• Logo

Allied Publications

Delhi
ഓ​ണാ​ഘോ​ഷ​വും ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ജ​യ​ന്തി​യും സം​യു​ക്ത​മാ​യി ആഘോഷിച്ചു
Share
ന്യൂഡൽഹി: എ​സ്എ​ൻ​ഡി​പി സൗ​ത്ത് എ​ക്സ്റ്റ​ൻ​ഷ​ൻ ശാ​ഖ ന​ന്പ​ർ 4509, ഓ​ണാ​ഘോ​ഷ​വും ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ജ​യ​ന്തി​യും സം​യു​ക്ത​മാ​യി ഹൗ​സ് ഖാ​സ് പോ​ലീ​സ് കോ​ള​നി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ വ​ച്ച് ആഘോഷിച്ചു.

മു​ഖ്യ​അ​തി​ഥി ആ​ർ.​സു​ബു (ഐ​എ​എ​എ​സ്), എ​സ്എ​ൻ​ഡി​പി ഡ​ൽ​ഹി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. അ​നി​ൽ, വെെ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ, എ​ൽ​ഡ​ബ്ല്യൂ പ്ര​സി​ഡ​ന്‍റ് ജ്യോ​തി ബാ​ഹു​ലേ​യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഡ​ല്‍­​ഹി­​യി​ല്‍ അ­​തി­​ജീ­​വി­​ത­​യു­​ടെ മ­​ക​ള്‍­​ക്ക് നേ­​രേ ആ­​സി­​ഡ് ആ­​ക്ര​മ­​ണം; പ്ര​തി ജീ­​വ­​നൊ­​ടു­​ക്കി.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല­​സ്ഥാ​ന­​ത്ത് 17 വ­​യ­​സു­​കാ­​രി­​ക്ക് നേ­​രേ ആ­​സി­​ഡ് ആ­​ക്ര­​മ­​ണം.
ഡി​എം​എ​സ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യി ​രാ​ജ​ൻ സ്‌​ക​റി​യ​യെ​യും ര​ക്ഷാ​ധി​കാ​രി​യാ​യി ​ശി​വ​ശ​ങ്ക​ര​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി സം​ഘം (ഡി​എം​എ​സ്) മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യി മെ​ക്‌​പ്രോ ഹെ​വി എ​ഞ്ചി​നീ​യ​റിം​ഗ് ലി​മി​റ്റ​ഡ് എം​ഡി ഡോ.
സി​സ്റ്റ​ര്‍ സെ​ർ​ഫീ​ന എ​സ്ഡി അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ല്‍​ഹി: അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സ സ​മൂ​ഹ​ത്തി​ലെ പു​ഷ്പ​ധാം പ്രോ​വി​ന്‍​സ് അം​ഗ​മാ​യ സി​സ്റ്റ​ര്‍ സെ​ർ​ഫീ​ന എ​സ്.
അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ചു.
ന്യൂഡ​ൽ​ഹി: സൗ​ത്ത് ഡ​ൽ​ഹി​യി​ലെ ഒ​രു​കൂ​ട്ടം മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​നി​ർ​ക്ക​യി​ലെ ഹോ​ട്ട് വിം​ഗ്സ് റ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ച് പു​തി​യ
കാൻസർ നിർണയ പരിശോധന ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ബ്ല​ഡ്‌ പ്രൊ​വി​ഡ​ഴ്സ് ഡ്രീം ​കേ​ര​ള, ബി​പി​ഡി സ്ത്രീ ​ജ്വാ​ല​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ കാ​ൻ​സ​ർ സൊ​