ക്ക) നാ​ഷണ​ല്‍ ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. അ​ഖി​ല കേ​ര​ള ബാ​ല​ജ​ന​സ​ഖ്യ​ത്തി​ലൂ​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യി.

വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അ​മേ​രി​ക്ക റീ​ജി​യ​ന്‍ പ്ര​സി​ഡ​ന്‍റ്, ബഹറി​ന്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ഓർഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ഓ​ഫ് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ടി​ന്‍റെ പേ​ട്ര​ന്‍, ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ ട്ര​ഷ​റ​ര്‍,

ബഹറി​ന്‍ നാ​ഷ​ണ​ല്‍ ക​മ്മി​റ്റി പ്ര​സി​ഡന്‍റ്, ജ​യ്ഹി​ന്ദ് ചാ​ന​ല്‍ ബ​ഹറി​ന്‍ ബ്യൂ​റോ ചീ​ഫ്, നോ​ര്‍​ക്ക അ​ഡൈ്വ​സ​റി ബോ​ര്‍​ഡ് അം​ഗം, കോ​ണ്‍​ഗ്ര​സ് ക​ല​ഞ്ഞൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡന്‍റ്, അ​ടൂ​ര്‍ താ​ലൂ​ക്ക് റ​ബ​ര്‍ മാ​ര്‍​ക്ക​റ്റിംഗ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍, മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക അ​മേ​രി​ക്ക കാ​ന​ഡ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗം തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ള്‍ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.

അ​ർ​പി​ത് മാ​ത്യു​വും ആ​മി മാ​ത്യു​വും ബു​ധ​നാ​ഴ്ച ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ.
ഡാ​ള​സ്: മി​ഷ​ന​റി പ്ര​വ​ർ​ത്ത​ക​രും മ​ധു​ര​യി​ലെ മ​ധി​പു​ര ക്രി​സ്ത്യ​ൻ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​ർ​മാ​രു​മാ​യ ഡോ. ​അ​ർ​പി​ത് മാ​ത്യു​വും ഡോ.
ആ​ത്മ​യു​ടെ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച.
ടാ​മ്പ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി(​ആ​ത്മ) വി​പു​ല​മാ​യ രീ​തി​യി​ൽ ഓ​ണം ആ​ഘോ​ഷി​ക്കു​ന്നു.
ലാ​ന​യു​ടെ സാ​ഹി​ത്യോ​ത്സ​വം: ഇ. ​സ​ന്തോ​ഷ്‌​കു​മാ​ർ മു​ഖ്യാ​തി​ഥി.
ന്യൂ​യോ​ർ​ക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) പ്രാ​ദേ​ശി​ക സ​മ്മേ​ള​നം ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ള സെ​ന്‍റ​റി​ൽ ന​വം
എ​ൻ​ബി​എ തി​രു​വോ​ണം ജ​ന്മാ​ഷ്‌​ട​മി ആ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം‌​യു​ക്ത​മാ​യി ഓ​ണാ​ഘോ​ഷ​വും ജ​ന്മാ​ഷ്‌​ട​മി ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു
ഡോ. ​എം.​വി. പി​ള്ള​യ്ക്ക് എ​കെ​എം​ജി ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ്.
സാ​ന്‍​ഡി​യാ​ഗോ: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഡോ​ക്‌​ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ എ​കെ​എം​ജി​യു​ടെ(​അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കേ​ര​ള മെ​ഡി​ക്ക​ല്‍ ഗ്രാ​ജു​